Thiruhrudaya Vanakkamasam, Day 06
Thiruhrudaya Vanakkamasam – June 6 (Malayalam)
Thiruhrudaya Vanakkamasam – June 6 (Malayalam)
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ ആറാം തീയതി ഈശോയുടെ ദിവ്യഹൃദയത്തിനു പാപികളുടെ നേരെയുള്ള സ്നേഹം പാപം നിറഞ്ഞ ആത്മാവേ! നിന്റെ നേരെയുള്ള ഈശോയുടെ സ്നേഹം തിരിച്ചറിയുക. ലോകത്തില്‍ നീ ആഗതനായ ഉടനെ ജ്ഞാനസ്നാനം വഴി നിന്നെ അവിടുന്ന് ശുദ്ധമാക്കി പിശാചിന്റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു. ദൈവപ്രസാദവരത്താല്‍ അലങ്കരിച്ച് അനന്തരം സ്വപുത്രനെന്നും സ്നേഹിതനെന്നും ഏറ്റം വാത്സല്യത്തോടെ വിളിച്ച് അവിടുത്തെ ദിവ്യ ഹൃദയത്തില്‍ നിന്നെ ഭദ്രമായി സൂക്ഷിച്ചു. എന്നാല്‍ […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ അഞ്ചാം തീയതി
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ അഞ്ചാം തീയതി ഈശോയുടെ തിരുഹൃദയത്തെ ഏറ്റവും വേദനിപ്പിക്കുന്നത്..! വിശുദ്ധ ബലിയുടെ പ്രാധാന്യവും മഹത്വവും എത്രമാത്രമുണ്ടെന്ന് ഇന്നേ ദിവസവും അല്പസമയം നമുക്ക് ധ്യാനിക്കാം. ഈ ബലിയിലെ സമര്‍പ്പണവസ്തുവും മുഖ്യസമര്‍പ്പകനും രക്ഷകനായ ഈശോ തന്നെയാണ്. തന്നിമിത്തം ഒരു വൈദികന് ദിവ്യപൂജ സമര്‍പ്പിക്കുന്നതിനായി ബലിപീഠത്തിനരികെ നില്ക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തെ ഈശോ തന്നെയായി മനസ്സിലാക്കുന്നത് യുക്തമാകുന്നു. ഈ ദിവ്യബലി വഴി ദൈവത്തിന് അത്യന്തം പ്രീതികരമായ ഒരു കാഴ്ച […]
Thiruhrudaya Vanakkamasam, Day 4 / June 04 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസംജൂണ്‍ നാലാം തീയതി
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ നാലാം തീയതി വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം വി.കുര്‍ബാന വഴിയായി ഈശോയുടെ ദിവ്യഹൃദയം നമ്മോട് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്നേഹം അനന്തവും അവര്ണ്ണനീയവുമാണ്. സ്നേഹം നിറഞ്ഞ ഈ തിരുഹൃദയം അവിടുത്തെ ദൈവികശക്തിയെ മറച്ചുകൊണ്ടും അതിനെപ്പറ്റി ചിന്തിക്കാതെയും ഏറ്റം സ്വതന്ത്രമായും നമ്മോടു സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. അനേകലക്ഷം മാലാഖമാര്‍ അവിടുത്തെ ദൈവസന്നിധിയില്‍ ആരാധനാര്‍പ്പണങ്ങള്‍ ചെയ്യുന്നു. ദിവ്യകാരുണൃമെന്ന വിശുദ്ധ രഹസ്യത്തില്‍ ഈശോ നമുക്കു പിതാവും, നാഥനും, ഇടയനും, […]
തിരുഹൃദയ വണക്കമാസം, മൂന്നാം ദിവസം / ജൂൺ 03 Thiruhrudaya Vanakkamasam, Day 3 / June 3 തിരുഹൃദയ വണക്കമാസം, മൂന്നാം ദിവസം / ജൂൺ 03
തിരുഹൃദയ വണക്കമാസം, രണ്ടാം ദിവസം Thiruhrudaya Vanakkamasam, Day 02
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ മൂന്നാം തീയതി ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു ക്രിസ്തുനാഥന്റെ സകല ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന് ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ രണ്ടാം തീയതി ഈശോ തന്റെ തിരുഹൃദയ ഭക്തന്മാരോട് ചെയ്തിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈശോമിശിഹാ തന്റെ തിരുഹൃദയ ഭക്തന്മാര്ക്ക് അനേക നന്മകള് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതു കൊണ്ടു അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്. തിരുഹൃദയനാഥന്റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല. ഈശോ അവിടുത്തെ വാത്സല്യപുത്രിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരിക്കു […]
തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 01
മാതാവിന്റെ വണക്കമാസം – മെയ് 31 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം മുപ്പത്തിയൊന്നാം തീയതി 💙💙💙💙💙💙💙💙💙💙💙💙 ” *ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30). ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം 💙💙💙💙💙💙💙💙💙💙💙💙 പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ ഒന്നാം തീയതി ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്റെ രഹസ്യം ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിസ്തുനാഥനു രണ്ടുവിധ സ്വഭാവമുണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ദൈവമായിരിക്കയാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും സ്വര്‍ഗ്ഗവാസികളും […]
