KSRTC Bus Staff Help Lonely Girl Elzeena Joseph at Night, Social Media Praise Them // Deepika News

https://youtu.be/PIG89TkHAwM

എന്തുകൊണ്ട് നീ പറഞ്ഞില്ല !?

പരീക്ഷയ്ക്ക് കഷ്ടിച്ച് മൂന്നാഴ്ച്ചയൊള്ളൂ... സ്റ്റഡി ലീവ് തുടങ്ങി. കണ്ടമാനം പഠിക്കാനുമുണ്ട്. ആറോളം വിഷയങ്ങളിൽ ഒരെണ്ണമാണ് ഏറ്റവും ടഫ്. അതിനാണെങ്കിൽ നല്ലൊരു നോട്ട് പോലുമില്ല. നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതൊക്കെയാണ് പലരും അത് പഠിക്കുന്നത്. എന്റെ കയ്യിൽ സീനിയർ ചേട്ടൻ തന്ന ഒരു ബുക്ക് ഉണ്ടായിരുന്നു. കണ്ടാൽ എത്ര സെറ്റപ്പൊന്നുമില്ലാത്ത സിമ്പിൾ ടെക്സ്റ്റ്. ഞാൻ പഠിക്കാൻ അതിനെയാണ് ആശ്രയിച്ചത്. പരീക്ഷയായി... ക്വസ്റ്റ്യൻ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ ഞാനൊന്നു ഞെട്ടി എന്റെ സഹോദരങ്ങളെ !!! ഞാൻ പഠിച്ച ടെക്സ്റ്റ് ബുക്കിലെ … Continue reading എന്തുകൊണ്ട് നീ പറഞ്ഞില്ല !?

Daily Saints in Malayalam – October 31

🌸🌸🌸 *October* 3⃣1⃣ 🌸🌸🌸 *സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 *ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്‌’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ്‌ ഈവ്‌” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക … Continue reading Daily Saints in Malayalam – October 31