Tag: Sherin Chacko

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി / St Francis of Assisi സവിശേഷമായ വ്യക്തിത്വത്തിനുടമയായ ഫ്രാന്‍സിസ് അസ്സീസി എല്ലാ മനുഷ്യരോടുo ചരാചരങ്ങളോടുo മുഴുവന്‍ പ്രകടിപ്പിച്ച സ്നേഹത്തിന്‍റെയും സഹോദരഭാവത്തിന്‍റെയും പ്രത്യേകo അനുസ്മരിക്കുന്ന വിശുദ്ധന്‍. ദരിദ്രരോടും സകല ജീവജാലങ്ങളോടും സ്നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവന്‍. ഉന്നതകുലജാതനായിട്ടും പണത്തിന്‍റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്നേഹത്തെപ്രതി ഉപേക്ഷിച്ച് സുന്ദരിയായ ദാരിദ്രം എന്ന വധുവിനെ പ്രണയിച്ചവന്‍. ആ പ്രണയം ശിഷ്ട ജീവിതം വരെ […]

പുതുവത്സര സന്ദേശം‍

Sherin Chacko Peedikayil പുതുവത്സര സന്ദേശം‍  “കാലമിനിയുമുരുളും വിഷു വരുംവര്‍ഷം വരും തിരുവോണം വരുംപിന്നെയോരോ തളിരിനും പൂ വരും കായ് വരുംഅപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം”                             (സഫലമീ യാത്ര – എന്‍.എന്‍.കക്കാട്)    ആയൂസ്സിന്‍റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും… ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.    കൊഴിഞ്ഞു പോയ വര്‍ഷം […]