മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… എല്ലാവരെയും ഒരുപോലെ കരുതിയ ജോണച്ചൻ… 1927 ജൂൺ 22ന് പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ, ഉളനാട് എഴുവങ്ങുവടക്കേതിൽ സ്കറിയയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഒരാളായി ജനിച്ച ജോൺ അച്ചന്റെ മാമോദീസ പേര് പാപ്പച്ചൻ എന്നായിരുന്നു, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് പൈതലിന് മാമോദീസ നൽകിയത്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനത്തിൽ ആകൃഷ്ടരായി പിന്നീട് ഈ കുടുംബം കത്തോലിക്കാ സഭയിലേക്ക് … Continue reading Fr ES John (1927-1984)
Category: മൺമറഞ്ഞ മഹാരഥൻമാർ
Rev. Fr George John Kizhakkethil / Josy Achan (1942-2016)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… സകലർക്കും അത്താണിയായിരുന്ന ജോസിയച്ചൻ... തിരുവനന്തപുരം നഗരത്തിൽ ചികിത്സ, പഠനം, താമസം, ജോലി, വിദേശത്തേക്കുള്ള യാത്രകൾ അങ്ങനെ ഏത് കാര്യത്തിനായി എത്തുന്ന സകലർക്കും സംലഭ്യനായിരുന്ന വ്യക്തിത്വമായിരുന്നു ജോസിയച്ചന്റേത്. അച്ചനെ ഒരിക്കൽ പരിചയപ്പെട്ടവരാരും ജീവിതത്തിൽ ഒരിക്കലും അച്ചനെ മറക്കില്ല എന്നത് സുനിശ്ചിതമാണ്, അത്രത്തോളം ആത്മബന്‌ധം ഓരോരുത്തരുമായി നേടാൻ അച്ചന് സാധിച്ചിരുന്നു. വശ്യമായ പെരുമാറ്റത്താൽ രാഷ്ട്രീയ, ഉദ്യോഗ, സാമൂഹ്യ നേതാക്കളുമായി ശ്രേഷ്ഠമായ ബന്ധം സൂക്ഷിച്ചിരുന്ന അച്ചൻ അതിലൂടെ … Continue reading Rev. Fr George John Kizhakkethil / Josy Achan (1942-2016)
Rev. Fr Louis Philippose (1938-1997)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പൗരോഹിത്യ ജീവിതത്തെ സദാ പ്രസാദാത്മകമാക്കിയ ലൂയിസച്ചൻ... പുത്തൻപീടിക കൊച്ചുമുറിയിൽ വീട്ടിൽ ഫിലിപ്പോസ് എബ്രഹാമിന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകനായി 1939 ഏപ്രിൽ 7ന് ലൂയിസ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. പുത്തൻപീടിക സ്കൂളിലും പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958 മെയ് മാസത്തിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. 1961 മുതൽ … Continue reading Rev. Fr Louis Philippose (1938-1997)
Rev. Fr Thomas Neriattil (1934-1995)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Neriattil (1934-1995) ശുശ്രൂഷാ പൗരോഹിത്യത്തിന്റെ മഹത്വം ജീവിതത്തിലുടനീളം കാത്തു പരിപാലിച്ച വൈദികൻ* പരിചിൽ മുടഞ്ഞൊരു നൽമുടി സ്വീകരിക്കാനായി കർത്തൃസന്നിധിയിലേക്ക് യാത്രയായി, കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും തന്റെ ശുശ്രൂഷ സ്വീകരിച്ച ജനത്തിന്റെയും സൗഹൃദവും കരുതലും പങ്കുവച്ച പ്രിയപ്പെട്ടവരുടെയും മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയാണ് തോമസ് നെരിയാട്ടിലച്ചൻ... നെരിയാട്ടിൽ അച്ചനോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ബഹുമാനപ്പെട്ട ഗീവർഗീസ് നെടിയത്തച്ചൻ കൃത്യമായ വാക്കുകളിൽ വരച്ചിടുന്ന … Continue reading Rev. Fr Thomas Neriattil (1934-1995)
Rev. Fr Thomas Kollantethu Pathalil (1895-1970)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Kollantethu Pathalil (1895-1970) കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ട തോമസ് പതാലിലച്ചൻ... പ്രക്കാനം കൊല്ലന്റേത്തു പ്ലാമൂട്ടിൽ ഗീവർഗ്ഗീസ് കൊച്ചിട്ടിയുടെയും സൂസന്നായുടെയും രണ്ടാമത്തെ മകനായി 1895ൽ തോമസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് തന്നെ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളിലൂടെയും പൂർവ്വിക പരമ്പരയിലൂടെയും ലഭിച്ച വിശ്വാസത്തിന്റെ പാത മുറുകെ പിടിച്ച് ഒരു വൈദികനാകണം എന്ന ജീവിത നിയോഗവും പേറി കോട്ടയം എം.ഡി സെമിനാരിയിൽ … Continue reading Rev. Fr Thomas Kollantethu Pathalil (1895-1970)
Rev. Fr Daniel Ayyaneth (1924-2006)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിശുദ്ധ കുർബാനയിൽ നിന്നും ശക്തിയുൾക്കൊണ്ട അയ്യനേത്ത് ഡാനിയേൽ അച്ചൻ ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് പുനരൈക്യപ്പെടുന്നതിന് ആറ് വർഷങ്ങൾക്ക് മുമ്പ് (1924) പത്തനംതിട്ടക്ക് അടുത്ത് പുത്തൻപീടികയിൽ വന്ദ്യനായ ഗീവർഗീസ് പീടികയിൽ അച്ചന്റെ നേതൃത്വത്തിൽ ധാരാളം ആളുകൾ കത്തോലിക്കാ സഭയിലേക്ക് കടന്നു വന്നിരുന്നു. അവരിൽ ഒരാളായിരുന്നു അയ്യനേത്ത് ഉമ്മൻ ഫീലിപ്പോസ് വാധ്യാർ. വിശ്വാസ സംബന്ധിയായ പുസ്തകങ്ങൾ വായിക്കുന്നതിൽ ശ്രദ്ധാലുവായിരുന്ന അദ്ദേഹം കർദ്ദിനാൾ ഗിബ്ബൺസ് രചിച്ച … Continue reading Rev. Fr Daniel Ayyaneth (1924-2006)
Fr Oommen Ayyaneth (1927-2015)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr. Oommen Ayyaneth (1927-2015) ഗായകനും കവിയും വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനുമായ ഉമ്മൻ അയ്യനേത്ത് അച്ചൻ "ഗ്രന്ഥകാരനും സംഗീതപ്രേമിയും കഥകളിയാരാധകനും ഭാഷാസാഹിത്യാദ്ധ്യാപകനും കവിയുമായ ഫാ. ഒ അയ്യനേത്ത്...." പട്ടം ജി. രാമചന്ദ്രൻ നായർ, 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന ഗ്രന്ഥത്തിലെ പ്രഭാവശാലികൾ എന്ന അദ്ധ്യായത്തിൽ അനന്തപുരിയുടെ വളർച്ചക്കും വികാസത്തിനും സഹായിച്ച മഹത്തുക്കളോടൊപ്പം അയ്യനേത്ത് അച്ചനെയും ഉൾപ്പെടുത്തി വിശേഷിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഒരു വൈദികൻ, കോളേജ് അദ്ധ്യാപകൻ … Continue reading Fr Oommen Ayyaneth (1927-2015)
Rev. Fr George Kuttiyil (1930-2005)
മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... ആത്മശരീരങ്ങളുടെ വൈദ്യനായ ജോർജ് കുറ്റിയിലച്ചൻ... യേശുമിശിഹായുടെ ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന ഓരോ വൈദികനും ആത്മാക്കളുടെ വൈദ്യനാണ്; ആത്മാക്കളെ നേടുക എന്നതിനൊപ്പം തന്നെ വിവിധങ്ങളായ ശാരീരിക രോഗങ്ങളാൽ ക്ളേശിച്ചിരുന്നവരെ സൗഖ്യപ്പെടുത്തിയിരുന്ന ദൈവാഭിഷേകമുള്ള വൈദ്യനായിരുന്നു ജോർജ് കുറ്റിയിലച്ചൻ. ആയുർവേദ വിധിപ്രകാരം ചികിത്സിച്ചിരുന്ന 'A Class' രജിസ്റ്റേർഡ് വൈദ്യനായിരുന്നതിനാൽ 'വൈദ്യനച്ചൻ' എന്ന പേരിലാണ് ആളുകളുടെ ഇടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നതും. പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭകാലങ്ങളിൽ ദൈവദാസൻ മാർ ഈവാനിയോസ് … Continue reading Rev. Fr George Kuttiyil (1930-2005)
Rev. Fr CT Geevarghese Panicker (1924-2008)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… തിരുവനന്തപുരം നഗരത്തെ ഭരിച്ച പണിക്കരച്ചൻ... Rev. Fr CT Geevarghese Panicker (1924-2008) കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയായിരുന്ന ബാബു പോൾ ഐ.എ.എസ് പണിക്കർ അച്ചനെ വിശേഷിപ്പിച്ചത്, 'മാർ ഈവാനിയോസ് കോളേജിന്റെ പ്രിൻസിപ്പളായിരുന്ന് അനന്തപുരിയെ തൻ്റെ വ്യക്തിപ്രാഭവത്തിലൂടെ ഭരിച്ച, ആജ്ഞാശക്തിയുള്ള അസാധാരണനായ പുരോഹിത ശ്രേഷ്ഠൻ' എന്നാണ്. തൻ്റെ വിദ്യാർത്ഥികളെയും അവരിലൂടെ അവരുടെ കുടുംബാംഗങ്ങളെയും അടുത്തറിയാവുന്ന അച്ചൻ അനുപമമായ ജീവിതത്തിലൂടെ അവരെ ഓരോരുത്തരെയും സ്വാധീനിച്ചു. … Continue reading Rev. Fr CT Geevarghese Panicker (1924-2008)
അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ
അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ നിങ്ങൾ സഭാ ചരിത്രത്തിൽ താൽപര്യമുള്ള ഒരാളാണെങ്കിൽ, സുറിയാനി ഭാഷയെ സ്നേഹിക്കുന്നെങ്കിൽ, ഒരു സെമിനാരി വിദ്യാർത്ഥിയാണെങ്കിൽ, ജി.ചേടിയത്ത് എന്ന പേരിലുള്ള എഴുത്തുകാരന്റെ പുസ്തകങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടാകും. വായിച്ചിട്ടുണ്ടാകും എന്നല്ല ചേടിയത്തച്ചന്റെ പുസ്തകങ്ങളൊ ലേഖനങ്ങളൊ വായിക്കാതെ നിങ്ങളുടെ പഠനം പൂർണ്ണമാക്കാനാകില്ല എന്നതാണ് വാസ്തവം. 1973ൽ 'പൈതൃക പ്രബോധനം' എന്ന ആദ്യ പുസ്തകത്തിലൂടെ തന്റെ വിജ്ഞാന സപര്യയുടെ പങ്കുവെക്കൽ ആരംഭിച്ച അച്ചന്റെ നൂറ്റിപതിനെട്ടാമത് ഗ്രന്ഥമാണ് 'കേരളത്തിലെ ക്രൈസ്തവ സഭകൾ'. 1970ൽ 'മലങ്കര സഭയുടെ പ്രാർത്ഥനക്രമം' എന്ന പേരിൽ … Continue reading അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ
Rev. Fr George Mootheril (1928 – 1995)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr George Mootheril (1928 - 1995) വിദ്യാഭ്യാസവിചക്ഷണനായ മൂത്തേരിൽ അച്ചൻ പൗരോഹിത്യ പാരമ്പര്യമുള്ള ഇലന്തൂർ തെങ്ങുംതറ കുടുംബത്തിൽ വടക്കേക്കര മൂത്തേരിൽ സ്കറിയായുടെയും ഏലിയാമ്മയുടെയും മൂന്നാമത്തെ മകനായി 1928 മെയ് 28ന് ജോർജ് ജനിച്ചു. മാതാപിതാക്കളും പൂർവ്വികരും അദ്ധ്വാനികളായ കൃഷിക്കാരായിരുന്നു. പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭദിശയിൽ തന്നെ കുടുംബാംഗങ്ങൾ ഒന്നടങ്കം മലങ്കര കത്തോലിക്ക സഭയിലേക്ക് കടന്നുവന്നു.ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹം ദൈവപരിപാലനയിൽ അടിയുറച്ച് … Continue reading Rev. Fr George Mootheril (1928 – 1995)
Fr Varghese Edathil 1938 – 1996
