nelsonmcbs.com
റോമിലെ യാചകനായ വിശുദ്ധൻ
റോമിലെ യാചകനായ വിശുദ്ധൻ ഒരാളെ പരിചയപ്പെട്ടാലോ ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ പോലെ, സകലത്തിന്റെയും ഉച്ഛിഷ്ടം) അ…