Tag: ജിൽസ ജോയ്

ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ

“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ. “എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു, ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു. എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ […]

വിശുദ്ധ മാർക്കോസ്

വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത്‌ A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത് . റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി […]

ഈശോ 15 പ്രാവശ്യം ആവർത്തിച്ചു നൽകിയ സന്ദേശം

ഈശോ 15 പ്രാവശ്യം വിശുദ്ധ ഫൗസ്റ്റീനക്ക് ആവർത്തിച്ചു നൽകിയ സന്ദേശം :-   ” എന്റെ മകളെ, ചിന്തക്കതീതമായ എന്റെ കാരുണ്യത്തെ പറ്റി എല്ലാവരോടും പറയുക. ഈ കരുണയുടെ തിരുന്നാൾ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് പാപികൾക്ക് ഒരു അഭയമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ അത്യഗാധങ്ങൾ തുറക്കപ്പെട്ടിരിക്കും. കരുണയുടെ ആ സ്രോതസ്സിനെ സമീപിക്കുന്ന ആത്മാക്കൾക്ക് ഞാൻ കൃപാസാഗരം തന്നെ തുറക്കാം. അന്ന് കുമ്പസാരിച്ചു […]

തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി

First Come, Then Go…. തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി ‘എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ജനം ഓശാന പാടി ഗുരുവിനെ എതിരേൽക്കുന്നത്‌ കൂടെ കണ്ടപ്പോൾ ലൈഫ് സെറ്റായെന്നോർത്തതാ. ശിഷ്യരാണെന്നും പറഞ്ഞ് ഞെളിഞ്ഞ് നടന്നതാ.എന്നിട്ടിപ്പോ’ … ‘എല്ലാം തീർന്നില്ലേ. എല്ലാവരുടെയും വിധിയാളൻ ആവുമെന്ന് വിചാരിച്ചവൻ ഇത്ര നിഷ്ഠൂരമായി വിധിക്കപ്പെട്ട് മണ്മറഞ്ഞില്ലേ. അതും കുരിശുമരണം. അതിൽപ്പരം ഒരു നാണക്കേടുണ്ടോ? ദൈവപുത്രൻ ആണെങ്കിൽ ഇറങ്ങിവാന്നും പറഞ്ഞ് അവരൊക്കെ വെല്ലുവിളിച്ചപ്പോഴെങ്കിലും ഒന്ന് ഇറങ്ങിവരാൻ […]