nelsonmcbs.com
ഒടുക്കം Mr. സാവൂൾ, പൗലോസായി…
*പൌലോച്ചോ…. വല്ലോം ഓർമ്മയുണ്ടോ* മറക്കാൻ പറ്റുവോ അല്ലേ? ഇന്ന് ജനുവരി 25, ഞങ്ങൾ ഫാൻസിന് സ്പെഷ്യൽ ഡേ ആണ്… മ്മടെ മുത്തിന്റെ മാറ്റം കണ്ട ദിനമല്ല്യോ ഇന്ന്… അന്ന് എന്തായിരുന്നു ഷോ……