ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’ എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! തേങ്ങ മോഷ്ടിച്ചതിന് കള്ളനെ പിടിച്ചു ... നീയാണോ മോഷ്ടിച്ചത് എന്ന് പുഞ്ചിരിയോടെ ചോദിച്ച കോൺസ്റ്റബിൾനോട് ഞാൻ എങ്ങും കട്ടില്ല സാർ എന്ന് പുഞ്ചിരിച്ചുകൊണ്ട് കള്ളൻ മറുപടി നൽകി... എന്തായാലും ജീപ്പിൽ കയ റ് സ്റ്റേഷനിൽ വരെ ഒന്നു പോകാം ...സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇടി തുടങ്ങി... ഇടിയോടി ഡി കോൺസ്റ്റബിൾസിൽ നന്നായി ഇടിക്കുന്ന രാഘവനാണ് ഇടിക്കുന്നത്. 10 മിനിറ്റ് കഴിഞ്ഞപ്പോൾ എസ്ഐ അകത്തേക്ക് ഉറക്കെ വിളിച്ച് … Continue reading എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’
Category: ചാക്കോച്ചി
മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???
ചാക്കോച്ചി യുടെ സു'വിശേഷങ്ങൾ' മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ??? എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനമുണ്ട് എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി ... എന്നെ നല്ല ശിഷ്യൻ ആക്കിടുന്ന എല്ലാ കുരിശുകൾ ക്കും നാഥാ നന്ദി.. എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി ... എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്റെ സാന്നിധ്യമറിയാൻ ഇടയായി.... സത്യം പറ !!!! ചില തോൽവികൾ ഉണ്ടായപ്പോഴല്ലേ ദൈവത്തിന്റെ മുഖം ശെരിക്കും നമ്മൾ കണ്ടത്? … Continue reading മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???