Author Archives

Sherin Chacko Peedikayil

Sherin Chacko Peedikayil, Ramakkalmedu, Idukki.

മനസ്സറിയാതെ വരുന്ന വിരുന്നുകാരൻ

*🌹 മനസ്സറിയാതെ വരുന്ന വിരുന്നുകാരനാണ് രോഗം 🤧🤒 അവഗണിക്കാനാവില്ല, മാറ്റിനിർത്താനാവില്ല 😔😞 അംഗീകരിക്കുക, മുൻകരുതലെടുക്കുക 🥰🥰🌹* *PEBBLES OF LIFE*

കഥയും കാര്യവും

എൻ്റെയൊക്കെ കുഞ്ഞുനാളിൽഞങ്ങൾ കുട്ടികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുക്കളായിരുന്നു ബാലരമ, ബാലമംഗളം, പൂമ്പാറ്റ,കുട്ടികളുടെ ദീപികതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ. ഓരോ ലക്കത്തിലെയുംകഥകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.രാജുവിനെയും രാധയെയുംരക്ഷിക്കാൻ വരുന്ന മായാവിയും,മായാവിയെ കുപ്പിയിലാക്കാൻശ്രമിച്ചു കൊണ്ടിരുന്നകുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും, ‘ശക്തരിൽ ശക്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡിങ്കനുമെല്ലാംകുട്ടികളായ ഞങ്ങൾക്ക് നന്മതിന്മകൾതിരിച്ചറിയാൻ സഹായകമായിരുന്നു. കുട്ടികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുന്നതിലും,വായനാശീലം വർദ്ധിപ്പിക്കുന്നതിലുംഅങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെപങ്ക് ഏറെ വലുതായിരുന്നു. പുതിയ തലമുറയിൽചെറിയ, കഥാ പുസ്തകങ്ങൾ പോലുംവായിച്ചു വളരുന്ന കുട്ടികൾഅന്യം വന്നു […]

ഷെറിൻ ചാക്കോ തോറ്റു 😭 മരിക്കല്ലേ

ഷെറിൻ ചാക്കോ തോറ്റു 😭 മരിക്കല്ലേ | Sherin Chacko Peedikayil Viral Talks about Suicide | Motivation ✓©ᴄᴏᴘʏʀɪɢʜᴛ 2ᴋ20 ᴋᴇʀᴀʟᴀ ᴄᴀᴛʜᴏʟɪᴄ ᴍᴇᴅɪᴀ. ᴀʟʟ ʀɪɢʜᴛs ʀᴇsᴇʀᴠᴇᴅ. ©Sherin Chacko Peedikayil All Talks Playlist Click here👉: https://www.youtube.com/playlist?list… ➡️Follow on SHERIN CHACKO PEEDIKAYIL Official facebook: https://www.facebook.com/SherinChacko… [ɴᴏᴛᴇ: Please Plug in your 🎧 Headphones for […]

പൊതിച്ചോറിലൊളിച്ചു വച്ച അമ്മമനസ്സ്

“പൊതിച്ചോറിലൊളിച്ചുവച്ച അമ്മമനസ്സ് “ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല […]