- Homepage
-
പന്തക്കുസ്താ തിരുനാളും കുമ്പിടലും (തക്സാ ദ്സെഗ്ദ്സാ ܛܲܟܣܵܐ ܕܣܸܓܕܬܵܐ): ഒരു ദൈവശാസ്ത്ര പഠനം
ഫാ. ജെന്നി കായംകുളത്തുശ്ശേരി ആമുഖം ഉത്ഥാനകാലത്തിന്റെ (Season of Resurrection) ആനന്ദഭരിതമായ അമ്പത് ദിനങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സഭ ശ്ലീഹാക്കാലത്തിലേക്ക് (Season of Śliḥe) പ്രവേശിക്കുന്നത് പന്തക്കുസ്താ തിരുനാളോടുകൂടിയാണ്. ആദ്യകാല സഭയിൽ ഉത്ഥാനകാലത്ത് ഉപവാസമോ, പാപപരിഹാര പ്രവൃത്തികളോ, പ്രാർത്ഥനകളിൽ മുട്ടുകുത്തലോ പതിവില്ലായിരുന്നു. എന്നാൽ പന്തക്കുസ്താ തിരുനാളോടെ സഭ പുതിയൊരു നോമ്പുകാലത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ പ്രാരംഭമെന്നോണം നടത്തുന്ന അതീവ ഗൗരവമേറിയതും ഭക്തിസാന്ദ്രവുമായ ഒരു ശുശ്രൂഷയാണ് ‘കുമ്പിടൽ ശുശ്രൂഷ’ അഥവാ സുറിയാനിയിൽ ‘തക്സാ ദ്സെഗ്ദ്സാ’ (ܛܲܟܣܵܐ ܕܣܸܓܕܬܵܐ – Rite of…
-
പന്തക്കുസ്താ തിരുനാളും കുമ്പിടലും. (തക്സാ ദ്സെഗ്ദ്സാ ܛܟܣܐ ܕܣܸܓܕܬܵܐ)
നമ്മുടെ കർത്താവിൻ്റെ സൂലാക്ക (സ്വർഗ്ഗാരോഹണം) കഴിഞ്ഞ് പത്താം ദിവസമാണ് പുത്രൻ തമ്പുരാനാൽ സഹായകനായി വാഗ്ദാനം ചെയ്യപ്പെട്ട റൂഹാ ദ്കുദ്ശാ തമ്പുരാൻ ശ്ലീഹന്മാരുടെമേൽ ഇറങ്ങിവന്നതിൻ്റെ ഓർമ്മയായ പന്തക്കുസ്താ തിരുനാൾ. പൗരസ്ത്യ സുറിയാനി സഭയുടെ പഞ്ചാംഗം അനുസരിച്ച് ഇന്നേദിനം ക്യംതായുടെ ആഴ്ചകൾ (ഉയിർപ്പുകാലം) അവസാനിക്കുകയും ശ്ലീഹാനോമ്പോടെ ശ്ലീഹാക്കാലത്തിൻ്റെ ആഴ്‌ചകൾ ആരംഭിക്കുകയും ചെയ്യുന്നു. മാറാനായ തിരുനാളുകളിൽ എല്ലാം “ഏക പിതാവ് പരിശുദ്ധനാകുന്നു…….” എന്ന സ്തുതിപ്പിന് ശേഷം ഭയഗീതം എന്ന് വിളിക്കപ്പെടുന്ന ദ്ഹീലത്ത് ആലപിക്കുകയും, തദസവരത്തിൽ മദ്ബഹായുടെ രണ്ടാം വിരി (ഗവായ്ത്താ വേലാ…
-
ഐ ലവ് മി !
ഈ ഭൂമിയിൽ നമ്മൾ നമ്മളെത്തന്നെ എത്ര ഉജ്‌ജ്വലമായിട്ടാണ് സ്‌നേഹിക്കുന്നത്, അല്ലേ ?ഒരു റയിൽവേ സ്‌റ്റേഷനിൽ ചായ കുടിക്കാൻ ഇറങ്ങി ട്രെയിൻ കടന്നു പോയാലും നമ്മൾ നമ്മളോട് പറയും, കുഴപ്പമില്ല, വേറെ എത്രയോ ട്രെയിൻ വരാൻ കിടക്കുന്നു. ഇങ്ങനെ നമ്മളുടെ തെറ്റുകൾ എത്ര വിശാല ഹൃദയത്തോടു കൂടിയാണ് വിശകലനം ചെയ്യപ്പെടുക. ഒരു പരീക്ഷയ്ക്ക് തോറ്റാലും ഒരു ഇൻ്റർവ്യൂവിൽ അവസരം നഷ്‌ടമായാലും ദേഷ്യം വന്നാലും പിണക്കം വന്നാലും അസൂയ തോന്നിയാലും നമ്മുടെ മനസിന് അതിനെല്ലാം ഏറ്റവും മികച്ച കാരണങ്ങൾ ഉണ്ട്.…
-
കണക്ക് എന്ന മഹാ സാഗരം
കഴിഞ്ഞ ദിവസം ലിഫ്‌റ്റിൽ കയറാൻ കാത്തു നിന്നപ്പോൾ ലിഫ്‌റ്റിൽ ഇങ്ങനെ കാണിച്ചു …. 3, 2, 1. പെട്ടെന്ന് ചിന്തിച്ചത് അക്കങ്ങളുടെ മാജിക്കിനെക്കുറിച്ചാണ്. അക്കങ്ങൾ മനസിന് പ്രതീക്ഷ തരുന്നു. ഒരു ക്രിക്കറ്റ് മത്സരം ഇത്രയേറെ മനസിനെ സന്തോഷിപ്പിക്കുന്നത് അതിൽ നിരവധി അക്കങ്ങൾ ഉള്ളതു കൊണ്ടാണല്ലോ.സ്‌കോറും ഗോളും പോയിൻ്റും ഇല്ലാതെ കളികൾക്ക് വല്ല രസവും ഉണ്ടോ ? വിരഹത്തിലും കണക്ക് ആശ്വാസം തരുന്നുണ്ട്. കാലം ആശ്വസിപ്പിക്കും എന്ന വിശ്വാസത്തിലാണല്ലോ പ്രിയപ്പെട്ടവരുടെ വേർപാടിന് ശേഷം നമ്മൾ ഏഴും പതിനാറും നാല്പത്തിയൊന്നും…
-
The Inspiring Life of C. Joseph Vijay: From “Thalapathy” of Cinema to a Transformative Political Leader
The Inspiring Life of C. Joseph Vijay From “Thalapathy” of Cinema to a Transformative Political Leader Among the greatest stars ever produced by Indian cinema, C. Joseph Vijay occupies a unique and unforgettable place. Known affectionately by millions as “Thalapathy” (“Leader”), Vijay rose from a child actor in Tamil cinema to become one of the…
-
പേട്രിയറ്റ് | Movie Review
പേട്രിയറ്റ്: രാജ്യസ്നേഹത്തിന്റെ വലിയ ക്യാൻവാസിൽ ഒരു മലയാള ചലച്ചിത്രം പേട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും പരിശ്രമിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും…
-
The Last Lesson
By Alphonse Daudet Introduction The Last Lesson is a powerful short story that highlights the importance of language, identity, and cultural belonging. Set during the time when Alsace and Lorraine came under Prussian control, the story captures the emotional weight of losing one’s native language. The Story I started for school very late that morning…
-
The Valley of Spiders
By H. G. Wells Introduction The Valley of Spiders is a gripping tale of pursuit, survival, and the unpredictable forces of nature. In this intense narrative, H. G. Wells blends adventure with psychological tension, revealing how fear and instinct expose the true character of human beings. The Pursuit Begins Three men ride through a desolate…
-
A School Story
By M. R. James Introduction A School Story is a subtle and chilling ghost narrative that blends memory, mystery, and the supernatural. Through a conversation between two men, M. R. James explores how ordinary school experiences can conceal deeply unsettling truths. The Story Begins Two men sat in a smoking-room, recalling their school days. One…
-
ദൈവത്തിന് നന്ദി പറയാൻ 10 പ്രത്യേക കാരണങ്ങൾ
ദൈവം നൽകിയ ഈ വിലമതിക്കാനാവാത്ത സമ്മാനങ്ങൾക്ക്, നാം നന്ദിയുള്ളവരായിരിക്കണം, പരാതിപ്പെടാൻ നമുക്ക് അവകാശമില്ല. എല്ലാ ദിവസവും രാവിലെ ഉണരുന്നത് തന്നെ ഒരു അത്ഭുതമാണ്. അതുകൊണ്ട് എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് സർവ്വശക്തന് നന്ദി പറയുക. 🙏
-
25 Catholic Lent questions and answers
-
Fr Thomas Plavilayil
നിർമമനായ ഇടയൻ, ഫാ. തോമസ് പ്ലാവിളയിൽ അടൂരിനടുത്ത് തട്ടയിൽ പ്ലാവിളയിൽ വീട്ടിൽ കോശി – അന്നമ്മ ദമ്പതികളുടെ മകനായി 1929 ഏപ്രിൽ 23 ന് തോമസ് ജനിച്ചു. കോശി, ശോശാമ്മ, ചാക്കോ എന്നിവരായിരുന്നു സഹോദരങ്ങൾ. തട്ടയിൽ തന്നെയുള്ള പ്രൈമറി സ്കൂളിലും NSS യു.പി സ്കൂളിലും അടൂരിലുള്ള ഗവൺമെൻ്റ് ഹൈസ്കൂളിലുമായി ഫോർത്ത് ഫോം പൂർത്തിയാക്കി. തൻ്റെ ജീവിതവിളി തിരിച്ചറിഞ്ഞ തോമസ് 1947 ജനുവരി 6ന് സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന് അവിടെയുള്ള പട്ടം സെൻ്റ് മേരീസ് സ്കൂളിൽ…
-
Miracle Prayer to Jesus, the Black Nazarene
Jesus the Black Nazarene, Lord of compassion and power, I come to You with humble faith. Carry my burdens, heal my wounds, and grant the miracle I seek according to Your holy will. I trust in Your mercy and love. Amen. Source: Fear Not
-
25 Catholic Christmas questions
Here are the answers to the 25 Catholic Christmas questions: Be Blessed
-
Christian Persecution: The Cry of the Cross Through the Ages
From the very dawn of Christianity, persecution has walked hand in hand with faith. The story of the Church is written not only in ink and parchment but in the blood of those who believed, loved, and refused to deny Christ. Across two thousand years, from the dusty roads of Jerusalem to the wartorn plains…
-
Most Rev. Antony Kattiparambil, Bishop of Cochin
Fr. Antony Kattiparambil Appointed New Bishop of Cochin New Delhi, 25 October 2025 (CCBI): His Holiness Pope Leo XIV has appointed Fr. Antony Kattiparambil as the new Bishop of Cochin. The announcement was made on 25 October 2025. Fifty-five-year-old Fr. Kattiparambil is presently serving as the Judicial Vicar of the Diocese of Cochin. Born on…
-
Catholic Nun Honoured with Young Researcher Award in Geology
📰 Catholic Nun Honoured with Young Researcher Award in Geology Chennai, October 2025: Rev. Sr. Anju Maria Joseph SABS (Sr Krupa Maria Kurialassery SABS), a Catholic nun and Teaching Research Fellow in the Department of Geology at the University of Madras, has been honoured with the Young Researcher Award in Geology by Scientific Laurels. The…
