Mathavinte Vanakkamasam – May 04
മാതാവിന്റെ വണക്കമാസം – മെയ് 04 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം നാലാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48). പരിശുദ്ധ കന്യകയുടെ ജനനം 💙💙💙💙💙💙💙💙💙💙💙💙 പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താനഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം … Continue reading Mathavinte Vanakkamasam – May 04
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed