🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും”(എശയ്യ 7:14). പ. കന്യകയുടെ കന്യാത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശിമയോന് അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന് ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന് വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള് തുളച്ചുകയറുകയും ചെയ്യും”(വി.ലൂക്കാ 2:34-35). പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദിവ്യശിശുവിന്റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്കപ്പെട്ടു. രക്ഷകന് എന്നതാണ് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള് തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”(ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”(ലൂക്ക 1:38) ബെത്ലെഹത്തിലേക്കുള്ള യാത്ര🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക എലിസബത്തിന്റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന് സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്കാ 2:51) പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള് വാര്‍ദ്ധക്യ കാലത്ത് ഗര്ഭിണിയായിരിക്കുന്നുവെന്ന് പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30). ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന് പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന് മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് […]
മാതാവിൻ്റെ വണക്കമാസം | Day 5 | Devamatha Creations
Watch “മാതാവിന്റെ വണക്കമാസം 1st May # Vanakkamasam Prayer May 1 # Mathavinte Vanakkamasam Day 1” on YouTube
മെയ്മാസവണക്കം ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ കത്തോലിക്കരുടെ ഇടയില്‍ പൗരാണിക കാലം മുതൽ പ്രചാരണത്തിലിരുന്ന താണ് മെയ് മാസ ഭക്തി. പണ്ട് കാലങ്ങളിൽ വീടുകളിൽ വണക്കമാസ പ്രാർത്ഥന നിർബന്ധമായും ചൊല്ലുമായിരുന്നു. മെയ് 31-ന് മാതാവിന്റെ #വണക്കമാസം കൂടൽ അഥവാ വണക്കമാസ സമാപനം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തുമായിരുന്നു.അന്ന് വീട്ടിലുള്ള രൂപങ്ങൾ പ്രത്യേകം അലങ്കരിക്കും. ധാരാളം മെഴുകുതിരികൾ കത്തിക്കും. ആഘോഷമായി #വണക്കമാസം ചൊല്ലും. വീട്ടിൽ ചെറിയൊരു സദ്യ ഉണ്ടാകും. മിക്ക വീടുകളിലും പടക്കം പൊട്ടിക്കുമായിരുന്നു. […]
Vanakkamaasam March 2 വി. യൗസേപ്പിതാവിന്റെ വണക്കമാസം
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 30 November Vanakkamasam – 30 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മുപ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത നിരവധി […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 29 November Vanakkamasam – 29 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഒമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മൂലം മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ക്കു നിങ്ങളും ഓഹരിക്കാരാണല്ലോ. ചൂട് കൂടുന്തോറും തീ സമീപസ്ഥങ്ങളായ വസ്തുക്കളെ അഗ്നിമയമാക്കുന്നതുപോലെ യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ അത് അന്യരിലും പ്രചരിപ്പിക്കുന്നതിനുത്സാഹിക്കുന്നു. വി. […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 28 November Vanakkamasam – 28 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി എട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്മാര് നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും ശുദ്ധീകരണ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 27 November Vanakkamasam – 27 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്മ്മികന് ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്റെ സ്ഥാനമേ വൈദികനുള്ളൂ. ഇതുകൊണ്ടാണ് […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 26 November Vanakkamasam – 26 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ആറാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശിന്റെ വഴി. ഭക്തിയോടും ദൈവസ്നേഹത്തോടും പാപങ്ങളിന്മേല് നേരായ മനസ്താപത്തോടുംകൂടി ‘കുരിശിന്റെ വഴി’ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 25 November Vanakkamasam – 25 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന് സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്താല്‍ അവന് അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന് കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 24 November Vanakkamasam – 24 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു വേദപുസ്തകത്തില്‍ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 23 November Vanakkamasam – 23 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി മൂന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദാനത്തിന്റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 22 November Vanakkamasam – 22 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി രണ്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 “ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന് കിട്ടും” എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര് തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 21 November Vanakkamasam – 21 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു ക്രിസ്ത്യാനി മരിച്ചാല്‍ അവന്റെ മൃതശരീരത്തിനു യോഗ്യമായ സംസ്ക്കാരവും ആത്മാവിനു നിത്യസമാധാനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒരു ക്രിസ്ത്യാനിയുടെ ശരീരം ജ്ഞാനസ്നാനത്താല്‍ ആശീര്‍വദിക്കപ്പെട്ടതും, സ്ഥൈര്യലേപനം വഴിയായി റൂഹാദക്കുദാശയുടെ മുദ്രയാല്‍ അങ്കിതവും ദിവ്യകാരുണ്യമായ വിശുദ്ധ കുര്‍ബാനയാല്‍ പോഷിതവും ആത്മാവോടൊന്നിച്ചു എന്നന്നേയ്ക്കും മോക്ഷത്തില്‍ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 20 November Vanakkamasam – 20 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന് പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 19 November Vanakkamasam – 19 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാപപരിഹാരം, നല്ലമരണം, മോക്ഷപ്രാപ്തിയിലുള്ള സ്ഥിരമായ ശരണം എന്നീ മൂന്നു പ്രധാനപ്പെട്ട ആത്മീയ നന്മകള് എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഇവ ലഭ്യമാകുന്നതിന് എളുപ്പമുള്ള ഒരു മാര്‍ഗം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്നേഹപ്രവര്ത്തികളാണെന്ന് താഴെപ്പറയുന്നതില്‍ നിന്നു തെളിയുന്നതാണ്. പാപരിഹാരം മൂലം […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 18 November Vanakkamasam – 18 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കരുണയുള്ളവര്‍ ഭാഗ്യവാന്മാര് ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും” എന്ന് ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്റെ അനുഗ്രഹവും ദയയും […]