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr Varghese Edathil 1938 - 1996 സൗമ്യനും സഹൃദയനുമായ വർഗ്ഗീസ് ഇടത്തിൽ അച്ചൻ... പ്രക്കാനം ഇടത്തിൽ കുടുംബത്തിൽ യോഹന്നാൻ കോശിയുടെയും മറിയാമ്മയുടെയും ആറു മക്കളിൽ മൂന്നാമനായി 1938ൽ വർഗ്ഗീസ് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് പൂർത്തിയാക്കി വൈദികനാകണമെന്നുള്ള ആഗ്രഹത്താൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. കത്തോലിക്കാ പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹത്താൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ … Continue reading Fr Varghese Edathil 1938 – 1996
Rev. Fr Jacob Puthanveettil (1869-1948)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Jacob Puthanveettil (1869-1948) പരിശുദ്ധനായ പരുമല തിരുമേനിയിൽ നിന്നു പട്ടമേറ്റ പുത്തൻവീട്ടിൽ യാക്കോബച്ചൻ... "പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്"(മലാക്കി 2 : 7).അധരത്തിൽ ജ്‌ഞാനം സൂക്ഷിച്ച് ജനങ്ങൾക്ക് അത് വിളമ്പി നൽകിയിരുന്ന വാഗ്മിയായ പുരോഹിത ശ്രേഷ്ഠനായിരുന്നുപുത്തൻവീട്ടിൽ അച്ചൻ. തുമ്പമൺ ഓർത്തഡോക്സ് പളളിയിൽ 21 തലമുറ തുടർച്ചയായി … Continue reading Rev. Fr Jacob Puthanveettil (1869-1948)
Rev. Fr Thomas Vazhappillethu (1905-1967)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Vazhappillethu (1905-1967) മലയോര മണ്ണിൽ സുവിശേഷദീപം തെളിച്ച വാഴപ്പിള്ളേത്ത് ജോസഫച്ചൻ... 1905 സെപ്റ്റംബർ 21ന് വടശ്ശേരിക്കര വാഴപ്പിള്ളേത്ത് ഗീവറുഗീസിൻ്റെയും മറിയാമ്മയുടെയും ഇളയമകനായി പൊടിക്കുഞ്ഞു ജനിച്ചു. മാമോദീസയിൽ ജോസഫ് എന്ന പേര് വിളിക്കപ്പെട്ടു. ആറ് സഹോദരങ്ങളും രണ്ടു സഹോദരികളും അടങ്ങിയ വലിയ കുടുംബം. പ്രാഥമിക വിദ്യാഭ്യാസം വടശ്ശേരിക്കരയിലും ഹൈസ്‌കൂൾ പഠനം കൊട്ടാരക്കരയിലെ സാൽവേഷൻ ആർമി സ്കൂളിലും ആയിരുന്നു. പഠനത്തിൽ … Continue reading Rev. Fr Thomas Vazhappillethu (1905-1967)
Rev. Fr Mathai Malancharuvil
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Mathai Malancharuvil Rev. Fr Mathai Malancharuvil വിശ്വാസ പരിശീലനത്തെ പ്രോജ്ജ്വലമാക്കിയ മത്തായി മലഞ്ചരുവിൽ അച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് ഏറ്റവുമധികം വൈദീകരെയും സന്യസ്തരെയും സമ്മാനിച്ച കുടുംബമെന്ന ഖ്യാതിയുള്ള ഉള്ളന്നൂർ മലഞ്ചരുവിൽ വീട്ടിൽ എം.വി.മത്തായിയുടെയും ഏലിയാമ്മയുടെയും പതിനൊന്ന് മക്കളിൽ രണ്ടാമനായി 1925 നവംബർ 13ന് മത്തായി ജനിച്ചു. അദ്ധ്യാപകനായ പിതാവ് മലഞ്ചരുവിൽ മത്തായിസാർ പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭകാലങ്ങളിൽ ദൈവദാസൻ … Continue reading Rev. Fr Mathai Malancharuvil
