nelsonmcbs.com
ദൈവവചനം വായിക്കാം
ദൈവവചനം ആഴക്കടൽ പോലെയാണ്. അതിന്റെ താളുകളിലൂടെ നാം യാത്ര പോകുന്നത് ഒറ്റയ്ക്കാണ്.സമുദ്രത്തിൽ നമുക്ക് ചുറ്റും വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും നമുക്ക് കുടിക്കുവാൻ സാധിക്കില്ല. കയ്യിൽ കരുതിയ വെള്ളം …