DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 30 November Vanakkamasam – 30 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മുപ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 29 November Vanakkamasam – 29 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഒമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മൂലം മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ക്കു നിങ്ങളും ഓഹരിക്കാരാണല്ലോ. ചൂട് കൂടുന്തോറും തീ സമീപസ്ഥങ്ങളായ വസ്തുക്കളെ അഗ്നിമയമാക്കുന്നതുപോലെ യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ അത് അന്യരിലും പ്രചരിപ്പിക്കുന്നതിനുത്സാഹിക്കുന്നു. […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 28 November Vanakkamasam – 28 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി എട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്മാര് നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 27 November Vanakkamasam – 27 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്മ്മികന് ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്റെ സ്ഥാനമേ വൈദികനുള്ളൂ. […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 26 November Vanakkamasam – 26 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ആറാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശിന്റെ വഴി. ഭക്തിയോടും ദൈവസ്നേഹത്തോടും പാപങ്ങളിന്മേല് നേരായ മനസ്താപത്തോടുംകൂടി ‘കുരിശിന്റെ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 25 November Vanakkamasam – 25 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന് സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്താല്‍ അവന് അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന് കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 24 November Vanakkamasam – 24 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 23 November Vanakkamasam – 23 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി മൂന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദാനത്തിന്റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 22 November Vanakkamasam – 22 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി രണ്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 “ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന് കിട്ടും” എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര് തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 21 November Vanakkamasam – 21 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു ക്രിസ്ത്യാനി മരിച്ചാല്‍ അവന്റെ മൃതശരീരത്തിനു യോഗ്യമായ സംസ്ക്കാരവും ആത്മാവിനു നിത്യസമാധാനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒരു ക്രിസ്ത്യാനിയുടെ ശരീരം ജ്ഞാനസ്നാനത്താല്‍ ആശീര്‍വദിക്കപ്പെട്ടതും, സ്ഥൈര്യലേപനം വഴിയായി റൂഹാദക്കുദാശയുടെ മുദ്രയാല്‍ അങ്കിതവും ദിവ്യകാരുണ്യമായ വിശുദ്ധ കുര്‍ബാനയാല്‍ പോഷിതവും ആത്മാവോടൊന്നിച്ചു എന്നന്നേയ്ക്കും മോക്ഷത്തില്‍ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 20 November Vanakkamasam – 20 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന് പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 19 November Vanakkamasam – 19 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാപപരിഹാരം, നല്ലമരണം, മോക്ഷപ്രാപ്തിയിലുള്ള സ്ഥിരമായ ശരണം എന്നീ മൂന്നു പ്രധാനപ്പെട്ട ആത്മീയ നന്മകള് എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഇവ ലഭ്യമാകുന്നതിന് എളുപ്പമുള്ള ഒരു മാര്‍ഗം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്നേഹപ്രവര്ത്തികളാണെന്ന് താഴെപ്പറയുന്നതില്‍ നിന്നു തെളിയുന്നതാണ്. പാപരിഹാരം […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 18 November Vanakkamasam – 18 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കരുണയുള്ളവര്‍ ഭാഗ്യവാന്മാര് ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും” എന്ന് ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്റെ അനുഗ്രഹവും […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 17 November Vanakkamasam – 17 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, “പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 16 November Vanakkamasam – 16 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 *ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന് പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്ക്കുന്നവരാണ്. നമ്മുടെ സല്കൃത്യങ്ങള് മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 15 November Vanakkamasam – 15 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന് പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്ക്കുന്നവരാണ്. നമ്മുടെ സല്കൃത്യങ്ങള് മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 14 November Vanakkamasam – 14 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്പ്പിച്ചു നല്കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 13 November Vanakkamasam – 13 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:പതിമൂന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 12 November Vanakkamasam – 12 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്റെ മാതാവ് വന്നു “ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ” എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 11 November Vanakkamasam – 11 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 10 November Vanakkamasam – 10 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 9 November Vanakkamasam – 09 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്കൃത്യങ്ങള് ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 8 November Vanakkamasam – 08 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: എട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന ജപങ്ങള്‍, ദാനധര്‍മ്മങ്ങള്‍, കുര്‍ബാനകള്‍ മുതലായവ കൊണ്ട് അവരുടെ ശുദ്ധീകരണ ദൈര്‍ഖ്യം കുറയുമെന്നത് സത്യമാണ്. എങ്കിലും തോസ്അക്കെംപ്പീസ് പറയുന്നത് ഇപ്രകാരമാണ്, “ജീവിതകാലത്ത് തന്നെ തന്നെ മറന്നുപോയവനെ മരണശേഷം ആരാണ് ഓര്‍മ്മിക്കുക? ഇപ്രകാരമുള്ള ഒരു അവസ്ഥ […]
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 7 November Vanakkamasam – 07 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അഗ്നി കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതാണെന്ന് കൊച്ചു കുട്ടികള്‍ക്ക് അടക്കം അറിയാം. ഒരു രാജ്യം പിടിച്ചടക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം തീയില്‍ കിടക്കേണ്ടി വന്നാല്‍ അതിനു സമ്മതിക്കുന്നവരുണ്ടോ? ഈ […]