Author Archives

Jo MCBS

(Monse) Joseph J Ariyappallil MCBS

കൂട്ട്

ഭൂമിയിൽ പിറന്ന ഓരോ ജീവനും കൊതിക്കുന്ന ഒരു പ്രതിഭാസമാണ് കൂട്ട്  ചിത്ര ശലഭത്തിനു പൂക്കൾ കൂട്ട് കിളിർത്തുപൊങ്ങുന്ന പുൽനാമ്പിനു ജാലകണികകൾ കൂട്ട്  പാതയിൽ പഥികന്  ഭണ്ഡാരം കൂട്ട്  പാദത്തിനു പാദുകം കൂട്ട്   നമ്മുടെ ജീവിതയാത്രയിൽ കൂടെനടക്കുവാനാരുമില്ലെന്നു സ്വയം വിതുമ്പിക്കരയുന്നുണ്ടെങ്കിൽ  തിരിച്ചറിയാം സക്രാരിയില്‍  ഒരുവൻ കാത്തിരിപ്പുണ്ട് അവൻ കൂടെ വരും – Jo MCBS