ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യയെക്കുറിച്ചു ഈഡിത് ഡീൻ പറഞ്ഞതിങ്ങനെ: "പൂർവ്വപിതാക്കന്മാരെപ്പോലെ അവൾ ദൈവത്തോടും ദൈവം അവളോടും സംസാരിച്ചു. ജോബിനെപ്പോലെ അവൾക്ക് ധാരാളം കഷ്ടതകളുണ്ടായെങ്കിലും അതിലെല്ലാം ദൈവത്തിന്റെ കരം കാണാൻ പഠിച്ചു. പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവരാജ്യത്തിനു വേണ്ടി ഉത്സാഹത്തോടെ പണിയെടുത്തുകൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. ബഥാനിയായിലെ മറിയത്തെപ്പോലെ ആത്മീയകാര്യങ്ങളിൽ മുഴുകി; മർത്തയെപ്പോലെ അവൾ പ്രവർത്തനനിരതയായി". സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള വനിതകൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി … Continue reading മാലാഖയെപ്പോൽ വിശുദ്ധയായ കന്യക: ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ
Tag: വി. അമ്മത്രേസ്യാ
വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ
വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ വിഷയം. 1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക … Continue reading വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ
Daily Saints, October 15 | അനുദിനവിശുദ്ധർ, ഒക്ടോബർ 15 | St. Teresa of Avila | വി. അമ്മത്രേസ്യാ
⚜️⚜️⚜️ October 1️⃣5️⃣⚜️⚜️⚜️ ആവിലായിലെ വിശുദ്ധ തെരേസ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ … Continue reading Daily Saints, October 15 | അനുദിനവിശുദ്ധർ, ഒക്ടോബർ 15 | St. Teresa of Avila | വി. അമ്മത്രേസ്യാ
Novena, Amma Thresya, Malayalam | വി. അമ്മത്രേസ്യായുടെ നൊവേന
വി. അമ്മത്രേസ്യായുടെ നൊവേന Novena to St Therese of Avila (Ammathresia) https://www.youtube.com/watch?v=s6hBrD9XfMk
St Teresa of Avila, October 15
St Teresa of Avila St Teresa of Avila, October 15 Feast Series | ഒക്ടോബർ 15 ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 2) യൗസേപ്പിതാവിന്റെ സ്വന്തം അമ്മ ത്രേസ്യ യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മ ത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്.
St. Teresa of Ávila
Teresa of Avila ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ, വേദപാരംഗത Feast Series | ഒക്ടോബർ 15 | പ്രഥമ വനിതാ വേദപാരംഗതയും തിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയും എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 1) St Teresa of Avila
Novena to St. Teresa of Avila in Malayalam (Amma Thresia Novena)
https://youtu.be/s6hBrD9XfMk Novena to St. Theresa of Avila in Malayalam (Amma Thresia Novena) മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയോടുള്ള നൊവേന Novena of St.Teresa of Avila in Malayalam Amma Thresya Novena / Mahi Ammathresia / Ammathresya of Mahi