-
ജിയോളജിയിൽ യങ് റിസർചർ അവാർഡ് നേടിയ കത്തോലിക്ക സന്യാസിനി
📰 ജിയോളജിയിൽ യങ് റിസർചർ അവാർഡ് നേടിയ കത്തോലിക്ക സന്യാസിനി ചെന്നൈ, ഒക്ടോബർ 2025: ചെന്നൈ സർവകലാശാലയിലെ ജിയോളജി വിഭാഗത്തിലെ ടീച്ചിംഗ് റിസർച് ഫെലോയും കത്തോലിക്ക സന്യാസിനിയുമായ റവ. സിസ്റ്റർ അൻജു മരിയ ജോസഫിന് (Re. Sr Krupa Maria SABS) ഭൂശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും നൽകിയ ഉന്നതമായ ഗവേഷണ സംഭാവനകൾ പരിഗണിച്ച് സയന്റിഫിക് ലോറെൽസ് (Scientific Laurels) നൽകുന്ന യങ് റിസർചർ അവാർഡ് ഇൻ ജിയോളജി ലഭിച്ചു. വിദ്യാഭ്യാസത്തിനും സേവനത്തിനും സമർപ്പിതമായ SABS സന്യാസിനീ സമൂഹത്തിലെ…
-
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം | Fr Mijo MCBS
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം | Independence Day | ME TALKS : 71 | ME MEDIA | Fr Mijo Kollentekizhakkethil mcbs
-
St. Antony’s Song | Fr. Jerin MCBS
St. Antony’s Song | Fr. Jerin MCBS | Saleena | Fr. Vipin CMI | Sr. Rincy SD വിശുദ്ധ അന്തോനീസ് പുണ്യാളന്റെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രങ്ങൾക്ക് ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് ഈ ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു. കാണുമല്ലോ കേൾക്കുമല്ലോ പങ്കുവയ്ക്കുമല്ലോ… ദൈവത്തിനു മഹത്വം. എല്ലാവർക്കും ഒത്തിരി നന്ദി 🙏 Song CreditsLyrics & Direction : Saleena Abraham NellimattomMusic : Fr. Jerin Valiyaparambil MCBSVocal : Fr.Vipin…
-
സത്യം ജയിക്കട്ടെ… ഒപ്പം ജനാധിപത്യവും
ഈ ദിനങ്ങളിൽ ഒരുപാടുപേര് ചോദിച്ച ചോദ്യമിതായിരുന്നു… അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റഴ്സിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലേ…. ചോദ്യം സ്വഭാവികമാണ്… പക്ഷെ അത്തരം സാമൂഹിക വിഷയങ്ങളെക്കുറിച്ച് എഴുതിശീലമില്ലാത്തൊരാൾക്കുണ്ടാകുന്ന പതർച്ചകൊണ്ടാണെഴുതാൻ മടിച്ചത്… എങ്കിലും ചില മൗനങ്ങൾ തെറ്റാണെന്ന തിരിച്ചറിവിൽ മനസ്സിൽ തോന്നുന്ന ചിലത് കുറിക്കുന്നു. പറയുന്ന ചിലതിനോട് യോജിക്കാം യോജിക്കാതിരിക്കാം… എങ്കിലും വായിച്ചു തുടങ്ങുന്നുണ്ടെങ്കിൽ അവസാനം വരെ വായിക്കണമെന്നൊരഭ്യർത്ഥനയുണ്ട്… പിന്നെ സ്ഥിരം ശൈലിയല്ലാത്തതുകൊണ്ടു തെല്ല് ബോറടിപ്പിച്ചേക്കാമെന്നൊരു ഓർമ്മപ്പെടുത്തലും… സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമില്ലേയെന്ന ചോദ്യത്തിന് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയെന്ന നിലയിൽ പ്രതിഷേധമുണ്ട്.. ഒരാൾക്ക് അയാൾക്കിഷ്ടമുള്ളതിൽ…
-
പാലായുടെ പൈതൃകം
പാലാ രൂപത @ 75. | പാലായുടെ പൈതൃകം പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്രമേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യമാണ് പാലാ എന്നു പറയുവാൻ പാലായെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രിസ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയിലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെയും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്.…
