Category: Homily

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം കാരണം ഒരുവൻ മറ്റൊരാളെ കൊലചെയ്തു; മറ്റുള്ളവരെ കൊലചെയ്തശേഷം ഒരുവൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെയുള്ള […]

ഈസ്റ്റർ സന്ദേശം

* നോമ്പുകാല വിചിന്തനം – 46 വി. മത്തായി 28 : 1 – 6* ഈസ്റ്റർ സന്ദേശം * ഏതൻസിലെ അരെയോ പ്പാഗസ് മലമുകളിൽവച്ച് വി. പൗലോസ് അപ്പസ്തോലൻ നടത്തിയ വിശ്വവിഖ്യാതമായ ഒരു പ്രസംഗമുണ്ട്. അത് ഇപ്രകാരമാണ്; പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളിൽനിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് […]

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച” തിരുനാൾ   സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിനു തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്നു ചരിത്ര സംഭവങ്ങളാണു കടന്നു പോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള […]

പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week)

പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week) Holy Thursday is the commemoration of the Last Supper of Jesus Christ, when he established the sacrament of Holy Communion prior to his arrest and crucifixion. It also commemorates His institution of the priesthood. The holy day falls on […]

sunday sermon mt 4, 1-11

നോമ്പുകാലം ഒന്നാം ഞായർ മത്താ 4,1 – 11 സന്ദേശം 2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് […]

First Holy Communion Message in Malayalam

Message for First Holy Communion in Malayalam ആദ്യകുര്‍ബാന സ്വീകരണം “ഓര്‍മ്മവെച്ച നാള്‍ മുതല്‍ഓസ്തിയില്‍ നിന്നെ കാണുന്നു, വാഴ്ത്തുന്നു.”      കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് തുടക്കം കുറിച്ചത് വി. പത്താം പീയൂസ് മാര്‍പാപ്പയാണ്. വി.പത്താം പീയൂസ് മാര്‍പാപ്പ,  പത്താം പീയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് എത്തിയ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു.       പരിശുദ്ധ പിതാവേ, അങ്ങയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണിയമായ ദിവസം ഏതാണ്? പത്രപ്രവര്‍ത്തകര്‍ […]

Must Watch Homily on Priesthood by Bishop Prince Antony

തീർച്ചയായും കേട്ടിരിക്കേണ്ട പ്രസംഗം. പൗരോഹിത്യത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെ കുറിച്ചും പ്രിൻസ് പിതാവ് വളരെ നന്നായി സംസാരിക്കുന്നു. തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ (അദിലാബാദ് രൂപത മെത്രാൻ)

Christmas 2020

Originally posted on April Fool:
ക്രിസ്തുമസ് 2020 ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ്, അതിന്റെ വേഗതയിലുള്ള വ്യാപനത്തെപ്പറ്റിയുള്ള വാർത്തകൾക്കിടയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് വന്നണഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമെല്ലാം അരങ്ങു തകർക്കുന്നുണ്ടെങ്കിലും, ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത് കലങ്ങിമറഞ്ഞ മനസ്സോടെയാണ് എന്നതാണ് യാഥാർഥ്യം. കോവിഡിനേക്കാളും വന്യമായ പ്രശ്നങ്ങളാണ് ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ പലഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തിലും ക്രൈസ്തവരിന്ന് പല തരത്തിലുള്ള പീഡനങ്ങളും,…

നോമ്പുകാലം ഒന്നാം ഞായർ, വചന ഭാഷ്യം

— വചന ഭാഷ്യം അൽമായ വീക്ഷണത്തിൽ Laymen Reflect on Syro Malabar Sunday Mass Scripture Reading 2020 ഫെബ്രുവരി 23 നോമ്പുകാലം ഒന്നാം ഞായർ മത്താ 4 : 1 – 11 പുറ 34 : 27 – 35 എഫേ 4 : 17 – 24 *ഉൾക്കരുത്തായ് മാറട്ടെ പ്രലോഭനങ്ങൾ* 🌼🌼🌼🌼🌼🌼🌼 മരിയ റാൻസം 🌸🌸🌸🌸🌸🌸🌸 ഒരു വയസ്സുകാരി അമേയ […]