Author Archives

Sherin Chacko Peedikayil

Sherin Chacko Peedikayil, Ramakkalmedu, Idukki.

“താരം വാൽക്കണ്ണാടി നോക്കി” by Violinist Kottayam Malavika

വീണ്ടും ഒരു suggesion song വരുന്നുണ്ട്….” താരം വാൽക്കണ്ണാടി നോക്കി” ഇഷ്ഠായൽ സപ്പോർട്ട് ചെയ്യണേ..തെറ്റുകൾ ഉണ്ട് അതെല്ലാം ക്ഷമിക്കണേ..🙏…😁 by Violinist Kottayam Malavika

“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” by Violinist Malavika, Kottayam

“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” എന്ന മനോഹരമായ ഗാനം കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വായിക്കുന്നു… Suggession song ആണ്… സപ്പോർട്ട് ചെയ്യണേ… തെറ്റുകൾ ക്ഷമിക്കുക… 🙏 Violinist Malavika, Kottayam

അപ്പത്തിൻ മേശയാം അൾത്താരയിൽ

# അപ്പത്തിൻ മേശയാം അൾത്താരയിൽ…..ഷെറിൻ ചാക്കോ ഗാനരചനയും ഫാദർ ഡെന്നോ മരങ്ങാട്ട് സംഗീതവും നൽകിയ ഗാനവുമായി അൻസു ജോയ് മടിക്കാങ്കൽhttps://youtu.be/7rwg4Qh54xsLyrics: Sherin ChakoMusic: Fr.Denno MarangattuSinger:Ansu Joy Madickankal

ജപമാല മാസ സമാപന സന്ദേശം!

ജപമാല_മാസ_സമാപന_സന്ദേശം!നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ കമെന്റ് ബോക്സിൽ അറിയിക്കുമല്ലോഎല്ലാവരെയും പരിശുദ്ധ ‘അമ്മ അനുഗ്രഹിക്കട്ടെ…. ആമ്മേൻ.എന്നും

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച […]

അവന്റെ സ്നേഹം നിങ്ങളെ കീഴടക്കുക തന്നെ ചെയ്യും

കുരിശില്‍ ചൊരിഞ്ഞ അവന്റെ സ്നേഹം നിങ്ങളെ കീഴടക്കുക തന്നെ ചെയ്യും. വിശ്വാസം അവഹേളിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ നിന്നും അവരുടെ വിശ്വാസത്തിന്റെ നേര് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. വിശ്വാസിയാകാത്തതിന്റെ പേരില്‍ തല വെട്ടുകയും തീയിലിട്ട് കൊല്ലുകയും ബോംബ് വെച്ച് പൊട്ടിക്കുകയും അവഹേളിച്ചുവെന്ന് പറഞ്ഞ് വെടിവെച്ച് കൊല്ലുകയും കഴുത്തറുക്കുകയും ചെയ്യുന്ന ദൈവവിശ്വാസമൊക്കെ അതിലെ വിശ്വാസികളെ വഞ്ചിക്കുന്ന വെറും രാഷ്ട്രീയപ്രത്യയശാസ്ത്രം മാത്രമാണെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പറ്റിച്ചും നുണ […]

വിശുദ്ധ വിവാഹം

അർത്ഥസമ്പുഷ്ഠമായ ഈ സന്ദേശം മുതിർന്ന കുട്ടികൾക്കും യുവജനങ്ങൾക്കും ഭാവിയെക്കുറിച്ച് സദ്ചിന്തകൾ മനസ്സിൽ നിറയ്ക്കാൻ സഹായിക്കും, തീർച്ച🤝 ക്ലാസുകളോടൊപ്പം മുതിർന്ന കുട്ടികൾക്ക് 👌

Happy Birthday APJ Abdhul Kalam sir

“നല്ല ഉയരവും സൗന്ദര്യവുമൊക്കെ ഉണ്ടായിരുന്ന മാതാപിതാക്കൾക്ക് ജനിച്ച പല കുട്ടികളിൽ ഒരുവനായ എനിക്ക് പൊക്കമോ ഭംഗിയോ ഒന്നും ഉണ്ടായിരുന്നില്ല…” (അഗ്നിചിറകുകൾ ) ആ ഹൃദയ സൗന്ദര്യം ഞങ്ങളെ ഓരോ നിമിഷവും തൊട്ടുണർത്തിക്കൊണ്ടിരിക്കുന്നു. അങ്ങയുടെ കാലയളവിൽ ജീവിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു.ജന്മദിനാശംസകൾ…❤️❤️