nelsonmcbs.com
Ente Daivam Enne Ennum… Lyrics | എന്റെ ദൈവം എന്നെ എന്നും
എന്റെ ദൈവം എന്നെ എന്നും സ്നേഹിക്കുന്നുതാതനെപ്പോൽ അവിടുന്നു സ്നേഹിക്കുന്നുതന്റെ ഉള്ളം കയ്യിലെന്നെ സൂക്ഷിക്കുന്നുമക്കളെപ്പോൽ കരുതലോടെ പാലിക്കുന്നു (എന്റെ ദൈവം…. ) പേരുചൊല്ലി വിളിച്ചെന്നെ സ്വന്തമാക്കു…