Monday of the 2nd week of Advent 

🌹 🔥 🌹 🔥 🌹 🔥 🌹 05 Dec 2022 Monday of the 2nd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ യാചനാപ്രാര്‍ഥനകള്‍അങ്ങേ സന്നിധിയിലേക്കുയരട്ടെ.അങ്ങനെ ഞങ്ങളുടെ ശുശ്രൂഷയുടെകറയറ്റ ആഗ്രഹങ്ങള്‍ നൈര്‍മല്യത്തോടെഅങ്ങേ ഏകജാതന്റെ മനുഷ്യാവതാരമഹാരഹസ്യത്തിലേക്ക് എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 35:1-10ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും. വിജനദേശവും വരണ്ട പ്രദേശവും … Continue reading Monday of the 2nd week of Advent 

2nd Sunday of Advent 

🌹 🔥 🌹 🔥 🌹 🔥 🌹 04 Dec 2022 2nd Sunday of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങേ പുത്രനെ എതിരേല്ക്കാന്‍തിടുക്കത്തില്‍ ഓടിയണയുന്നവര്‍ക്ക്ലൗകികമായ ഒന്നുംതന്നെ പ്രതിബന്ധമാകരുതേ.എന്നാല്‍ സ്വര്‍ഗീയ ജ്ഞാനസമ്പാദനംഞങ്ങളെ അവിടന്നില്‍ പങ്കാളികളാക്കാന്‍ ഇടവരുത്തട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 11:1-10ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും. ജസ്സെയുടെ കുറ്റിയില്‍ നിന്ന് … Continue reading 2nd Sunday of Advent 

Saint Francis Xavier, Patron of India

🌹 🔥 🌹 🔥 🌹 🔥 🌹 03 Dec 2022 Saint Francis Xavier, Patron of India, Priest - Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെസുവിശേഷ പ്രഘോഷണത്താല്‍,ഞങ്ങളുടെ രാജ്യത്ത് അനേകം ജനങ്ങളെഅങ്ങേക്കുവേണ്ടി അങ്ങ് നേടിയല്ലോ.അതേ വിശ്വാസതീക്ഷ്ണതയാല്‍വിശ്വാസികളുടെ മാനസങ്ങള്‍ ഉജ്ജ്വലിക്കാനുംതിരുസഭ എല്ലായേടത്തും നിരവധി സന്തതികളാല്‍ആനന്ദിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 3:17-21ഞാന്‍ … Continue reading Saint Francis Xavier, Patron of India

Friday of the 1st week of Advent 

🌹 🔥 🌹 🔥 🌹 🔥 🌹 02 Dec 2022 Friday of the 1st week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ശക്തി ഉദ്ദീപിപ്പിക്കണമേ.പാപങ്ങളുടെ ആകസ്മികമായ അപകടങ്ങളില്‍നിന്ന്അങ്ങേ സംരക്ഷണത്താല്‍ ഞങ്ങള്‍ മോചിതരാകുന്നതിനുംഅങ്ങു നല്കുന്ന മോചനത്താല്‍ രക്ഷിക്കപ്പെടുന്നതിനുംഞങ്ങള്‍ അര്‍ഹരാകാന്‍ അങ്ങു വരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 29:17-24അന്നു അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം … Continue reading Friday of the 1st week of Advent 

Thursday of the 1st week of Advent 

🌹 🔥 🌹 🔥 🌹 🔥 🌹 01 Dec 2022 Thursday of the 1st week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ശക്തി ഉദ്ദീപിപ്പിക്കണമേ.ഞങ്ങളുടെ പാപങ്ങളാല്‍ തടസ്സപ്പെടുന്നവ,അങ്ങേ വലിയ ശക്തിയാല്‍അങ്ങേ കരുണയുടെ കൃപ സുഗമമാക്കാന്‍അങ്ങു ഞങ്ങളെ സഹായിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:1-6വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ … Continue reading Thursday of the 1st week of Advent 

