Author Archives

Wilson's World

പുതിയ വിദ്യാഭ്യാസനയം

പുതിയ വിദ്യാഭ്യാസനയം 10+2 രീതി അവസാനിച്ചു. പുതിയ രീതി 5+3+3+4 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം. എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം. 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം […]

തിളയ്ക്കുന്ന തടാകവും ഒഴുകുന്ന ഗ്രാമവും

തിളയ്ക്കുന്ന തടാകവും ഒഴുകുന്ന ഗ്രാമവും | Sophia Times | Sophia Times Online എന്നും പ്രപഞ്ചം നമ്മെ വിസ്മയിപ്പിക്കുന്നു. തിളയ്ക്കുന്ന തടാകവും തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഗ്രാമങ്ങളുമൊക്കെ ആരെയാണ് അത്ഭുതപ്പെടുത്താത്തത്?. രഹസ്യങ്ങളുടെ കൂമ്പാരമാണ് ആമസോണ്‍ വനാന്തരങ്ങള്‍. ഇവിടെനിന്നാണ് തിളയ്ക്കുന്ന നദിയുടെ ഒഴുക്ക്. ഇനി കംബോഡിയയിലെ വരൂ… ഇവിടെയുളള ടോണ്‍ലെ സാപ് തടാകങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേകത. ഒഴുകി നടക്കുന്ന ഗ്രാമങ്ങളാണ് ഇവിടെ അനേകരെ ആകര്‍ഷിക്കുന്നത്. ഈ കൗതുകങ്ങള്‍ക്ക് […]