nelsonmcbs.com
ക്രൂശിതനിലേക്ക് | Day 37
വീഴ്ച്ചകൾ എന്നും വേദനകൾ നൽകുന്നതാണ്… അപ്പോൾ ഒന്ന് ഓർത്തുനോക്കിക്കേ ശരിരമാകെ മുറിവുകളും ആയിട്ട് ക്രിസ്തു മണ്ണിലേക്ക് രണ്ടാമതും വീണപ്പോൾ ഉള്ള അവസ്ഥാ. ഒരുപക്ഷെ നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും…