Category: Motivational

ഈ ചോദ്യം ശ്രദ്ധിക്കുക

ഈ ചോദ്യം ശ്രദ്ധിക്കുകഒരു മിനിട്ടിൽ എത്ര സെക്കൻറുണ്ട്ഒരു മണിക്കൂറിൽ എത്ര മിനിട്ടുണ്ട്?നിങ്ങൾ മരിക്കാൻ ഇനി എത്ര മണിക്കൂർ ബാക്കിയുണ്ടാവും?മരണത്തിനു ശേഷം എന്ത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.(ബൈബിൾ. ഹെബ്രായർ 9/27-28). വിധിയിൽ നിന്ന് രക്ഷപെടാൻ വിവിധ മാർഗ്ഗങ്ങൾ മതങ്ങൾ പഠിപ്പിച്ചു നൽകി. നൻമ പ്രവൃത്തികൾ ചെയ്താൽ സ്വർഗ്ഗം പൂകാമെന്ന് ചില മതങ്ങൾ’. ജൻമാന്തരങ്ങളിലെ സുകൃതം കൊണ്ട് മോക്ഷം […]

ആരെങ്കിലും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടോ?

ആരെങ്കിലും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടോ? മിണ്ടാമഠത്തിലുള്ള സഹോദരിയോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു: “ചുമരുകൾക്കുള്ളിലെ ഈ ജീവിതം മടുപ്പുളവാക്കുന്നില്ലേ? എന്തിനാണ് ജീവിതമിങ്ങനെ പാഴാക്കുന്നത്?” “താങ്കൾ ചിന്തിച്ചതു പോലെ ഒരു കാലത്ത് ഞാനും ചിന്തിച്ചിരുന്നു. എന്നാൽ ഈ ജീവിതമാണ് തിരഞ്ഞെടുത്തത്. ഇതെനിക്ക് തെല്ലും മടുപ്പുളവാക്കുന്നില്ല. താങ്കൾ വിവാഹിതനാണല്ലോ, ഭാര്യയോടൊപ്പം ഒരേ ഭവനത്തിലുള്ള ജീവിതം മടുപ്പുളവാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളിലെ സ്നേഹം കുറഞ്ഞു തുടങ്ങി. ഇല്ലെങ്കിൽ താങ്കളുടെ ദാമ്പത്യം ഇന്നും അർത്ഥവത്താണ്.” ഇത്രയും […]

വിവാഹം ലോട്ടറിഭാ​ഗ്യം പോലെയുളള പരീക്ഷണമല്ല

🍀 വിവാഹം ലോട്ടറിഭാ​ഗ്യം പോലെയുളള പരീക്ഷണമല്ല: Mrs. Jessy James (സൈക്കോ സോഷ്യൽ കൗൺസിലർ, വനിത ശിശു വികസന വകുപ്പ്.)🍀 OTHER EPISODES :👩‍❤️‍💋‍👨 ഭാര്യഭർത്താക്കന്മാരുടെ ലയം : https://youtu.be/-hrIzc8XfKo👼🏻കരിയറിന് കുട്ടികൾ തടസ്സമാണോ? : https://youtu.be/NspXppekmiY👼🏻മക്കൾ ഒന്നിനും തടസ്സമല്ല👼🏻 : https://youtu.be/28GQ55d_WC4🐣 ജനിക്കാനുമുണ്ട് അവകാശം* : https://youtu.be/PfJGKrSd6NM🐣 കുഞ്ഞിന്റെ വൈകല്യവും ജീവിക്കാനുള്ള അവകാശവും : https://youtu.be/zdvfZpKlWoM🐣 അമ്മയാകുക/ ജോലി നേടുക – ഇതിൽ ഏതാണ് മുഖ്യം? : […]

എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം

💕🙏✝️ജപമണികൾ 🌼🛐 ❣️ – 3 തിരുപ്പിറവി എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം. വളരെ പ്രതീക്ഷയോടെ സി. മെറിൻ ആ ഇടവകയിലേക്ക് വരികയാണ്. ഇന്ന് ആ ഇടവകയിൽ നിന്ന് രണ്ടു പെൺകുട്ടികൾ അവരുടെകൂടെ മഠത്തിൽ ക്യാംപിനായി പോവുകയാണ്. പക്ഷേ സമയമടുത്തപ്പോൾ പിള്ളേര് തനിസ്വഭാവം കാണിച്ചു. അവർ മുങ്ങി. വളരെ പ്രതീക്ഷയോടെ എത്തിയ സിസ്റ്റർ സങ്കടത്തിലായി. കുട്ടികളെ കൊണ്ടുപോകാൻ വണ്ടിയുമായി വന്നിട്ട് വെറും കയ്യോടെ മടങ്ങുന്നത് […]

TEMPTATIONS COME TO ALL

TEMPTATIONS COME TO ALL: MY CHILD, The devil is never asleep, nor is your flesh dead yet. This means that you must always be on guard for a battle, since on every side you have enemies who are never at rest. Your old enemy is opposed to everything […]

കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും

ഇടവകയിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന രൂപത വൈദികരുടെ മദ്ധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന, ആർക്കും പോകാൻ താല്‍പര്യമില്ലാതിരുന്ന ആർസെന്ന ഫ്രാൻസിലെ ഒരു കുഗ്രാമത്തിലെ കൊച്ചുദേവാലയത്തെ തന്റെ പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് അജപാലന ജീവിതത്തിന്റെ മാതൃകയാക്കി തീർക്കുകയാണ് മരിയ വിയാനി ചെയ്തത്. വൈദിക പരിശീലന കാലഘട്ടത്തിൽ തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗഹനമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ ആയാസപ്പെട്ടവൻ […]

പേര്‌ മാത്രമെ വ്യത്യാസമുള്ളൂ ബാക്കിയെല്ലാം ഒരുപോലാണ്

അമ്മയനുഭവങ്ങൾ : 11 21/ജൂലൈ/2021   ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ! റീജൻസി അവസാനിക്കാൻ സമയം ഒരു ദിവസം അഭിവന്ദ്യ പിതാവ് ഫോണിൽ വിളിച്ചിട്ട് എത്രയും പെട്ടെന്ന് ബിഷപ്സ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തെല്ല് ഭയാശങ്കകളോടെ പിതാവിന്റെ മുൻപിൽ ചെന്നപ്പോൾ ഒരു ആപ്ലിക്കേഷൻ ഫോം കൈയ്യിലോട്ട് തന്നിട്ട് എത്രയും വേഗം പൂരിപ്പിക്കാൻ പറഞ്ഞു. നോക്കിയപ്പോൾ പൂനമല്ലി തിരു ഹൃദയ മേജർ സെമിനാരിയിലോട്ടുള്ള പ്രവേശന ഫോം ആണ്. നല്ലവണ്ണം […]