മാതാവിന്റെ വണക്കമാസം – മെയ് 30 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം മുപ്പതാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 5:27-28). മറിയത്തിനുള്ള പ്രതിഷ്ഠ 💙💙💙💙💙💙💙💙💙💙💙💙 പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ […]
മാതാവിന്റെ വണക്കമാസം – മെയ് 29 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി ഒമ്പതാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു” (ലൂക്ക 1:38). യഥാര്‍ത്ഥമായ മരിയഭക്തി 💙💙💙💙💙💙💙💙💙 ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക […]
മാതാവിന്റെ വണക്കമാസം – മെയ് 28 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 5:27-28). പാപികളുടെ സങ്കേതം 💙💙💙💙💙💙💙💙💙 ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം ഏല്‍ക്കാത്തവളാണ്. അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ […]
മാതാവിന്റെ വണക്കമാസം – മെയ് 27 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി ഏഴാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48). പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ 💙💙💙💙💙💙💙💙💙💙💙💙 അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് […]
മാതാവിന്റെ വണക്കമാസം – മെയ് 26 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി ആറാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു” (ലൂക്ക 1:38). പ. കന്യകയുടെ സ്വര്‍ഗ്ഗാരോപണം 💙💙💙💙💙💙💙💙💙💙💙💙 ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ […]
മാതാവിന്റെ വണക്കമാസം – മെയ് 25 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി അഞ്ചാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്ക 2:50-51). പ.കന്യകയുടെ മരണം 💙💙💙💙💙💙💙💙💙 എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് […]
മാതാവിന്റെ വണക്കമാസം – മെയ് 24 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി നാലാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്. അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ 17:26-27). പ്രാരംഭ സഭയില്‍ പരിശുദ്ധ […]
മാതാവിന്റെ വണക്കമാസം – മെയ് 23 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തി മൂന്നാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1:46-47). പരിശുദ്ധ അമ്മ – നമ്മുടെ ആദ്ധ്യാത്മിക മാതാവ് 💙💙💙💙💙💙💙💙💙💙💙💙 എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില് അവള് ഒരര്‍ത്ഥത്തില്‍ […]
മാതാവിന്റെ വണക്കമാസം – മെയ് 22 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്ക്കുന്നുണ്ടായിരുന്നു” (യോഹന്നാന് 19:25). സഹരക്ഷകയായ പരിശുദ്ധ അമ്മ 💙💙💙💙💙💙💙💙💙💙💙💙 ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ […]
മാതാവിന്റെ വണക്കമാസം – മെയ് 21 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാംതീയതി 💙💙💙💙💙💙💙💙💙💙💙💙 “അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്ഭരണികള് അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു” (യോഹന്നാന്2:5-6). ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ 💙💙💙💙💙💙💙💙💙💙💙💙 ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ […]
മാതാവിന്റെ വണക്കമാസം – മെയ് 20 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇരുപതാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന് അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേïതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?” (ലൂക്കാ 2:48-49). ബാലനായ യേശുവിനെ […]