Advertisements

Category: Uncategorized

Pope Francis on Mother Teresa

Advertisements

Advertisements

Let us Build Bridges

  മതിലുകൾക്ക്‌ പകരം നമുക്ക് പാലങ്ങൾ പണിയാം! കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പ് വേളയിൽ ട്രംപ് പ്രഖ്യാപിച്ചു, ജയിച്ചാൽ താൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിതുയർത്തുമെന്ന്. അത് കേട്ട ഫ്രാൻസീസ് പപ്പാ പ്രതികരിച്ചു- മതിൽ പണിയുന്നത് ക്രിസ്‌തീയമല്ലെന്ന്, പകരം പാലം പണിയുന്നതാണ് ക്രിസ്‌തീയമെന്ന്! പ്രളയം ബാധിച്ച നമ്മുടെ നാട്ടിലൂടെ കടന്നുപോയാൽ എല്ലായിടത്തും പൊതുവെ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാഴ്ച്ചയുണ്ട് – ‘തകർന്നു കിടക്കുന്ന മതിലുകൾ’. കുത്തിയൊലിച്ചു വന്ന […]

Bishop’s Car for Auction

Rt. Rev. Dr. Bishop Joseph Kalathiparambil ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. 📣📣📣📣📣📣📣📣 പ്രളയദുരന്ത ബാധിതരോട് പക്ഷം ചേർന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തൻറെ കാർ ലേലം ചെയ്യുന്നു ✝✝✝✝✝✝✝✝ പ്രളയ ദുരിത ബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ […]

A Chappati Story

ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ അവരുടെയെല്ലാം കയ്യിലുണ്ടാകും ചപ്പാത്തിയും കറിയും……… ചപ്പാത്തി കാഴ്ചദ്രവ്യമാക്കിയ ഒരു ദൈവാലയത്തിന്റെ കഥ… ………………………. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. അങ്ങനെയും ഒരു ദൈവാലയമോ? എന്നാല്‍ സംഭവം സത്യമാണ്. മുംബൈയിലെ കല്യാണ്‍ രൂപതയിലാണ് സംഭവം. ഇവിടുത്തെ അന്ധേരി ഈസ്റ്റ് സാക്കിനക്ക മേരിമാതാ ദൈവാലയത്തിലെ ഞായറാഴ്ച കുര്‍ബാനക്കിടയിലാണ് ഈ വേറിട്ട കാഴ്ചസമര്‍പ്പണം. ഇടവകജനം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍ നാല് ചപ്പാത്തിയും അതിന് വേണ്ട പാചകം ചെയ്ത പച്ചക്കറിയും […]

Contact & Connection

ശ്രീ രാമകൃഷ്ണ മിഷനിലെ ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു പത്രപ്രവർത്തകൻ തന്റെ ചോദ്യങ്ങൾ ആരംഭിച്ചു. പത്രപ്രവർത്തകൻ : ഗുരുജി ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ *ബന്ധം(Contact)* *അടുപ്പം (Connection)* എന്നിവയെക്കുറിച്ച് സംസാരിച്ചല്ലോ. അതിൽ അല്പം ആശയക്കുഴപ്പം ഉള്ളതു പോലെ. അത് ഒന്നു കൂടി വിശദീകരിക്കാമോ ? സന്യാസി പുഞ്ചിരിയോടെ ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു രീതിയിൽ ഒരു മറുചോദ്യം പത്രപ്രവർത്തകനോട് […]

%d bloggers like this: