nelsonmcbs.com
ക്രൂശിതനിലേക്ക് | Day 2
ക്രിസ്തു… അവനെന്നും പ്രണയമായിരുന്നു ഈ ലോകത്തിലെ എല്ലാത്തിനോടും പൂക്കളോട് പുഴകളോട് ഈ പ്രകൃതിയോട് മനുഷ്യരോട് ഒടുവിൽ അവന്റെ ജീവൻ തന്നെ തിരഞ്ഞെടുത്ത ആ കുരിശുമരത്തോട് പോലും… നമ്മുടെയൊക്കെ അനുദിന ജീവിതത്…