Author Archives

Fr.Milton

പ്രാർത്ഥനയിലൂന്നി പ്രവർത്തനത്തിലൂടെ വിശുദ്ധിയിലേക്ക്

ജീവിത സാരാംശം

ദിവ്യകാരുണ്യം ക്രിസ്തീയ ജീവിതത്തിൻ്റെ സത്തയും സാരാംശവുമാണ്.……………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. I will spend my Heaven by doing good on Earth.St. Theresa of Lisieus🔥 Good Morning…. Have a blessed day..

നിശബ്ദത

ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.………………………..ബെനഡിക്ട് പതിനാറാമൻ പാപ്പ. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “That we ought, once for all, heartily to put our whole trust in God, and make a total surrender of ourselves to Him, secure that He would not deceive […]

അറിവ്

വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നമായത്.……………………വി.മർസെലിൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “May the perfect grace and eternal love of Christ our Lord be our never-failing protection and help.”—St Ignatius of Loyola.🌹 Good Morning… Have a blessed day…

സ്നേഹം

ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.……………. ……………….കുരിശിൻ്റെ വി.യോഹന്നാൻ നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “O strength and stay upholding all creation, who ever dost thyself unmoved abide, yet day by day the light in gradation from hour to hour through all its changes guide.” — Attributed to St. […]

ദിവ്യകാരുണ്യ വിശ്വാസം

ദിവ്യകാരുണ്യവിശ്വാസം അർപ്പണംകൊണ്ട് ആക്കം കൂട്ടേണ്ടതും ഭക്തി കൊണ്ട് ജ്വലിപ്പിക്കേണ്ടതും എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുമാണ്.……………….. …………………..വി. നർചിസ്സൂസ്. മനുഷ്യമക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. To say that I am made in the image of God is to say that love is the reason for my existence, for God is love. Love is my […]

എൻ്റെ ആശ

ദൈവം വസിക്കുന്ന ഈ സക്രാരിയുടെ കടയ്ക്കൽ എൻ്റെ ജീവിതം മുഴുവൻ ചെലവിടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.– …………….. –വി.എവുജിൻ മസ്സേനോ. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Blessed are those who seek the God in secret,for they shall know His very breath rising as a pulse.” ~ Scott Cairns 🌹 Good Morning… Have […]

എൻ്റെ ആശ

ദൈവം വസിക്കുന്ന ഈ സക്രാരിയുടെ കടയ്ക്കൽ എൻ്റെ ജീവിതം മുഴുവൻ ചെലവിടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.– …………….. –വി.എവുജിൻ മസ്സേനോ. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Blessed are those who seek the God in secret,for they shall know His very breath rising as a pulse.” ~ Scott Cairns 🌹 Good Morning… Have […]

ത്രിത്വ സാന്നിദ്ധ്യം

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ത്രിത്വ സാന്നിദ്ധ്യമാണ് ദിവ്യകാരുണ്യത്തിലൂടെ നമ്മിലുള്ളത് എന്ന് എപ്പോഴും തിരിച്ചറിയുക.വി. മേരി മഗ്ദലിൻത്രിയേകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Lord doesn’t want us to be stuck in the regrets of yesterday or seized by the fear of tomorrow. We simply trust Him for today. He gives grace from moment […]

കൂടെ

ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.………………………………………..വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything is defeated before love.”~Elder Thaddeus of Vitovnica 🌹 Good Morning…Have a nice day…

ഗാഢബന്ധം

ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവനുമായി ഗാഢബന്ധത്തിലാവുക.…………………………………………..സമ്പ്രാനിലെ വി.എൽസെയർ ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Happiness is the realization of God in the heart. Happiness is the result of praise and thanksgiving, of faith and acceptance; a quiet, tranquil realization of the love of God.”~ Chief White Eagle (1917-2011) […]

ആത്മശക്തി

സ്നേഹത്തിൻ്റെ തടവുകാരനെ ദിവ്യകാരുണ്യത്തിൽ നമുക്കു ദർശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.…………………………വി.ജെരാർദ് മജെല്ല. സ്വർഗ്ഗീയ യാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prefer nothing, absolutely nothing, to the love of Christ.” ~ St. Benedict❤️Good Morning… Have a fruitful day…

ജീവൻ്റെ ഉറവ

യഥാർത്ഥ ജീവൻ്റെ ഉറവയായ ദിവ്യകാരുണ്യ നാഥനെ കൂടെക്കൂടെ സന്ദർശിക്കുക.……. ……………………….. ………കുരിശിൻ്റെ വി. പൗലോസ്. ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഇന്ന് പാട്ടുകാരുടെ മദ്ധ്യസ്ഥയായ വി.സിസിലിയുടെ തിരുനാൾ ദിവസം. താളലയ സമ്പന്നമായ പ്രപഞ്ചത്തിൽ മൂളിപാട്ടുകളിലുടെയും സംഗീതാസ്വാദനത്തിലൂടെയും കടന്നുപോകുന്നയേവർക്കും തിരുനാൾ ആശംസകൾ. “Let your heart be more attentive than your head, for the Holy Spirit is love, and […]

സ്വർഗ്ഗീയ അപ്പം

മാനവരാശിയുടെ ആയുരാരോഗ്യത്തിൻ്റെ അമൃതമാണ് ഈ സ്വർഗ്ഗീയ അപ്പം.‘വി. സിപ്രിയൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ അനുഗ്രഹങ്ങൾ …. “Know that one grain of pride suffices to overthrow a mountain of holiness. Be humble, then, and endeavor to know yourself.”~ St. Paul of the Cross🌹 Good Morning… Have a good […]

സ്തോത്രം

ആകാശത്തിൽ എത്ര നക്ഷത്രങ്ങളുണ്ടോ അംബരത്തിൽ എത്ര അണുക്കളുണ്ടോ ആഴിയിൽ എത്ര നീർത്തുള്ളികളുണ്ടോ അത്രയും സ്തുതി വചനങ്ങളാൽ പരിശുദ്ധ കുർബാനയ്ക്ക് സ്തോത്രമുണ്ടാകുമാറാകട്ടെ. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The human heart is constantly seeking good things that will make it happy; but if it seeks them from creatures, it will never be satisfied, no matter […]

പരമോന്നത സ്ഥാനം

വിശ്വാസികൾ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടുംകൂടെ അതു സ്വീകരിക്കുകയും വേണം.കാനോന 898. മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Let the great sea of my soul that swelleth with the waves, calm itself in Thee.~ St. Augustine.❤️ Good Morning… Have a blessed day…

ദാതാവ്

ദൈവസ്നേഹത്തിൻ്റെ ആകെ തുകയായ ദിവകാരുണ്യത്തിൽ ദാനങ്ങളല്ല, ദാതാവിനെയാണ് നാം സ്വീകരിക്കുന്നത്.…………………………………………..പരിശുദ്ധ ത്രീത്വത്തിൻ്റെ വി.എലിസബത്ത് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If you do good, you must do it only for God. For this reason you must pay no attention to the ingratitude of people. Expect a reward not here, but from the Lord […]

ദിവ്യകാരുണ്യം

ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ അവസിക്കുന്ന ദിവ്യകാരുണ്യം.………………………………………….. ഗ്രെനഡയിലെ ലൂയിസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Beneath the cross, one learns to love.”~ St. Padre Pio ❤️ Good Morning… Have a glorious day…

പരിമളം

സക്രാരിയിൽ നിന്നു നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ?……………………………………….വി. ഫിലിപ്പ്.നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Mother Teresa of Calcutta was once asked: ‘When you pray, what do you say to God?’ She said: ‘I don’t say anything. I listen.’ Then she was asked, ‘What does God say to you?’ She […]

ആനന്ദം

എനിക്ക് ഈ ലോകത്തിൽ ആനന്ദിക്കാൻ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.…………………..വി. ഡൊമിനിക് സാവിയോ നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “You are rewarded not according to your work or your time but according to the measure of your love.” ~ St. Catherine of Siena🌹Good Morning… Have a blessed Sunday….

നിത്യം വാഴുന്നവൻ

സ്വർഗ്ഗ മഹിമയിൽ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തിൽ ദൈവം സത്യമായും നിത്യമായും വാഴുന്നു.…………………………………………വി. പാസ്കൽ ബയ്ലൺ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The soul is in itself a most lovely and perfect image of God.”~ Saint John of the Cross (1542-1591) 🌹 Good Morning…. Have a blessed day.

സ്നേഹത്തിൻ്റെ ഓർമ്മ

ബലിയർപ്പണ വേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിച്ചേനേ!………………………………………….ഫൊളിത്തോയിലെ വി.ആഞ്ചല. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “O marvelous humility! O astonishing poverty! The King of angels, the Lord of heaven and earth, is laid in a manger!” St. […]

പങ്കാളിത്വം

ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹനമരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.………………………………………..ഓസ്കാർ റൊമാരോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There are more tears shed over answered prayers than over unanswered prayers.”St. Teresa of Avila❤️Good Morning… Have a greatful day…

ചിന്ത

ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥൻ രൂപപ്പെടുത്തും.…………………………………………..വി.ഇരണേവൂസ് ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Never be in a hurry; do everything quietly and in a calm spirit.Do not lose your inner peace Ifor anything whatsoever, even if your whole world seems upset.What is anything in life compared to peace of […]

സംരക്ഷണം

ദിവ്യകാരുണ്യം നമ്മെ പിശാചിൽ നിന്നും സംരക്ഷിക്കുകയും പുണ്യത്തിൽ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.………………………………………….വി. ജോൺ ക്രിസോസ്തേം ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is the place of refuge for every worry, a foundation for cheerfulness, a source of constant happiness, a protection against sadness.” John Chrysostom🌹Good Morning… Have a graceful day…