Fr George Malancharuvil (1923-1994)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr George Malancharuvil (1923-1994) മിതഭാഷിയും കർമ്മനിരതനുമായ ജോർജ് മലഞ്ചരുവിൽ അച്ചൻ... "ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;വിശുദ്‌ധതൈലം കൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്‌തു". (സങ്കീര്‍ത്തനങ്ങള്‍ 89 : 20) പ്രവാചകനും രാജാവുമായ ദാവീദിനെക്കുറിച്ച് സങ്കീർത്തകൻ എഴുതിയിരിക്കുന്നതു പോലെ ദൈവവിളിയാൽ അനുഗ്രഹീതമായ മലഞ്ചരുവിൽ കുടുംബത്തിൽ നിന്ന് ആദ്യം അഭിഷേകം സ്വീകരിച്ച പുരോഹിതനാണ് ജോർജച്ചൻ. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കർമ്മനിരതമായ … Continue reading Fr George Malancharuvil (1923-1994)
Daniel Vadakkekkara, Cor-Episcopa (1930-2016)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Daniel Vadakkekkara, Cor-Episcopa (1930-2016) സ്നേഹനിധിയായ വടക്കേക്കര കോർ-എപ്പിസ്കോപ്പ "പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്"(റോമാ 13 : 8. ) പൗലോസ് ശ്ളീഹായുടെ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിച്ച ഒരാളാണ് വടക്കേക്കര അച്ചൻ. മാനുഷികമായ രീതിയിൽ ചിന്തിക്കുമ്പോൾ വലിയ ഒരു പണ്ഡിതനോ പ്രഗത്ഭനായ ഒരു പ്രസംഗകനോ ഇമ്പകരമായി പാട്ടുകൾ ആലപിക്കാൻ കഴിവുള്ള ഒരാളോ അസാധാരണമായ നേതൃപാടവം ഉള്ള വ്യക്തിത്വത്തിനുടമയോ … Continue reading Daniel Vadakkekkara, Cor-Episcopa (1930-2016)
Fr Yohnnan Njappallil (1913-1966)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr Yohnnan Njappallil (1913-1966) സ്വർഗ്ഗീയ ശബ്ദമാധുര്യത്താൽ അനുഗ്രഹീതനായ ഞാപ്പള്ളിൽ അച്ചൻ... 1913 നവംബർ 24ന് ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഞാപ്പള്ളിൽ വീട്ടിൽ മാത്യുവിന്റെയും ഏലിയാമ്മയുടെയും ആറ് മക്കളിലൊരുവനായി യൗനാൻ ജനിച്ചു. മാവേലിക്കര ബോയ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അന്നത്തെ രീതിയനുസരിച്ചു മൽപാൻമാരുടെ ശിക്ഷണത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ സുറിയാനിയും പൗരോഹിത്യ ശുശ്രൂഷാക്രമങ്ങളും അഭ്യസിച്ച് 1944 … Continue reading Fr Yohnnan Njappallil (1913-1966)
Rev. Fr Koshy Chackalamannil (1932-2020)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Koshy Chackalamannil (1932-2020) അജഗണങ്ങളുമായി ഊഷ്മള ബന്ധം പുലർത്തിയ കോശിയച്ചൻ... ആടുകളെ പേര് ചൊല്ലി വിളിച്ച് വഴി നടത്തുന്ന നല്ലിടയനായ ഈശോയുടെ വാങ്മയ ചിത്രം യോഹന്നാന്റെ സുവിശേഷത്തിലാണ് (യോഹ 10) നാം വായിക്കുക. സുവിശേഷത്തിലേതുപോലെ ആടുകളെ പേര് ചൊല്ലി വിളിച്ച് സ്നേഹിച്ചിരുന്ന, കരുതിയിരുന്ന നല്ല ഇടയനായിരുന്നു കോശി ചക്കാലമണ്ണിൽ അച്ചൻ. തുമ്പമൺ വടക്കേക്കര ചക്കാലമണ്ണിൽ സി.കെ കോരുത്കോശി - … Continue reading Rev. Fr Koshy Chackalamannil (1932-2020)
Fr Idicula Pandiyath (1927-2016)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr Idicula Pandiyath (1927-2016) ശാന്തനും സൗമ്യനുമായ പാണ്ടിയത്ത് അച്ചൻ... 1927 ഒക്ടോബർ 12ന് പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പാണ്ടിയത്ത് വീട്ടിൽ തോമസിന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായി ഇടിക്കുള ജനിച്ചു. സ്കറിയ, മത്തായി, ജോർജ്, കുര്യൻ എന്നീ നാല് സഹോദരന്മാരും അന്നമ്മ, മറിയാമ്മ എന്നീ രണ്ട് സഹോദരിമാരും അടങ്ങുന്ന വലിയ കുടുംബം. തുമ്പമൺ എം.ജി.ഇ.എം, കറ്റാനം പോപ്പ് പയസ്, പട്ടം സെന്റ് … Continue reading Fr Idicula Pandiyath (1927-2016)
