ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥〰️🔥♥️ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍. ❄️❄️❄️❄️❄️❄️❄️❄️❄️❄️ 1. ക്രിസ്തുവിനെ അനുകരിക്കണം. ലോകത്തിന്റെ എല്ലാ വ്യര്‍ത്ഥതകളും വെറുക്കണം. ‘എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ ചരിക്കുന്നില്ല.’ (യോഹ: 8:12) കര്‍ത്താവ് പറയുന്നു. ക്രിസ്തുവിന്റെ ഈ വചനത്തിലൂടെ അവിടുന്ന് നമ്മോട് പറയുന്നത്, തന്റെ ജീവിതമാതൃകയും പ്രവര്‍ത്തനശൈലിയും അനുകരിക്കണമെന്നാണ്. സത്യമായും പ്രകാശിതരാകണമെങ്കില്‍, ഹൃദയത്തിന്റെ സകല അന്ധതയില്‍ നിന്നും മോചിതരാകണമെങ്കില്‍ ഇത് ആവശ്യമാണ്. തന്മൂലം യേശുക്രിസ്തുവിന്റെ ജീവിതം ധ്യാനിക്കുക നമ്മുടെ പരമപ്രധാന ശ്രദ്ധ അര്‍ഹിക്കുന്നു. 2. എങ്ങനെയാണ് ക്രിസ്തുവിന്റെ അരൂപി ഉണ്ടാകുന്നത്, എപ്പോഴാണ്. ക്രിസ്തുവിന്റെ … Continue reading ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍

Advertisement

വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥〰️🔥♥️ വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍. വിശുദ്ധ പിതാക്കന്മാരുടെ പ്രകടമായ ഉദാഹരണങ്ങള്‍ കാണണം. അവയില്‍ തിളങ്ങിയിരുന്ന ശരിയായ പുണ്യപൂര്‍ണതയും മതാത്മകതയും മനസ്സിലാക്കണം. അപ്പോള്‍ നാം ചെയ്യുന്നത് എത്ര തുച്ഛമാണെന്നും ഒന്നും തന്നെയല്ലെന്നും കാണാം. അവരോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എന്താണ്? വിശുദ്ധരും ക്രിസ്തുവിന്റെ സ്‌നേഹിതരും കര്‍ത്താവിന് സേവനം ചെയ്ത് വിശപ്പിലും ദാഹത്തിലും, തണുപ്പിലും നഗ്നതയിലും, അധ്വാനത്തിലും തളര്‍ച്ചയിലും, ഉറക്കമിളപ്പിലും ഉപവാസത്തിലും പ്രാര്‍്തഥനകളിലും വിശുദ്ധ ധ്യാനങ്ങളിലും ധാരാളം പീഡനങ്ങളിലും നിന്ദനങ്ങളിലും ആയിരുന്നു (1 കൊറി 11 … Continue reading വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍

ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം >. ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക. തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകൾ പരിഹരിക്കാൻ കഴിയാത്തപ്പോൾ ക്ഷമയോടെ സഹിക്കണം, ദൈവം മറ്റു വിധത്തിൽ ക്രമീകരികുന്ന അവരെ നിന്റെ മേന്മയും ക്ഷമയ്ക്കും ഇത് കൂടുതൽ നല്ലതാണ്. ഇതു കൂടാതെ നമ്മുടെ സുകൃതങ്ങൾക്ക് വിലയില്ല. ഇത്തരം പ്രതിസന്ധികളിൽ നന്നായി വർത്തിക്കാനായി ദൈവസഹായം യാചിക്കണം. ക്ഷമാശീലനാവുക ഒന്നു രണ്ട് തവണ പറഞ്ഞിട്ടും സഹകരിക്കുന്നില്ലെങ്കിൽ അവനോട് മല്ലിടരുത്. എല്ലാം ദൈവത്തെ ഏൽപച്ചു കൊടുക്കുക. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. അവിടുത്തെ എല്ലാ ദാസരിലും … Continue reading ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക

പ്രതിസന്ധികള്‍ പ്രയോജനകരമാണ്

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. പ്രതിസന്ധികള്‍ പ്രയോജനകരമാണ്. ♥️〰️〰️🔥〰️〰️🔥〰️〰️♥️ ചിലപ്പോഴൊക്കെ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് നമുക്ക് നല്ലതാണ്. മനുഷ്യന്‍ അതു വഴി തന്നിലേക്ക് തന്നെ പ്രവേശിക്കുന്നു. താന്‍ പരദേശവാസിയാണെന്ന് ഓര്‍മിക്കുന്നു. തന്റെ പ്രത്യാശ ലോകവസ്തുക്കളില്‍ വയ്ക്കരുതെന്ന് മനസ്സിലാക്കുന്നു. എതിര്‍പ്പുകള്‍ അനുഭവപ്പെടുന്നത് നല്ലതാണ്. നല്ല ഉദ്ദേശ്യത്തോടെ നന്മ ചെയ്താലും നമ്മെ കുറിച്ച് മോശമായി ചിന്തിക്കുന്നതും നമ്മെ കുറ്റക്കാരായി കാണുന്നതും നല്ലതാണ്. അത് എളിമയില്‍ വളരുന്നതിന് സഹായിക്കുന്നു. വ്യര്‍ത്ഥാഭിമാനത്തില്‍ നിന്ന് നമ്മെ കാത്തു സൂക്ഷിക്കുന്നു. മനുഷ്യര്‍ നമ്മെ ബാഹ്യമായി നിന്ദിക്കുമ്പോള്‍, നമ്മെ കുറിച്ച് … Continue reading പ്രതിസന്ധികള്‍ പ്രയോജനകരമാണ്