Tag: Books

Nasranikalude Acharanushtanangal നസ്രാണികളുടെ ആചാരനുഷ്ഠാനങ്ങൾ

നസ്രാണികളുടെ ആചാരനുഷ്ഠാനങ്ങൾ ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി 💥💫💦 ഇടവക പഞ്ചായത്തും ഇടവക സമിതിയും, കണക്ക് എഴുത്തും പിരിവുകളും, മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾ, മാമോദിസ, കുമ്പസാരത്തിൻറെ വിവിധ തലങ്ങൾ, സ്ത്രീധനം ഉൾപ്പെടെയുള്ള വിവിധ വിവാഹ ആചാരങ്ങൾ, പ്രസുദേന്തി വാഴ്ച തുടങ്ങിയ തിരുനാളിൻറെ വിവിധ ആചാരങ്ങൾ തുടങ്ങിയ നൂറിലധികം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 💥💫💦 📕📖📃 ആചാരാനുഷ്ഠാനങ്ങളുടെ വാക്കുകളുടെ അർത്ഥം, ഉത്ഭവചരിത്രം, കാലക്രമേണ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 📜📰📑 […]