Author Archives

Sherin Chacko Peedikayil

Sherin Chacko Peedikayil, Ramakkalmedu, Idukki.

നമുക്ക് പ്രാർത്ഥിക്കാം

ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും […]

വിശുദ്ധ ജോൺ മരിയ വിയാനി

വിശുദ്ധ ജോൺ മരിയ വിയാനി: മരമണ്ടൻ പട്ടം ചൂടിക്കപെട്ട് പലയാവർത്തി സെമിനാരിയിൽ നിന്നും പടിയിറക്കപ്പെട്ടവൻ. പരീക്ഷകളിൽ എല്ലാവരും വിജയിച്ചുകയറുമ്പോൾ ഒറ്റയ്ക്ക് സംപൂജ്യനായി കണ്ണുനീരൊഴുക്കേണ്ടിവന്നവൻ. ഒരു വൈദികനായി അഭിഷിക്തനാകാൻ വേണ്ടി ജീവൻപോലും വെടിയാന്മാത്രം പൗരോഹിത്യത്തെ നെഞ്ചോട് ചേർത്തുപിടിച്ചവൻ. കുറവുകളുടെ ഒരു കൂടാരമായിരുന്നിട്ടും തീക്ഷ്ണതയോടെ ദിനരാത്രങ്ങൾ കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചു ഈശോയുടെ പൗരോഹിത്യത്തിൽ പങ്കുചേർന്നവൻ. ജപമാല ചൊല്ലാൻ അറിയാം, നല്ല ഭക്തി ഉണ്ട് എന്നീ രണ്ടുകാരണങ്ങൾ കൊണ്ട് മാത്രം തിരുപ്പട്ടം സ്വീകരിച്ചവൻ. […]

മെറിന്റെ മരണം

മെറിന്റെ മരണം ലോകത്തുള്ള മലയാളികളുടെ മനസ്സുകളിൽ മുഴുവനുണ്ടാക്കിയ നടുക്കം ചെറുതല്ല. ക്രൂരമായകൊലപാതകത്തിന്റെ ഒരു ബാക്കിപത്രം കൂടി. തകർന്നുപോയദാമ്പത്യത്തിന്റെ ഒരു നഷ്ടലോകം കൂടി. ഇനിയുമിങ്ങനെ ആവർത്തിക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാനാവും…?ശ്രീ. ഗോപിനാഥ് മുതുകാട് സർ ന്റെ ഈ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കണം. ഷെയർ ചെയ്യണം.