ഇത്തിരിവെട്ടം 11
ഇത്തിരിവെട്ടം 11 വിജയിക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല.പഴയ മാതൃകകളുടെ നിഴലിലല്ല, സ്വന്തം അഭിനിവേശത്തിന്റെ ചൂടിലാണ് പ്രതിഭകള്‍ ജനിക്കുന്നത്. എന്റെ ഇഷ്ടങ്ങൾ, എന്റെ പാഷനുകൾ,ഇഷ്ടം തോന്നുന്ന ഹോബികൾ, ഇഷ്ടപ്പെടുന്ന തൊഴിലുകൾ, ഇഷ്ടപ്പെടുന്ന നേരമ്പോക്കുകൾ, താല്പര്യങ്ങൾ ഇവയൊക്കെ കണ്ടെത്തി തുടങ്ങുന്നിടത്തു വിജയി ജനിച്ചു തുടങ്ങും. ജീവിതവിജയം നേടിയവരുടെ കഥകള്‍ കേള്‍ക്കുവാനാണ് എല്ലാപേര്‍ക്കും താല്‍പര്യം. വിജയിച്ചവരെ അന്വേഷിച്ചാണ് എല്ലാപേരും പരക്കം പായുന്നത്,എന്നാല്‍ വിജയം കെെവരിച്ച് പരാജയപ്പെട്ടവരുടെ കഥ കേള്‍ക്കുവാന്‍ […]