Author Archives

Wilson's World

ഭവന വായ്പയ്ക്കുള്ള അപേക്ഷകൾ

🐟🐟 CARP Information 🐟 കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ വിഭാഗങ്ങളായ മുസ്ലിം , ക്രിസ്ത്യൻ , സിക്ക്, ബുദ്ധ, കോർപ്പറേഷൻ ന്യൂനപക്ഷ ജൈന, പാഴ്സി എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭവനരഹിതരിൽ നിന്നും ഭവന വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം. പരമാവധി 6 ലക്ഷം രൂപ വരെ ലഭിക്കും പലിശ 8% അവസാന തീയതി ആഗസ്റ്റ് 21/2020 Email: ksmdfc@gmail.com For Loan […]

ഗുരുദ്വാര മോസ്‌കായി മാറ്റുവാന്‍ ശ്രമം

ഹാഗിയ സോഫിയക്ക് പിന്നാലെ ഗുരുദ്വാര മോസ്‌കായി മാറ്റുവാന്‍ ശ്രമം…| Sophia Times | Sophia Times Online തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പുരാതന ദേവാലയമായ ഹഗിയസോഫിയ ഇസ്ലാമിക വല്‍ക്കരിച്ചത് ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായതിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും പുതിയ വിവാദം. ലാഹോറിലെ സിഖ് വംശജരുടെ ഗുരുദ്വാര മോസ്‌ക്ആക്കിമാറ്റിയെടുക്കാനുള്ള ശ്രമത്തിനെതിരെ ലോകമെങ്ങും ഇപ്പോള്‍ പ്രതിഷേധം ഉയരുകയാണ്…