Tag: ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’

എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’ എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! തേങ്ങ മോഷ്ടിച്ചതിന് കള്ളനെ പിടിച്ചു … നീയാണോ മോഷ്ടിച്ചത് എന്ന് പുഞ്ചിരിയോടെ ചോദിച്ച കോൺസ്റ്റബിൾനോട് ഞാൻ എങ്ങും കട്ടില്ല സാർ എന്ന് പുഞ്ചിരിച്ചുകൊണ്ട് കള്ളൻ മറുപടി നൽകി… എന്തായാലും ജീപ്പിൽ കയ റ് സ്റ്റേഷനിൽ വരെ ഒന്നു പോകാം …സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇടി തുടങ്ങി… ഇടിയോടി ഡി കോൺസ്റ്റബിൾസിൽ നന്നായി ഇടിക്കുന്ന രാഘവനാണ് ഇടിക്കുന്നത്. […]

മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???

ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’ മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ??? എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനമുണ്ട് എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി … എന്നെ നല്ല ശിഷ്യൻ ആക്കിടുന്ന എല്ലാ കുരിശുകൾ ക്കും നാഥാ നന്ദി.. എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി … എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്റെ സാന്നിധ്യമറിയാൻ ഇടയായി…. സത്യം പറ !!!! ചില […]

ദൈവപരിപാലനയുടെ പഴയ വഴികൾ

ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’ ദൈവപരിപാലനയുടെ പഴയ വഴികൾ പഴയ വഴികളോ???? അതേ പഴയ വഴികൾ….. ഈ കൊറോണാ കാലം ദൈവപരിപാലനയുടെ “പണ്ട് ” വെളിപ്പെട്ട കരം വെളിപ്പെടാൻ ഉള്ള ഒരു സമയം കൂടി ആണെന്ന് തോന്നുന്നു…. ഇന്നലെ വരെ എന്തിനും ഏതിനും ചുറ്റും ആളുകൾ… ഏത് പ്രതിസന്ധികളിലും കൂടെ നിൽക്കാൻ അനേകം പേർ… ഇപ്പോൾ ജീവിത സാഹചര്യങ്ങൾ മാറി… ആർക്കും സ്നേഹം ഇല്ലാത്തതുകൊണ്ടല്ല.. എല്ലാവരും തുല്യ ദുഃഖിതർ… […]