Category: Lyrics

Nanniyode Njan Sthuthi Padidum – Lyrics

നന്ദിയോടെ ഞാൻ സ്തുതിപാടിടും എൻറെ യേശുനാഥാ … എനിക്കായ് നീ ചെയ്തൊരോ നന്മക്കും ഇന്നും നന്ദി ചൊല്ലുന്നു ഞാൻ (നന്ദിയോടെ) അർഹിക്കാത്ത നന്മകളും എനിക്ക് ഏകിടും ദയാനിധേ …. (2) യാചിക്കാത്ത നന്മകൾ പോലുമെ എനിക്കേകിയോനെ സ്തുതി ( നന്ദിയോടെ ) സത്യ ദൈവത്തിൻ ഏക പുത്രനായി അങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2) വരും കാലം ഒക്കെയും നിൻ കൃപ വരങ്ങൾ ചൊരിക എന്നിൽ ( നന്ദിയോടെ) […]

Eesho Enne Snehikkunnu – Lyrics

ഈശോ എന്നെ സ്നേഹിക്കുന്നു എന്നിൽ വാഴാൻ ആശിക്കുന്നു എന്നിലെ തിന്മകൾ നീക്കി തൻ മകനാക്കാൻ വിളിക്കുന്നു  (ഈശോയെ എന്നെ ) ഹൃദയം തുറന്നിടാം അനുദിനം സ്തുതി പാടാം അഴുകിയ ചിന്തകൾ മാറ്റി എൻമാനസം തവ തിരുപാഥേ സമർപ്പിക്കാം (2) നീ വരുമ്പോൾ എൻ ഉള്ളം എത്ര മാധുര്യം എൻ നാഥാ നിന്നെ ഒഴിഞ്ഞ് എന്റെ ഉള്ളം അത്രമേൽ ശൂന്യം എൻ നാഥാ .. (2) (ഹൃദയം തുറന്നിടാം […]

Manushya Nee Mannakunnu – Lyrics

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനo അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ… ഫലം നല്കാതുയർന്നുനിൽക്കും വൃക്ഷ നിരയെല്ലാമരിഞ്ഞുവീഴ്ത്തും എരിതീയിൽ എരിഞ്ഞുവീഴും നീറി നിറംമാറി ചാമ്പലായ്തീരും (മനുഷ്യാ നീ ) ദൈവ പുത്രൻ വരുന്നൂ ഴിയിൽ… ധാന്യ- ക്കളമെല്ലാം ശുചിയാക്കുവാൻ നെന്മണികൾ സംഭരിക്കുന്നു… കെട്ട- പതിരെല്ലാം ചുട്ടെരിക്കുന്നു (മനുഷ്യാ നീ ) ആയിരങ്ങൾ വീണുതാഴുന്നു… മർത്യ- മാനസങ്ങൾ വെന്തുനീറുന്നു നിത്യജീവൻ നൽകിടും […]

Kannerarutharum – Lyrics (Ash Monday Song)

കണ്ണീരാരുതരും പശ്ച്ചാത്താപത്തിൽ പാപം കഴുകിടുവാൻ കണ്ണീരാരുതരും നിൻ തിരുകൽപന വിട്ടുലകിൽ മറിമായങ്ങളിൽ മുഴുകി ഞാൻ പാഴായ്പോയൊരു ദിനമെല്ലാ മോർത്തോർത്തുരുകിക്കരയാനായ് താപത്തിൻ കണ്ണീരാരുതരും താപത്തിൻ കണ്ണീരാരുതരും വൈരിയെനിക്കെതിരായ് വലകൾ വിരിച്ചവയിൽ വീണ് കുഴങ്ങി ഞാൻ വീണ് കുഴങ്ങി ഞാൻ വലകൾ തകർത്തെൻ നാഥാ, നീ രക്ഷയെനിക്ക് കനിഞ്ഞരുളി പാവനമാo തവ കല്പനകൾ ലംഘിച്ചേറ്റം ദുർബലനായ് വീണ്ടും ഞാൻ വലയിൽ വീണല്ലോ വീണ്ടും ഞാൻ വലയിൽ വീണല്ലോ

Eesho Nee En Jeevanil – Lyrics

ഈശോ നീ എൻ ജീവനിൽ നിറയേണം…. നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ…. ആത്മാവിലെ ചെറു പുൽക്കൂട്ടിൽ… കാണുന്നു നിൻ തിരു രൂപം ഞാൻ കനിവോലും ആ രൂപം… (ഈശോ നീ… ) തുളുമ്പുമെൻ കണ്ണീർ കായൽ… തുഴഞ്ഞു ഞാൻ വന്നു… അനന്തമാം ജീവിത ഭാരം…. ചുമന്നു ഞാൻ നിന്നു… പാദം തളരുമ്പോൾ… തണലിൻ മരമായി നീ… ഹൃദയം മുറിയുമ്പോൾ… അമൃതിൻ ഉറവായ് നീ… എന്നാലും ആശ്രയം നീ […]

