Rev. Fr George Karintholil MCBS (1953-2024)
റവ. ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്കു നയിച്ച ഫാ. ജോർജ് കരിന്തോളിൽ വിടവാങ്ങിയിട്ട് നാളെ (സെപ്റ്റംബർ 18) ഒരു വർഷം തികയുന്നു . ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിന്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചൻ്റെ ജീവിത രേഖ. കുടുംബം കരിന്തോളിൽ വർക്കി – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി മൂന്നിനായിരുന്നു അച്ചന്റെ ജനനം. കോതമംഗലം രൂപതയിലെ … Continue reading Rev. Fr George Karintholil MCBS (1953-2024)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed