-
Eucharistic Quotes form the Saints Malayalam
ദിവ്യകാരുണ്യം ഈ ലോകജീവിതത്തിന്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവന്‍ തന്നെയാണ്.– – – – – – – – – – – – – – – – – – –വി. ജെറോം. അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്തരഹസ്യങ്ങളുടെയും ആകെത്തുകയാണ്.– – – – – – – – – – – – – – – – – –ബനഡിക്ട് പതിനാറാമന്‍ പാപ്പാ. ഓരോ ദിവ്യകാരുണ്യസ്വീകരണവും…
-
Eucharistic Quote Malayalam | വി. തോമസ് അക്വിനാസ്
“ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്കു സ്നേഹസമ്മാനമായി.” – വി. തോമസ് അക്വിനാസ്. “ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.” – വി. തോമസ് അക്വിനാസ്. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Rosary is a priceless treasure inspired by…
-
Eucharistic Quote Malayalam | വി. ഫ്രാൻസീസ് സാലസ്
“മൂന്ന്‌തരം ആളുകളാണ് കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്: പരിപൂർണ്ണരും, ശക്തരും, ബലഹീനരും. പരിപൂർണ്ണർ അതിന് സന്നദ്ധരായിരിക്കുന്നതിനാലും ശക്തർ തങ്ങളുടെ ശക്തി ക്ഷയിക്കാതിരിക്കാനും ബലഹീനർ ശക്തി പ്രാപിക്കാനും.” – വി. ഫ്രാൻസീസ് സാലസ് “ദൈവ സ്നേഹത്തിൻ്റെ അഗാധങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു രഹസ്യമാണ് വി. കുർ ബ്ബാന.” – വി. ഫ്രാൻസീസ് സാലസ് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “How gently and lovingly you awake wake in my heart, where in…
-
Eucharistic Quote | വി. ഫൗസ്തീന
“എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.”– – – – – – – – – – – – – – – –വി. ഫൗസ്തീന. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Rosary is the most beautiful and the most rich in graces of all prayers…if you wish peace to reign in your homes, recite…
-
Eucharistic Quote | വി. അഗസ്തിനോസ്
“ഇത് അന്നന്നുവേണ്ട അപ്പമാണ്. അനുദിനവും അതു സ്വീകരിച്ചു യോഗ്യത നേടുക! അനുദിനവും അത് സ്വീകരിക്കാന്‍ യോഗ്യരാവുകയും ചെയ്യുക.”– – – – – – – – – – – –വി. അഗസ്തിനോസ്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു “The Blessed Mother is the ladder of paradise, the gate of Heaven, the most true mediatrix between God and man.” – St. Lawrence…
-
Eucharistic Quote | വി. സിറിള്‍
കര്‍ത്താവിന്റെ തിരുശരീരരക്തങ്ങായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.– – – – – – – – – – – – – –വി. സിറിള്‍. സ്വര്‍ഗ്ഗീയയാത്രയില്‍ പാഥേയമായ ജീവന്‍ നല്‍കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. . “To always be close to Jesus, that is my life plan.” – Bl. Carlo Acutis 🌹🔥❤
-
Eucharistic Quote | വി. ഫൗസ്റ്റീന
“വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബ്ബാനസ്വീകരണം നടത്തുന്നതു വഴിയല്ലാതെ മറ്റൊരു വിധത്തിലും ലോകത്തിന് യഥാർത്ഥ സമാധാനം കണ്ടത്താനാവില്ല”.………………………………………..വി. ഫൗസ്റ്റീന ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “GOD IS VERY GENEROUS AND DOES NOT DENY HIS GRACE TO ANYONE. INDEED HE GIVES MORE THAN WHAT WE ASK OF HIM. FAITHFULNESS TO THE INSPIRATIONS OF THE HOLY SPIRIT IS THE SHORTEST ROUTE.” – ST.…
-
Eucharistic Quote | വി. കൊച്ചുത്രേസ്യ
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.– – – – – – – – – – – – – – – –വി. കൊച്ചുത്രേസ്യ. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Holiness consists simply in doing God’s will, and being just what God wants us to be.” – St. Therese of Lisieux 🌹🔥❤
-
Eucharistic Quote | വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്
“ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.”– – – – – – – – – – – – – – – – – – –വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Remember that nothing is small in the eyes of God. Do all that you do with love.” – ST. THÉRÈSE OF LISIEUX🌹🔥❤
-
Eucharistic Quote | വി. അസസ്റ്റിൻ
“ഒരാൾ വി. കുർബ്ബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്രചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും, നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.”……………………………………വി. അസസ്റ്റിൻ തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Kindness is my only guiding star. In its light, I sail a straight route, I have my motto written on my sail: “To live in love.” – St.…
-
Eucharistic Quote | വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്
വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – – – – – – – – – – – –വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ് പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “In trial or difficulty I have recourse to Mother Mary, whose glance alone…