Nammude Daivamitha – Lyrics

Lyrics by Fr Thomas Edayal MCBS നമ്മുടെ ദൈവമിതാ… നമ്മോടു കൂടെ ഇതാ… ഈ അൾത്താരയിൽ ഈ തിരുവോസ്തിയിൽ നമ്മുടെ ഇടയൻ ഇതാ…  നമ്മുടെ ദൈവമിതാ….   ഒരു ദൈവം തൻ്റെ ജനത്തിൻ്റെ കൂടെ പാർക്കാൻ ഇറങ്ങിവന്നു… (2) തൻ്റെ ജനത്തോട് കാട്ടിയൊരുൾ പ്രിയം ഇന്നും തുടിക്കുന്നീ കൂദാശയിൽ… (2) ഇന്നും തുടിക്കുന്നീ കൂദാശയിൽ…. (നമ്മുടെ ദൈവമിതാ… )   മരുഭൂവിൽ മന്ന പൊഴിച്ചവൻ തന്നെ…. […]

Onnu Vannal Mathi En Ullil – Lyrics

ഒന്നു വന്നാൽ മതി എൻ ഉള്ളിൽ ഈശോ… നിൻ സ്നേഹം ഒന്ന് രുചിച്ച റിയാൻ… ഒന്ന് അലിഞ്ഞാൽ മതി എൻ ഉള്ളിൽ ഈശോ… ആത്മാവിൽ ആനന്ദം നിറഞ്ഞ് ഒഴുകാൻ… (2) എൻ യേശുവേ എൻ ദൈവമേ…. വന്ന് വസിക്കണേ എൻ്റെ ഉള്ളിൽ… (2) എൻ യേശുവേ എൻ സ്നേഹമേ എന്നിൽ അലിയണേ…. എന്നും എന്നും… ഒന്ന് തൊട്ടാൽ മതി എൻ്റെ പൊന്നീശോ… എൻ ദുഃഖങ്ങൾ എല്ലാം അകന്നു […]

Divyakarunyam Kaikkollum Neram – Lyrics

ദിവ്യകാരുണ്യം കൈകൊള്ളും നേരം… ഉള്ളിൻ ഉള്ളിൽ എൻ ഈശോ വന്നല്ലോ… (2) സ്നേഹം ക്രൂശിൽ… ബലിയായി… അലിവായ് സ്തുതികൾ പാടും നാവിൽ ഈശോ തേൻ കണമായ്… (2) (ദിവ്യകാരുണ്യം ) കുഞ്ഞുനാളിൽ ഉള്ളിൽ ഈശോ വന്നെൻ നാവിൻ തുമ്പിൽ സ്നേഹം വാഴ്ത്തീ മെല്ലേ ഈശോയെ നിൻ നെഞ്ചിൽ ചേരുന്ന കുഞ്ഞാടാകാൻ എന്നും പ്രാർത്ഥിച്ചു… സ്നേഹം പകരും ഹൃത്തിൻ ദൈവം വാണിടുന്നു… (2) (ദിവ്യകാരുണ്യം ) ആത്മാവിൽ നീ […]

Aaradhikkum Ente Daivathe Njan – Lyrics

ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂർണ്ണ മനസ്സോടെ……. ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ഹൃദയമോടെ……….. ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ശക്തിയോടെ……………(2) (ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ മനസ്സോടെ) ദാനിയേലേ പോൽ സഹന തീയിലും ആരാധിക്കും എൻ്റെ ദൈവത്തെ………. ദാവിദിനെ പോൽ എന്നെ ഞാൻ മറന്നിപ്പിൻ ആരാധിക്കും എൻ്റെ ദൈവത്തെ…………. സന്തോഷം വന്നാലും സന്താപം വന്നാലും ആരാധിക്കും എൻ്റെ ദൈവത്തെ……..(2) (ആരാധിക്കും എൻ്റെ […]

Riya Tom

my writings

April Fool

Communicate with love!!

Silent Love

"In the Evening of the Life We will be Judged on Love Alone." - St John of the Cross.

Nelson MCBS

Love Alone: "In the Evening of Life We will be Judged on Love Alone" St. John of the Cross

Discover

A daily selection of the best content published on WordPress, collected for you by humans who love to read.

Longreads

The best longform stories on the web

The Daily Post

The Art and Craft of Blogging

The WordPress.com Blog

The latest news on WordPress.com and the WordPress community.