Golden Hands in Radiant Light

Explore

↓

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

“For I know the plans I have for you, declares the Lord, plans to prosper you and not to harm you, plans to give you a hope and a future” Jeremiah 29, 11

Holy Rosary

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു…

Prayer to Blessed Virgin Mary

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിൻറെ ഉപകാരസഹായം അപേക്ഷിച്ച്, നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരിൽ ഒരുവനെങ്കിലും നിന്നാൽ കൈവിടപ്പെട്ടുവെന്ന് ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചരുളണമേ, കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ ഇവ്വണ്ണമുള്ള ശരണത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാന്‍ അണഞ്ഞു വരുന്നേൻ, നെടുവീർപ്പിട്ട് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയയുള്ളവളായി കേട്ടരുളേണമേ. ആമ്മേൻ.

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031