മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി
അമ്മ വിചാരങ്ങൾ 8 മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി ഇന്നത്തെ അമ്മ വിചാരവും മരിയൻ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റെ മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) എന്ന ഗ്രന്ഥത്തിൽ നിന്നാണ്. പരിശുദ്ധ കന്യകാ മറിയത്തോട് നാം നല്ല ഭക്തി ഉള്ളവരാണെങ്കിൽ, അതു നമ്മുടെ കർത്താവീശോ മിശിഹായോടുള്ള ഭക്തിയിൽ കൂടുതൽ സമ്പൂർണ്ണമായി വളരുന്നതിനു വേണ്ടിയാണ്, സുഗമവും കൃത്യവുമായ വഴിയിലൂടെ […]