Uncategorized

Qurbanayayente Ullil… by John Plachana

Genre : Holy Eucharistic Song

Type : Christian Devotional

Song : Kurbanayaayente Ullil…

Lyrics and music : by Fr.Xavier Kunnumpuram mcbs

Singing : John Plachana

Orchestration and Mixing : Pradeep Tom

Audio Album : ‘KARUTHUNNA SNEHAM’

Presented by Lifeday

Lyrics:

കുർബാനയായെൻ്റെ ഉള്ളിൽ വന്നു നീ

കുർബാനയക്കേണമേ എന്നെ നീ

കുർബാനയക്കേണമേ.

വിശുദ്ധരിൽ നിറഞ്ഞതാം

നിൻ ദിവ്യ സാന്നിധ്യം

അവരെ കുർബാനയാക്കിയപോൽ …

കുബാനയാകുവാൻ എന്നെ നീ കഴുകണെ

വചനത്താലെന്നുള്ളം നിറച്ചീടണേ .

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.