Author Archives

Seethal Antony

GK Malayalam – Old Names of Kerala

കേരളത്തിലെ പ്രാചീനനാമങ്ങൾ 1. നൗറ എന്നു വിളിക്കപ്പെട്ട പ്രാചീനകേരളത്തിലെ തുറമുഖമേത് ? 2. ബാരിസ് എന്നു അറിയപ്പെട്ടിരുന്ന നദി ഏതു ? 3. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ നദിയേത്? 4. മലബാറിന് ആ പേര് നൽകിയ വിദേശസഞ്ചാരി ആര്? 5. ഓടനാട് എന്നു വിളിക്കപ്പെടുന്ന നാട്ടുരാജ്യമേത്? 6. ഡച്ചു രേഖകളിൽ ബെറ്റിമെനി എന്നു അറിയപ്പെട്ട ദേശം ഏതാണ്? 7. മൗട്ടൻ എന്നു യൂറോപ്യന്മാർ […]