Fr Philippose Medayil (1907-1974)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Fr Philippose Medayil (1907-1974) 'ത്രിമൂർത്തി'കളിൽ ഒന്നാമനായ കുമ്പഴയച്ചൻ... “സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി, തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല.”(2 തിമോത്തേയോസ് 2 : 4) പൗലോസ് ശ്ളീഹായുടെ വാക്കുകൾ പോലെ വിളിച്ച നാഥനോടുള്ള ഇഷ്ടത്താൽ സഭയുടെ കെട്ടുപണിയിൽ അക്ഷീണം അദ്ധ്വാനിച്ച കർമ്മനിരതനായ ഒരു പുരോഹിതന്റെ ജീവിതമാണിത്. മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് പത്തനംതിട്ടയുടെ മണ്ണിൽ … Continue reading Fr Philippose Medayil (1907-1974)
Rev. Fr Koshy Ayyanethu 1957 – 2017
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… വ്യത്യസ്തനായ കോശി അയ്യനേത്ത് അച്ചൻ... Rev. Fr Koshy Ayyanethu 1957 - 2017 കലാകാരൻമാരാലും വൈദീകരാലും അദ്ധ്യാപകരാലും സാമുദായിക നേതാക്കൻമാരാലും അനുഗ്രഹീതമാണ് അയ്യനേത്ത് കുടുംബം. പ്രഗത്ഭരായ അനേകം പുരോഹിത ശ്രേഷ്ഠരെ സഭക്ക് സംഭാവന ചെയ്യാൻ ഈ കുടുംബത്തിനായിട്ടുണ്ട്. ഈ കുടുംബത്തിന്റെ ഒരു ശാഖ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തന്നെ കത്തോലിക്കാ … Continue reading Rev. Fr Koshy Ayyanethu 1957 – 2017
Fr Samuel Sankarathil (Muthachan) 1916 – 1994
മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... Fr Samuel Sankarathil (Muthachan) 1916 - 1994 ധീരപ്രേഷിതനായ മിഷണറി “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” 1 കോറിന്തോസ് 9 : 16 വിശുദ്ധ പൗലോസ് ശ്ളീഹായുടെ ക്രിസ്തുസ്നേഹം തുളുമ്പുന്ന ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പാലിച്ച മിഷണറിയാണ് ശങ്കരത്തിലച്ചൻ. അതിനാലാണ് സ്വഗൃഹത്തിൽ നിന്ന് … Continue reading Fr Samuel Sankarathil (Muthachan) 1916 – 1994
Fr P. K. Daniel Puthenpurayil (1906 – 1986)
മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... Fr P. K. Daniel Puthenpurayil (1906 - 1986) സാത്വികനായ ദാനിയേലച്ചൻ 1906 ജനുവരി ആറാം തീയതി പത്തനംതിട്ട ജില്ലയിൽ തുമ്പമൺ നരിയാപുരം മുണ്ടയ്ക്കൽ ഇല്ലം പുത്തൻപുരയിൽ ഓർത്തഡോക്സ് സഭാംഗമായ കോരുതിന്റെയും അച്ചാമ്മയുടെയും മൂത്തമകനായി ജനിച്ചു. മെട്രിക്കുലേഷൻ പാസ്സായശേഷം അടൂർ അറപ്പുര ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരിക്കവെ വൈദീകവൃത്തിയിൽ ആകൃഷ്ടനായി, അമ്മാച്ചൻ നരിയാപുരത്ത് പറമ്പിൽ അച്ചന്റെ സഹായത്താൽ കോട്ടയം പഴയസെമിനാരിയിൽ ചേർന്നു. … Continue reading Fr P. K. Daniel Puthenpurayil (1906 – 1986)