Category: History / Memmorial

മറക്കില്ല ഞങ്ങൾ ഈ ധീരപോരാളികളെ…

മറക്കില്ല ഞങ്ങൾ ഈ ധീരപോരാളികളെ… ഇന്നേക്ക് 22 വർഷങ്ങൾക്കു മുൻപ് സുവിശേഷത്തിനു വേണ്ടി രക്തസാക്ഷികൾ ആയ ഗ്രഹാം സ്റ്റൈൻസും തന്റെ കുടുംബവും…. സമൂഹം ഭ്രഷ്ട് കല്പ്പിച്ചു പുറം തള്ളപെട്ടകുഷ്‌ഠ രോഗികളെ സ്നേഹിച്ചു കരം താങ്ങിയവർ ആയിരുന്നു. ഗ്രഹാംസ്റ്റൈൻസും തന്റെ കുടുംബവും.. മൂന്ന് മക്കൾ ആയിരുന്നു അവർക്ക് എസ്ഥേർ, ഫിലിപ്പ്, തിമോത്തി.. ഭാര്യ ഗ്ലാഡിസ്.. ഓസ്ട്രേലിയ ആയിരുന്നു സ്വദേശം… 1965 – ൽ ആണ് ഗ്രഹാം സ്റ്റൈൻസ് യേശു […]