nelsonmcbs.com
പ്രയാണം 6 | നോമ്പുകാല ചിന്തകൾ | Day 6
പ്രയാണം 6 | നോമ്പുകാല ചിന്തകൾ | Day 6 നോമ്പു കാലം: ദൈവവുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള അവസരം! നമ്മോട് കൂടെയായിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തോടൊപ്പം സഞ്ചരിക്കുക എത്രയോ ഭാഗ്യമാണ്. കൂടെ വസിക്കുന്ന ദൈവത്…