Author Archives

Love Apostle

Saint Teresa of Avila

“മാലാഖമാരെപ്പോൽ പരിശുദ്ധയായവൾ” എന്നാണ് തിരുസഭമാതാവ് അവളെ വിശേഷിപ്പിക്കുന്നത്. 1560 – 70 കാലഘട്ടത്തിൽ ലൂഥറന്മാർ (പ്രൊട്ടസ്റ്റന്റ്) കത്തോലിക്ക സഭയെ തകർക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ തിരുസഭയെ തന്റെ തൂലിക കൊണ്ട് പുനരുജ്ജീവിപ്പിച്ച ശക്തയായ വിശുദ്ധയാണ് അമ്മ ത്രേസ്യ. കേരളത്തിൽ മാഹി , വല്ലം പള്ളികൾ പുണ്യവതിയുടെ പേരിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മെഡിറ്റേഷൻ, ആധ്യാത്മീകജീവിതം മുതലായവയുടെ മാതാവായി ഈ പുണ്യവതി കണക്കാക്കപെടുന്നു. ലോകത്തിൽ ഈ വിശുദ്ധയുടെ സ്വാധീനം വളരെ വളരെ […]

St Teresa of Avila, October 15

St Teresa of Avila, October 15 Feast Series | ഒക്ടോബർ 15 ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 2) യൗസേപ്പിതാവിന്റെ സ്വന്തം അമ്മ ത്രേസ്യ യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മ ത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്.

St. Teresa of Ávila

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ, വേദപാരംഗത Feast Series | ഒക്ടോബർ 15 | പ്രഥമ വനിതാ വേദപാരംഗതയും തിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയും എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 1) St Teresa of Avila