Author Archives

Fr.Milton

പ്രാർത്ഥനയിലൂന്നി പ്രവർത്തനത്തിലൂടെ വിശുദ്ധിയിലേക്ക്

Presence of God

സകല പിശാചുക്കളും ഭയപ്പെടുന്ന ഒന്നാണ് വി. കുർബ്ബാനയിലെ ദൈവസാന്നിദ്ധ്യം.……………………… ഫാ. ഗബ്രിയേൽ ആമോർക്ക്. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Taste the hidden sweetness that lies within your heart which God has kept for those whose lives are tender within. Place your mind in the softness of life’s eternal flow. Place your […]

Devotion

ദിവ്യകാരുണ്യഭക്തിപരമപ്രധാനമാണ്. കാരണം, അതിൻ്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാർഗ്ഗവും, ആത്മാവിൻ്റെ ഇരട്ടി മധുരവുമാണത്.– – – – – – – – – – – – – – –വി .പത്താം പീയൂസ് പാപ്പ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Be ready for the Spirit’s filling. This happens only when we have cleansed our souls of […]

School

സ്വര്‍ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.– – – – – – – – – – – – – – – – – – – –വി.ജെമ്മഗല്‍ഗാനി. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “We must acknowledge that God is happiness itself or […]

Revalation

വിശുദ്ധ ബലിയിൽ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവൻ അർപ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.……………………….വി. പാദ്രെ പിയോ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The soul does not just feel like seeing God, it longs for him fervently, it is on fire with thirst for him.” ~Saint Jerome 🌹 Good Morning…. Have […]

Fruitful Time

ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ലാവണ്യമാണത്.———————–വി.മദർ തെരേസ നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let us attach ourselves to God alone, and turn our eyes and our hopes to Him.”~ Saint Madeline Sophie Barat🌹 Good Morning… Have a blessed day….

Sacrifice

ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.– – – – – – – – – – – – – – – – – – –വി.മാര്‍ഗരറ്റ് മേരി. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Rise up from the sleep of the age. Walk cautiously and […]

Time Arrangement

അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – – – – – – –ഫ്രഡറിക്ക് ഓസാനാം. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Lord, help me to live this day, quietly, easily. To lean upon Thy great strength, trustfully, restfully. […]

The House

നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.– – – – – – – – – – – – – – –വി.കൊച്ചുത്രേസ്യ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Prefer nothing, absolutely nothing, to the love of Christ.” ~ St. Benedict❤️ദൈവപുത്രനായ ഈശോയെ […]

Adoration

ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.……… …………. ………..ബനഡിക്ട് പതിനാറാമൻ പാപ്പ. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The noble love of God perfectly printed in man’s soul makes a man to do great things and stirs him always to desire perfection and to grow […]

Angels

മാലാഖമാര്‍ മനുഷ്യനെക്കുറിച്ച് അസൂയപ്പെടുന്ന ഒരേ ഒരു സത്യം വി.കുര്‍ബ്ബാനാണ്.– – – – – – – – – – – – – – – – – – – –വി.മാക്സ് മില്യന്‍ കോള്‍ബെ. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. We are made exactly as God wants us to be. We only need to […]

The Bold Path

ദിവ്യകാരുണ്യസ്വീകരണം സ്വര്‍ഗത്തിലേക്കുള്ള സുരക്ഷിതപാതയാണ്.– – – – – – – – – – – – – – – – – –പത്താം പീയുസ് പാപ്പാ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Prayer reveals to souls the vanity of earthly goods and pleasures. It fills them with light, strength and consolation; and […]

The True Sacrifice

ദിവ്യകാരുണ്യത്തോട് തുലനം ചെയ്താല്‍ രക്തസാക്ഷിത്വം ഒന്നുമല്ല, കാരണം അത് മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്, എന്നാല്‍ ദിവ്യകാരുണ്യം, ദൈവം മനുഷ്യനു ബലിയായിത്തീരുന്നതാണ്.– – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Keep yourself as a pilgrim and a […]

Be with Jesus

ഒറ്റ വിശുദ്ധ കുര്‍ബാന സ്വീകരണംപോലും നാം പാഴാക്കരുത്.ശുത്രുവിനെ ഉത്മൂലനം ചെയ്യുന്നഈശോയില്‍ നിന്നു നാംഒരിക്കലും അകന്നുപോകരുത്.– – – – – – – – – – – – – – – – – – – – വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ… ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Holy Spirit, the life that gives life: […]

Ambition

അവനെ കാണാനും തൊടാനും അവൻ്റെ വസ്ത്രം, മുഖം, ചെരിപ്പ്, എല്ലാം കാണാനും നിങ്ങളെത്രയോ ആഗ്രഹിക്കുന്നു. എന്നാൽ അവനെ കാണാനും സ്പർശിക്കാനും മാത്രമല്ല അവൻ നിങ്ങളുടെ ഭക്ഷണവും ഊർജ്ജവുമായി തീരുന്നു. —————————– വി. ജോൺ ക്രിസോസ്റ്റം അനുദിനം ഞങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Joy is not found in the things which surround us, but lives only in the […]

The Face

എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും എനിക്കു വേണ്ട.– – – – – – – – – – – – – – – – – വി. കൊളേത്ത. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. I know full well that the more the souls sees […]

only for the Love

എന്നോടുള്ള സ്നേഹത്തെപ്രതി ദിവ്യകാരുണ്യമായ ഈശോയെ സ്വീകരിക്കാതെ പോകുന്നത് എത്രയോ ദൗർഭാഗ്യകരം. …………………… പരിശുദ്ധ കുർബ്ബാനയിൽ എഴുന്നുള്ളിയിരിക്കുന്ന ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Those who want to be able to listen well To God’s speaking must enclose themselves in great silence.” ~ Saint Humility 🌹Good Morning…. Have a good day….

Eucharistic faith

ദിവ്യകാരുണ്യവിശ്വാസം അർപ്പണം കൊണ്ട് ആക്കം കൂട്ടേണ്ടതും ഭക്തി കൊണ്ട് ജ്വലിപ്പിക്കേണ്ടതും എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുമാണ്.……………………വി. നർചീസ്സൂസ് മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For me, prayer is an aspiration of the heart, it is a simple glance directed to heaven, it is a cry of gratitude and love in the midst […]

Everlasting Love

അസ്തമിക്കാത്ത സ്നേഹത്തിൻ്റെ അനന്യസമ്മാനമായ അവൻ്റെ തിരുശരീരവും രക്തതിനുമായി എൻ്റെ ആത്മം പരവശമാക്കുന്നു.…………………അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് യേശുവിൻ്റെ തിരുശരീരമമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Question the beauty of the earth, question the beauty of the sea, question the beauty of the air distending and diffusing itself, question the beauty of the sky. . . question all these […]

The Divine Body

ഈ സൃഷ്ടപ്രപഞ്ചത്തിൽ, തിരുശരീരരക്തങ്ങളുടെ സാന്നിദ്ധ്യത്തിലല്ലാതെ ഈ അത്യുന്നത ദൈവപുത്രനെ എനിക്ക് കാണുവാൻ മറ്റൊരു മാർഗ്ഗവുമില്ല.………………………വി. ഫ്രാൻസിസ് അസ്സീസ്സി ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “When God created us, He gave us life and breathed His Spirit into us. That Spirit is Love. When we lack love, we become corpses and are altogether […]

God’s presence

അവനെ സ്വീകരിക്കുന്നവൻ്റെ ഹൃദയം ആനന്ദാശ്രൂ പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാൻ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേൽപ്പ് നൽക്കുക– – – – – – – – – –വി.ഫ്രാൻസീസ് സെയിൽസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Open your ears to the voices of nature, and you will hear them in concert inviting you to the love […]

God’s presence

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ത്രിത്വ സാന്നിദ്ധ്യമാണ് ദിവ്യകാരുണ്യത്തിലൂടെ നമ്മിലുള്ളത് എന്ന് എപ്പോഴും തിരിച്ചറിയുക. വി. മേരി മഗ്ദലിൻ ത്രിയേക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let us ask God to make us true in our love, to make us sacrificial beings, for it seems to me that sacrifice is only love put into […]

God’s presence

വിശുദ്ധ കുർബ്ബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതിൽ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല.…………………………………………..ഫൊളീഞ്ഞോയിലെ വി.ആഞ്ചല. എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The Holy Spirit comes to set the whole house of our soul in order, to deliver our minds from immaturity, alienation, fear and tenacious prejudice. He […]

God’s presence

വറ്റാത്ത ഉറവയിൽനിന്നെന്നപോലെ ദിവ്യകാരുണ്യത്തിൽ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.—— ——- —— —— –Sacrosarrtum concilium രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Without the burden of afflictions,it is impossible to reachthe height of grace. The giftof grace increases as thestruggle increases.”~ St. Rose of Lima 🌹 Good Morning….. Have a blessed […]

God’s presence

സ്വർഗ്ഗത്തിയേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ മാർഗ്ഗമാണ് വിശുദ്ധ കുർബ്ബാന. മറ്റുള്ളവയുണ്ട്. ജീവിത വിശുദ്ധി, പ്രായശ്ചിതം, സഹനങ്ങൾ…. എന്നാൽ, ഏറ്റവും ഉറപ്പുള്ളതും എള്ളുപ്പമുള്ളതും ചെറുതുമായ മാർഗ്ഗം വി. കുർബ്ബാനയാണ്. വി. കുർബ്ബാനയെ സ്നേഹിച്ച് സ്വർഗ്ഗത്തിലേക്ക് നടന്നടുക്കാം. വി. പത്താം പിയൂസ് പാപ്പ. – – – – – – – – – – – – – – – – –പരിശുദ്ധ കുർബാനയായി ഞങ്ങളോടൊത്തു […]