Author Archives

Love Alone

Born to Love & Love Alone, Live to Love & Love Alone, Die to Love & Love Alone

Mamatha Banarjee on Christian Missionaries in India

Originally posted on Love and Love Alone:
മമതാ ബാനർജി വിളിച്ചു പറഞ്ഞ സത്യങ്ങൾ കേൾക്കണേ https://youtu.be/I2haHNw6ijo Mamatha Banarjee on Christian Missionaries in India അച്ചന്മാരും സിസ്റ്റേഴ്സും മിഷനറിമാരും ഇങ്ങനെയാണെന്ന്‌

Covid 19 Jagratha Portal for Kerala

Originally posted on Love and Love Alone:
കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ… കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെഎന്നിവയുടെ ലഭ്യത വിവരങ്ങൾ കോവിഡ് ജാഗ്രതഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്. നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു…

കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം

Originally posted on Love and Love Alone:
👨‍👩‍👧‍👦 സ്മാർട്ട് പാരന്റിങ് 👨‍👩‍👧‍👦 🔳 𝐊𝐉 കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം ⁉️ ▫️ കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു. മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ പരിഹാരമുണ്ടെന്നു കരുതി ഇടപെടുമ്പോള്‍, ആധിപത്യവും അടിച്ചമര്‍ത്തലും സംഭവിക്കുന്നു. ആധിപത്യഭാവത്തോടെ പെരുമാറുന്ന ഒരാള്‍ക്ക് കൗമാരക്കാരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല.…

ഇന്ത്യ കരയുന്നു!

Originally posted on Love and Love Alone:
ഇന്ത്യ കരയുന്നു!   പണ്ട് പ്ളേഗ് മൂലം യൂറോപ്പിൽ മനുഷ്യർ മരിച്ചു തുടങ്ങിയപ്പോൾ യൂറോപ്പിലെ ജനങ്ങൾ മറ്റു രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം പ്രാർത്ഥനയിലും ദൈവാരാധനയിലും ആശ്രയിച്ചിരുന്നു. ഇന്ന് കൊറോണ മൂലം മനുഷ്യർ കഷ്ടപ്പെടുമ്പോൾ ദൈവാരാധനയെക്കാൾ യൂറോപ്പിൽ പൊതുസ്ഥലങ്ങളിൽ സംഗീതോപകരണങ്ങൾ വായിക്കുന്നതിലും ഇന്ത്യയിലാണെങ്കിൽ പാട്ട കൊട്ടുന്നതിലും മനുഷ്യൻ ആശ്വാസം തേടുകയോ തേടാൻ അവരെ രാഷ്ട്രീയനേതൃത്വം പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ട്! കുറെയെല്ലാം ഗുണം സംഗീതത്തിനുണ്ടെന്നു…

HOPE

Originally posted on CANA:
The hope of the righteous brings joy, but the expectation of the wicked will perish. Proverbs 10:28 Hope guides us when we have problems in life. Some people may be worried about unemployment Some people may have financial problems Some people may not have anyone to…

UNFORGIVNESS

Originally posted on CANA:
Forgiveness for the Offender One of the most difficult things in our lives is to forgive someone who has wronged us. Sometimes the person who did wrong to us could be our friends, it could be our neighbors, it could be our co-workers, it…

sunday sermon jn 14, 1-14

Originally posted on April Fool:
ഉയിർപ്പുകാലം മൂന്നാം ഞായർ യോഹ 14, 1 – 14 സന്ദേശം ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. കൊറോണ വൈറസിന്റെ രണ്ടാം വരവും മൂന്നാം വരവുമൊക്കെ മനുഷ്യരെയെല്ലാം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. നൈജീരിയയിലെ ക്രൈസ്തവ നരഹത്യക്ക് ഭരണകൂടം തന്നെ ചുക്കാൻ പിടിക്കുന്നുവെന്ന വാർത്തകൾ ക്രൈസ്തവരെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. ഡൽഹിയിലെ റോഡിൽ മാസങ്ങളായി അതിജീവനത്തിനായി സമരം…

ഇന്ത്യയിലെ ഏക വൈദിക MLA നിര്യാതനായി .

Originally posted on Love and Love Alone:
ഇന്ത്യയിലെ ഏക വൈദിക MLA ആയിരുന്ന മലയാളി വൈദികൻ Rev.Dr.ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി .കർണാടകയിലെ ധർവാഡിൽ വെച്ചാണ് നിര്യാതനായത്. വൈദികനായി കർണാടകയിലെ ധർവാറിൽ എത്തിയ ജേക്കബ് പള്ളിപ്പുറം അച്ഛൻ സാധാരണകാരായ ലമ്പനി Tribal ആളുകളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. 1981 ലെ കർണാടക നിയമസഭ ഇലക്ഷനിൽ ജനതപാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വാതന്ത്രമായി ആണ് മത്സരിച്ചു ജയിച്ചത്.…

സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ് – ‘ചില്ലി’നേക്കുറിച്ച് എൻ. രേണുക ❤

Originally posted on Love and Love Alone:
സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ്   — എൻ. രേണുക   നിർവ്വചിക്കപ്പെടാത്ത എഴുത്തുരൂപങ്ങൾ നൽകുന്ന സ്വാതന്ത്ര്യമുണ്ട്. വായനയുടെ ഭിന്നപാളികളിലൂടെ സഞ്ചരിക്കാനുള്ള താക്കോൽ വാക്കുകൾ അവയിൽ സൂക്ഷ്മമായി ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കും. അങ്ങനെ മമതകളുണർത്തുന്ന പ്രതീകഭാഷയിലൂടെ വായനയുടെ വിശാലസ്ഥലികളിലേയ്ക്ക് നയിക്കുന്ന പുസ്തകമാണ് ഫാ. ബോബി ജോസ് കട്ടികാടിൻ്റെ ‘ചില്ല്’. ജീവിതത്തിലേയ്ക്ക് ആഴ്ന്നുപോയ എഴുത്തുകളെല്ലാം ആന്തരികമായ നിശ്ശബ്ദതയെ ഉൾവഹിക്കുന്നുവെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു…