Vachanamrutham 2019 November 03, Episode 61, Message by Fr Jinu Pallipattu

https://youtu.be/c_j6PcWP_0Q

പുലർവെട്ടം

Pularvettom - Fr Bobby Jose Kattikadu OFM Cap. വനത്തിൽ മരം വീഴുന്നതുപോലെയാണ് ചിലരുടെ വിയോഗം. തണലു പോയെന്ന് പരിഭ്രാന്തി മാറി വരുമ്പോൾ മരം നിന്നിടത്ത് മാനം തെളിയുന്നു. ഞങ്ങളുടെ കുറച്ചധികം സന്യാസികളെ അടക്കം ചെയ്തിരിക്കുന്നത് പൊന്നുരുന്നി ആശ്രമത്തിലാണ്. ആരു തുടങ്ങിവച്ച രീതിയാണെന്നറിഞ്ഞുകൂടാ, ഓരോരുത്തരുടേയും മീതെയുള്ള എപിറ്റാഫിന് ഒരു പൊതുസ്വഭാവമുണ്ട്; അവരുടെ സ്നേഹജീവിതത്തിന്റെ ചില സവിശേഷതകളെ ഓർമ്മിപ്പിക്കുക. താടിരോമം വലിച്ചെടുത്താൽപ്പോലും ചെറുപുഞ്ചിരിയോടെ ഇരുന്ന ഒരാളുടെ മീതെ സ്നേഹം ക്ഷമയാണ് - Love is patience - … Continue reading പുലർവെട്ടം