Author Archives

Elsa Mary Joseph

Elsa Mary Joseph, Kottayam

നന്മ നേരും അമ്മ lyrics Malayam

നന്മ നേരുമമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ന്യാ  മേരീ ലോക മാതാ നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാത കണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാത നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാ മാതാവേ മാതാവേ […]

അമ്മേ അമ്മേ മാമാരിയെ- lyrics Malayalam

അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ….. എന്നെ ചേർക്കണമേ ജപമാല കൈയ്യിലെടുക്കും ഞാൻ അമ്മ തൻ കയ്യിൽ പിടിക്കും സുവിശേഷം കോർത്തോരാനൂലിൽ ഞാൻ ജീവിതം കോർത്തിന്നു നൽകും മുത്തുകളെണ്ണി പ്രാർത്ഥിക്കും ഞാൻ അമ്മ തൻ മുത്തായി മാറും കൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മ സുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2) അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ […]

ചൊല്ലുന്ന നിമിഷം -mother mary song lyrics

ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി -2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) മാലാഖ നിരതൻ സ്തുതി സാഗരത്തിൽഎൻ സ്വരം അരുവിയായി ചേരും -2നൈരാശ വനിയിൽ പ്രത്യാശ പകരുംപനിനീർ പുഷ്പങ്ങൾ വിടരും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) അകതാരിലേകും ആത്മ സുഗന്ധംസ്നേഹത്തിൽ ഒന്നായ ബന്ധം […]