Category: News & Events

അവര്‍ പറഞ്ഞു ‘ഞാന്‍ ക്രിസ്ത്യാനി’, ശേഷം മരണം ഏറ്റുവാങ്ങി

അവര്‍ പറഞ്ഞു ‘ഞാന്‍ ക്രിസ്ത്യാനി’, ശേഷം മരണം ഏറ്റുവാങ്ങി: ക്രിസ്തുമസിന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്പ്രവാചക ശബ്ദം 01-01-2021 – Friday ജോസ്, നൈജീരിയ: ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ […]

കത്തോലിക്കാ സഭയിൽ കുടുംബ വർഷം

കത്തോലിക്കാ സഭയിൽ കുടുംബ വർഷം (2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ )   ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു കുടുംബ വർഷത്തിനു തുടക്കം കുറിക്കും. 2022 ജൂണിൽ റോമിൽ വച്ചു നടക്കുന്ന ലോക കുടുംബ സമ്മേളത്തോടെ കുടുംബ വർഷത്തിനു സമാപനമാകും. കുടുബം […]

പ്രണാമം സുഗതകുമാരി ടീച്ചർ

പ്രണാമം സുഗതകുമാരി ടീച്ചർ 🙏🙏 മനസ്സിന് എന്നും കുളിർമയേകുന്ന ചില ഓർമ്മകൾ 🙏🙏 പ്രിയപ്പെട്ട ടീച്ചറിനോടൊപ്പം ടീച്ചറിന്റെ വീട്ടിൽ ആയിരുന്ന ഈ ദിവസം, എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനമാണ്.

43rd Death Anniversary of Fr Mathew Alakkalam MCBS

43rd Death Anniversary of Fr Mathew Alakkalam MCBS, Founder of Missionary Congregation of the Blessed Sacrament (MCBS). Founded on 7th May 1933 at Mallappally, Kerala, India. കേരളസഭയുടെ ദിവ്യകാരുണ്യ പ്രേഷിതൻ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻറെ സൂക്തങ്ങൾ!!! -വരപ്രസാദസൂര്യനാകുന്ന വിശുദ്ധകുർബാനയാണ് സർവ്വലോകത്തിൻറെയും ശക്തികേന്ദ്രവും പ്രഭാ സങ്കേതവും. -മുത്തുമാലകൾ എപ്രകാരം ഒരേചരടിൽ ഒന്നിച്ചിരിക്കുന്നുവോ, അതുപോലെ ഓരോ വ്യക്തിയും ദൈവസ്നേഹച്ചരടിൽ […]

Pope Francis Greeting the Soldiers on Duty

❤️ ഇതാണ് നമ്മുടെ ഫ്രാൻസിസ് പാപ്പാ… തൻ്റെ ചുറ്റിലുമുള്ളവരുടെ നൊമ്പരങ്ങൾ മനസ്സിലാക്കുന്ന യഥാർത്ഥ ഇടയൻ… ആഗോള കത്തോലിക്കാ സഭയുടെ തലവൻ റോമാ നഗരത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചെന്നുടക്കിയത് വഴിയരികിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്ടാളക്കാരിൽ ആണ്. കൊടും തണുപ്പത്ത് രാജ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സൈനികരുടെ മുന്നിലേക്ക് കാറിൽ വന്നിറങ്ങിയ ഫ്രാൻസിസ് പാപ്പയെ കണ്ട് സല്യൂട്ട് അടിക്കാൻ പാടുപെട്ട സൈനികനും തൊട്ടടുത്ത് AK 47 […]

കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി

കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി… രണ്ടേ രണ്ട് ലക്ഷ്യങ്ങൾ… ഇന്നും മനസ്സിൽ എൻഡോസൾഫാൻ ഇരകൾ… സമരവീര്യവുമായി സമരവേദിയിൽ…

ആദരാഞ്ജലികൾ

നെടുങ്കണ്ടത്തിന് സമീപം തൂവൽ അരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്.ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ എത്തിയത്.. കുളിക്കുന്നതിനിടെ കാൽ വഴുതിവീണതാകാം അപകടകാരണം.