Tag: ജോസഫ് ചിന്തകൾ

യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ

ജോസഫ് ചിന്തകൾ 170 യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ   വിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്.   വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 […]

കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ

ജോസഫ് ചിന്തകൾ 169 ജോസഫ്: പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ   റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്ന വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധൻ്റെ ഒരു സദ് വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: “പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം.”   വിശുദ്ധ യൗസേപ്പിതിവിനു ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവ പിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും […]

ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 168 ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്   തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാ നവീകരണ കാലഘട്ടത്തിൻ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ […]

സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 167 ജോസഫ് : സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ   2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ തിരുനാളിനു കഴിഞ്ഞു പിറ്റേ ദിവസം സഭാ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris ) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. […]

ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

ജോസഫ് ചിന്തകൾ 166 ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: ” മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിൻ്റെ എല്ലാ […]

പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ

ജോസഫ് ചിന്തകൾ 165 ജോസഫ് പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ   സ്വീഡനിലെ വിശുദ്ധ ബ്രിജിത്തിൻ്റെ അഭിപ്രായത്തിൽ വിശുദ്ധ യൗസേപ്പിതാവു ലോകത്തിനും ജഡത്തിനും പൂർണ്ണമായി മരിച്ച വ്യക്തിയാണ് കാരണം അവൻ സ്വർഗ്ഗീയ കാര്യങ്ങൾ മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്.   സ്വർഗ്ഗീയ കാര്യങ്ങളിൽ മനസ്സു വയ്ക്കുന്നവർക്ക് ഭൂമിയിലെ സ്ഥാനമാനങ്ങളും ജഡിക സന്തോഷങ്ങളും ഉച്ചിഷ്ടമാണ്. സ്വർഗ്ഗത്തിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു നടന്നതിനാൽ യൗസേപ്പിൻ്റെ മനസ്സിനെ ഭൗതീക സന്തോഷങ്ങൾ ചഞ്ചലചിത്തനാക്കിയില്ല. ജഡിക […]

എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 164 എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്   എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവിൻ്റെ സ്നേഹത്തിന് രണ്ടു തലങ്ങൾ ഉണ്ട്. സ്വീകരിക്കുന്നതിനേക്കാൾ നൽകുക എന്ന്നായരുന്നു ഒന്നാമത്തെ തലം. ദൈവ പിതാവിൻ്റെ സ്നേഹം നിരന്തരം അനുഭവിച്ചിരുന്ന യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്നേഹം നിരന്തരം മറ്റുള്ളവരോടു സംവേദനം ചെയ്തുകൊണ്ടിരിരുന്നു.   സ്നേഹം മറ്റുള്ളവർക്കു അളവുകളോ പരിധികളോ ഇല്ലാതെ കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ശൈലി.   രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം […]

വി. യൗസേപ്പിൻ്റെ കുലീനത

ജോസഫ് ചിന്തകൾ 163 യൗസേപ്പിൻ്റെ കുലീനതയുടെ പ്രചാരകൻ – സിയന്നായിലെ വി. ബെർണാർദിൻ ഇന്നു മെയ് മാസം ഇരുപതാം തീയതി. രണ്ടാം പൗലോസ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തീക്ഷ്ണമതിയായ സുവിശേഷ പ്രഘോഷകനും ഫ്രാൻസിസ്ക്കൻ സന്യാസിയുമായിരുന്നു സിയന്നായിലെ വിശുദ്ധ ബെർണാർദിൻ്റെ (1380- 1444) ഓർമ്മ ദിനം സഭ കൊണ്ടാടുന്നു.   വിശുദ്ധ യൗസേപ്പിതാവിൻ്റെ കുലീനതയെക്കുറിച്ചു നിരന്തരം പ്രഭാഷണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബെർണാർദിൻ. ഈശോയ്ക്കു ഈ ഭൂമിയിൽ കുലീനത നൽകിയ […]

ജീവിതം എനിക്കു വേണ്ടി മത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ

ജോസഫ് ചിന്തകൾ 162 ജോസഫ്: ജീവിതം എനിക്കു വേണ്ടി മത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ   ജോസഫ് എന്ന നാമം എൻ്റെ ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന പാഠപുസ്തകമാണ്. ജോസഫ് എന്ന നാമത്തിൻ്റെ ഹീബ്രു ഭാഷയിലുള്ള മൂലാർത്ഥം “കൂട്ടുക ” അല്ലങ്കിൽ വർദ്ധിപ്പിക്കുക എന്നാണ്. സ്വനേട്ടങ്ങൾ കൂട്ടാതെ ദൈവമഹത്വം കൂട്ടാൻ ഈ ലോകത്തു അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്.   യൗസേപ്പിതാവ് വ്യക്തിപരമായി വസ്തുക്കൾ […]

സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ

ജോസഫ് ചിന്തകൾ 161 സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ   നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനു പോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനത്തിലാണ്  (മാർച്ച് 19 )   താൻ […]

യൗസേപ്പിതാവേ നിൻ്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു

ജോസഫ് ചിന്തകൾ 160 യൗസേപ്പിതാവേ നിൻ്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു   ദിവ്യരക്ഷകാ സഭാംഗമായിരുന്ന ഒരു വൈദീകനാണ് വിശുദ്ധ ക്ലമൻ്റ് മേരി ഹോഫ്ബവർ (1751-1820). ആസ്ട്രിയയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ക്ലമൻ്റ് ദിവ്യരക്ഷക സഭയെ ആൽപ്സ് പർവ്വതത്തിന് അപ്പറത്തേക്കു വളർത്താൻ യത്നിച്ചതിനാൽ സഭയുടെ രണ്ടാം സ്ഥാപകൻ എന്നും വിളിപ്പേരുണ്ട്. തൻ്റെ പ്രേഷിത മേഖലകളിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാധ്യസ്ഥം തിരിച്ചറിഞ്ഞ ക്ലമൻ്റ് “നീ എന്നെ പുണ്യത്തിൻ്റെ വഴികളിലൂടെ […]

ജോസഫ് വിശ്വസ്തനായ ജീവിത പങ്കാളി

ജോസഫ് ചിന്തകൾ 159 ജോസഫ് വിശ്വസ്തനായ ജീവിത പങ്കാളി   മെയ് മാസം പതിനഞ്ചാം തീയതി ലോക കുടുംബദിനമായിരുന്നു. കുടുംബങ്ങളുടെ മഹത്വവും അതുല്യതയും ഓർക്കാനൊരു സുന്ദര സുദിനം. ബന്ധങ്ങൾ ജീവിക്കുന്ന അനന്യ വിദ്യാലയമായ കുടുംബത്തിൽ പരസ്പര സ്നേഹവും ബഹുമാനവും ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ജീവത പങ്കാളികളാണ് അതിനെ ഉറപ്പുള്ളതാക്കുന്നത്. മക്കളാണ് കുടുംബത്തെ മനോഹരമാക്കുന്നത്.   ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയും വിശുദ്ധ യൗസേപ്പിതാവും അടങ്ങിയ ഭൂമിയിലെ ഏറ്റവും ഉത്തമമായ […]

ജോസഫ് ബുദ്ധിമുട്ടുകളിലെ സഹായം

ജോസഫ് ചിന്തകൾ 158 ജോസഫ് ബുദ്ധിമുട്ടുകളിലെ സഹായം   ജോസഫ് ലുത്തിനിയായിയെ ഏഴു പുതിയ വിശേഷണങ്ങളിലൊന്നായ യൗസേപ്പിതാവേ ബുദ്ധിമുട്ടുകളിലെ സഹായമേ (Fulcimen in difficultatibus) എന്നതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മനുഷ്യൻ്റെ ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹായി ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യൻ്റെയും ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു സഹായിയാണ് ദൈവപുത്രൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവ്.   മനുഷ്യവംശം ബുദ്ധിമുട്ടുകളിൽ വലയുമ്പോൾ രക്ഷയ്ക്കായി അവർക്കു […]

ജോസഫ് നേഴ്സുമാരുടെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 157 ജോസഫ് നേഴ്സുമാരുടെ സംരക്ഷകൻ   മെയ് മാസം പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നേഴ്സസ് ദിനമായിരുന്നല്ലോ. കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് ലോകത്തിൻ്റെ ദുഃഖം ഒപ്പിയെടുക്കുന്ന അവർക്കു കൊടുക്കാവുന്ന ഏറ്റവും മഹത്തരമായ വിളിപ്പേരാണ് ഭൂമിയിലെ മാലാഖമാർ എന്നത്. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കു ജീവിത പ്രതിസന്ധികളെ നേരിടുവാൻ മനുഷ്യൻ വിധിക്കപ്പെടുമ്പോൾ തുണയും താങ്ങും ആകുന്നത് ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരാണ്. സ്വ ജീവൻ മറന്ന് […]