-
Eucharistic Quote | വി. ജോസഫ് കുപ്പര്‍ത്തീനോ
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാന്‍ കഴിയാതാകുന്ന ദിവസം ഞാന്‍ ഇഹലോകവാസം വെടിയും.– – – – – – – – – – – – – –വി. ജോസഫ് കുപ്പര്‍ത്തീനോ. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Go to the poor: you will find God.”St. Vincent de Paul 🌹🔥❤
-
Eucharistic Quote | വി. ഫ്രാന്‍സിസ് സെയില്‍സ്
ഈശോയെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന ദിവ്യകാരുണ്യ നാഥന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.– – – – – – – – – – – – – – – – – –വി. ഫ്രാന്‍സിസ് സെയില്‍സ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Mary, Mother of Jesus, please be a mother to me now.” – ST. TERESA OF CALCUTTA 🌹🔥❤
-
Eucharistic Quote | അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്
അസ്തമിക്കാത്ത സ്നേഹത്തിന്റെ അനന്യസമ്മാനമായ അവന്റെ തിരുശരീരവും രക്തത്തിനുമായി എന്റെ ആത്മം പരവശമാകുന്നു.– – – – – – – – – – – – – – – – – –അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്. സ്നേഹത്തിന്റെ കൂദാശയായ ,ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Acquire the habit of speaking to God as if you were alone with Him, familiarly and with confidence and love, as…
-
Eucharistic Quote | വി. ജോണ്‍ മരിയ വിയാനി
“വി. കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.”– – – – – – – – – – – – – – – – – – – –വി. ജോണ്‍ മരിയ വിയാനി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “UNLESS YOU crucify your ego , YOU CANNOT BE MY FOLLOWER, JESUS SAYS. THIS MOVE-THIS TERRIBLE MOVE-HAS TO BE…
-
Eucharistic Quote | വി. മദർതെരേസ
“നിനക്ക് സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ പരിശുദ്ധ കുർബ്ബാനയിലേക്ക് മടങ്ങി വരിക. ആരാധനയിലേക്ക് മടങ്ങി വരിക.”………………………………….വി. മദർതെരേസ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Spread love everywhere you go. Let no one ever come to you without leaving happier.”ST. TERESA OF CALCUTTA 🌹🔥❤
-
Eucharistic Quote | വി. ജോണ്‍ പോള്‍ രണ്ടാമന്‍
“ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.”– – – – – – – – – – – – – – –വി. ജോണ്‍ പോള്‍ രണ്ടാമന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Mary notes our needs before we ourselves feel them”St. FULTON SHEEN 🌹🔥❤
-
Eucharistic Quote | വി. ഫ്രഡറിക് ഓസാനാം
അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – – – –വി. ഫ്രഡറിക് ഓസാനാം.
-
Eucharistic Quote | വി. ബെര്‍ണാര്‍ഡ്
സ്നേഹമാണവന്റെ സിരകളില്‍! എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.– – – – – – – – – – – – – – – –വി. ബെര്‍ണാര്‍ഡ്. My likeness to Jesus must be through suffering and humility.ST. FAUSTINA KOWALSKA 🌹🔥❤
-
Eucharistic Quote | വി. തോമസ് അക്വിനാസ്
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.– – – – – – – – – – – – – – – – –വി. തോമസ് അക്വിനാസ്. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “God asks little, but He gives much.” St. John Chrysostom 🌹🔥❤
-
Eucharistic Quote | ജനീവയിലെ വി. കാതറിന്‍
ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – – – – – – – – – – –ജനീവയിലെ വി. കാതറിന്‍. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Peace is the simplicity of heart, serenity of mind, tranquility of soul, the bond of love.” St.…
-
Eucharistic Quote | വി. ഹൈചിന്ത് മരിസ്കോത്തി
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – – – – – – – – – – – – – – – – – – –വി. ഹൈചിന്ത് മരിസ്കോത്തി. യേശുവിന്റെ തിരുശരീരമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. 🌹🔥❤ “How can I fear a God who is nothing but…
-
Eucharistic Quote | വി. ജോണ്‍ ക്രിസോസ്തോം
“വി. കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.”– – – – – – – – – – – – – – – – – – –വി. ജോണ്‍ ക്രിസോസ്തോം. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ❤🔥🌹 “It is Jesus that you seek when you dream of happiness; He is waiting for you when…
-
സ്നേഹത്തിന്റെ കേന്ദ്രം.
മറിയം ദിവ്യകാരുണ്യത്താല്‍ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിന്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതില്‍നിന്നും ഉരിത്തിരിഞ്ഞതാണ്.– – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Make frequent visits to Jesus in the Blessed Sacrament and the devil will be powerless against you.”St. John Bosco 🌹🔥❤️ Good…