യൗസേപ്പിതാവേ എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ

ജോസഫ് ചിന്തകൾ 156 യൗസേപ്പിതാവേ നിൻ്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ.   ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ജർമ്മനയിൽ ഫാദേഴ്സ് ഡേ (Vatertag) ആഘോഷിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ജർമ്മനിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്.   ഈശോ തൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പക്കലേക്കു തിരികെ പോകുന്നതുമായി ബന്ധപ്പെടുത്തിയാണ് സ്വർഗ്ഗാരോഹണതിരുനാൾ ദിനത്തിൽ ഫാദേഴ്സ് ഡേ കൊണ്ടാടുന്നത്.   സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം നടക്കുന്ന പ്രദിക്ഷണത്തിനു […]

ജോസഫ് അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 155 ജോസഫ് അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ   2021 മെയ് മാസം ഒന്നാം തീയതി തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ ജോസഫ് ലുത്തിനിയായിൽ പുതിയതായി ഏഴു വിശേഷണങ്ങൾ കൂടി അംഗീകരിച്ചുവല്ലോ, അതിലെ അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ (Patrone exsulum) എന്ന വിശേഷണമാണ് ഇന്നത്തെ വിചിന്തനം.   യൗസേപ്പിതാവ് ഒരു അഭയാർത്ഥി ആയിരുന്നു, തിരുക്കുംബത്തിൻ്റെ ആദ്യ യാത്ര തന്നെ പിറന്ന നാടുപേക്ഷിച്ചു അന്യനാട്ടിലേക്കുള്ള […]

ജോസഫിൻ്റെ ഹൃദയ രാജ്ഞിയായ മറിയം

ജോസഫ് ചിന്തകൾ 154 ജോസഫിൻ്റെ ഹൃദയ രാജ്ഞിയായ മറിയം   വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി ചൈനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനു നേതൃത്വം വഹിച്ച ബൈബിൾ പണ്ഡിതനാണ് ഫ്രാൻസിസ്കൻ സന്യാസ വൈദീകനായ ഗബ്രിയേലേ അല്ലെഗ്ര (1907-1976). 2012 സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ട അല്ലെഗ്രയച്ചനു ഇരുപത്തി ഒന്നാം വയസ്സിൽ ഉദിച്ച ആഗ്രഹം പൂർത്തിയാകാൻ 40 വർഷം കാത്തിരിക്കേണ്ടി വന്നു. വിശുദ്ധ യൗസേപ്പിതാവിനോടും പരിശുദ്ധ […]

ജോസഫ് : കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി

ജോസഫ് ചിന്തകൾ 153 ജോസഫ് കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി നാളയാകട്ടെ അല്ലങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതം ഇതിനു നേരെ വിപരീതമായിരുന്നു.   ദൈവീക പദ്ധതികളാടു എല്ലാ അവസരത്തിലും ചടുലതയോടെ പ്രത്യുത്തരിച്ച വ്യക്തിയാണ് യൗസേപ്പ്. യാതൊന്നും പിന്നീടൊരികലാകട്ടെ എന്ന മനോഭാവത്തോടെ അദ്ദേഹം അവഗണിച്ചില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ രണ്ടു അധ്യായങ്ങളിൽ ഇതു വ്യക്തമാണ്. […]

മാതൃഹൃദയം സ്വന്തമാക്കിയ അപ്പൻ

ജോസഫ് ചിന്തകൾ 152 മാതൃഹൃദയം സ്വന്തമാക്കിയ അപ്പൻ   ഇന്നു മാതൃദിനമാണ് .മാതൃഭാവത്തെ ലോകം വാഴ്ത്തിപ്പാടുന്ന ദിനം അമ്മയുടെ ആർദ്രതയും വാത്സല്യവും ത്യാഗങ്ങളും ലോകം ആദരവോടെ ഓർമ്മിക്കുന്ന ദിനം. എന്നാൽ ഇന്നേ ദിനം മാതൃഭാവം സ്വന്തമാക്കിയ ഒരു അപ്പനെക്കുറിച്ചാണ് എൻ്റെ വിചിന്തനം.   “അച്ചാ വരുന്ന ബുധനാഴ്ച എൻ്റെ ഭാര്യയുടെ മരണ വാർഷികമാണ്. ഇരുപത്തിരണ്ടു വർഷമായി അവൾ എന്നെ വിട്ടു പോയിട്ട് . പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ […]

ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മ

ജോസഫ് ചിന്തകൾ 151 ജോസഫ് : ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മ   രാവിലെ ഉണര്‍ന്ന് ആദ്യമായി കാണുന്ന കാഴ്ചയാണ് കണി. നസറത്തിലെ നീതിമാനായ മനുഷ്യൻ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആയതിനാൽ ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മയാണ്. നന്മ നിറഞ്ഞ ആ മനുഷ്യനെ സമീപിച്ച ആരെയും തള്ളിക്കളഞ്ഞതായി ഇതു വരെയും കേട്ടുകേൾവി ഇല്ല.   നന്മയുള്ള മനസ്സുകൾക്കേ പുതു ലോകം സ്വപ്നം കാണാനും കെട്ടിപ്പടുക്കുവാനും സാധിക്കുകയുള്ളു. […]

എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി

ജോസഫ് ചിന്തകൾ 150 ജോസഫ് : എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി   അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രപണ്ഡിതനായ മെത്രാനായിരുന്നു ടൂറിനിലെ മാക്സിമൂസ്. എല്ലാ പുണ്യങ്ങളും അതിൻ്റെ പൂർണ്ണതയിൽ സ്വന്തമാക്കിയിരുന്നതിനാലാണ് യൗസേപ്പിതാവിനെ നീതിമാൻ എന്നു വിളിക്കുന്നത് എന്നായിരുന്നു മാക്സിമൂസ് മെത്രാൻ്റെ അഭിപ്രായം. വിശുദ്ധ ഗ്രന്ഥം ഒരു മനുഷ്യനു നൽകുന്ന ഏറ്റവും വലിയ ബഹുമതി നീതിമാൻ എന്ന അഭിസംബോധനയാണ്.   നീതിമാനായ യൗസേപ്പ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും […]

വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ

ജോസഫ് ചിന്തകൾ 149 ജോസഫ് : വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ   വേദപാരംഗതനും ബഹുഭാഷ പണ്ഡിതനുമായ കപ്പൂച്ചിൻ സന്യാസ സഭ വൈദീകനായിരുന്നു പതിനാറാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിലും പതിനേഴാം നൂറ്റാണ്ടിൻ്റെ ആദ്യ രണ്ടു ദശകങ്ങളിലുമായി ജീവിച്ചിരുന്ന ബ്രിണ്ടിസിയിലെ വിശുദ്ധ ലോറൻസ് (1559-1619) പഴയ നിയമഗ്രന്ഥങ്ങളിൽ അതീവ പാണ്ഡ്യത്യം ഉണ്ടായിരുന്ന ലോറൻസ് പഴയ നിയമത്തിലെ യൗസേപ്പിനെയും പുതിയ നിയമത്തിലെ യൗസേപ്പിനെയും താരതമ്യം ചെയ്തു ഇപ്രകാരം പഠിപ്പിക്കുന്നു. […]

ഓ ഈശോയുടെ പിതാവേ, എൻ്റെയും പിതാവാകണമേ

ജോസഫ് ചിന്തകൾ 148 ഓ ഈശോയുടെ പിതാവേ, എൻ്റെയും പിതാവാകണമേ…   ആഗ്ലിക്കൻ സഭയിൽ നിന്നു കത്താലിക്കാ സഭയിലേക്കു വരുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്ത വ്യക്തിയാണ് ഫ്രെഡറിക് വില്യം ഫാബർ ( 1814-1863). നല്ലൊരു ദൈവശാസ്ത്രജ്ഞനും ഗാന രചിതാവുമായിരുന്ന ഫാബർ നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ എന്ന കവിതയാണ് ഇന്നത്തെ ജോസഫ് ചിന്ത.   ഓ ഭാഗ്യപ്പെട്ട […]

ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ

ജോസഫ് ചിന്തകൾ 147 ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ   മരിയൻ മാസമായ മെയ് മാസത്തിൻ്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.ഈശോയുടെ വളർത്തു പിതാവിനെക്കാൾ വലിയ ഒരു മരിയ വിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.   മറിയത്തിനു സമ്പൂർണ്ണ സമർപ്പണം നടത്തിയ […]