Saint Andrew, Apostle – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 30 Nov 2022 Saint Andrew, Apostle - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.അങ്ങനെ, അപ്പോസ്തലനായ വിശുദ്ധ അന്ത്രയോസ്അങ്ങേ സഭയുടെ പ്രഭാഷകനും പരിപാലകനുമായിരുന്നപോലെ,അങ്ങേ സന്നിധിയില്‍, ഞങ്ങള്‍ക്കുവേണ്ടിനിരന്തരമധ്യസ്ഥനുമായി തീരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന റോമാ 10:9-18വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. യേശു … Continue reading Saint Andrew, Apostle – Feast 

1st Sunday of Advent

🌹 🔥 🌹 🔥 🌹 🔥 🌹 *27 Nov 2022* *1st Sunday of Advent*  *Liturgical Colour: Violet.* *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനായ ദൈവമേ, അങ്ങേ അഭിഷിക്തന്റെ ആഗമനവേളയില്‍ സല്‍പ്രവൃത്തികളോടെ അങ്ങേ വലത്തുഭാഗത്ത് ഓടിയണഞ്ഞ് സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിനു യോഗ്യരാകാന്‍ വേണ്ട ഇച്ഛാശക്തി അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* ഏശ 2:1-5കര്‍ത്താവ് എല്ലാ … Continue reading 1st Sunday of Advent

Saturday of week 34 in Ordinary Time / Saturday memorial of the Blessed Virgin Mary

🌹 🔥 🌹 🔥 🌹 🔥 🌹 26 Nov 2022 Saturday of week 34 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി … Continue reading Saturday of week 34 in Ordinary Time / Saturday memorial of the Blessed Virgin Mary

Friday of week 34 in Ordinary Time / Saint Catherine of Alexandria

🌹 🔥 🌹 🔥 🌹 🔥 🌹 25 Nov 2022 Friday of week 34 in Ordinary Time or Saint Catherine of Alexandria, Virgin, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഒന്നാം വായന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. വെളി 20:1-4,11-21:2മരിച്ചവര്‍ … Continue reading Friday of week 34 in Ordinary Time / Saint Catherine of Alexandria

Saints Andrew Dũng-Lạc and his Companions / Thursday of week 34 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 24 Nov 2022 Saints Andrew Dũng-Lạc and his Companions, Martyrs on Thursday of week 34 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന എല്ലാ പിതൃത്വത്തിന്റെയും ഉറവിടവും ആരംഭവുമായ ദൈവമേ,രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രൂവുംഅദ്ദേഹത്തിന്റെ സഹചരന്മാരും രക്തം ചിന്തുവോളംഅങ്ങേ പുത്രന്റെ കുരിശിനോട് വിശ്വസ്തരായിരിക്കാന്‍അങ്ങ് ഇടയാക്കിയല്ലോ.അവരുടെ മാധ്യസ്ഥ്യത്താല്‍,അങ്ങേ സ്‌നേഹം സഹോദരന്മാരുടെ ഇടയില്‍ പ്രചരിപ്പിച്ചുകൊണ്ട്,അങ്ങേ പുത്രരെന്നു വിളിക്കപ്പെടാനുംഅങ്ങനെ ആയിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Saints Andrew Dũng-Lạc and his Companions / Thursday of week 34 in Ordinary Time

Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus

🌹 🔥 🌹 🔥 🌹 🔥 🌹 23 Nov 2022 Wednesday of week 34 in Ordinary Time or Saint Clement I, Pope, Martyr or Saint Columbanus, Abbot and Missionary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus

Saint Cecilia / Tuesday of week 34 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 22 Nov 2022 Saint Cecilia, Virgin, Martyr on Tuesday of week 34 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ആണ്ടുതോറുംവിശുദ്ധ സിസിലിയുടെ ആഘോഷത്തില്‍അങ്ങ് ഞങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലോ.അങ്ങേ ദാസിയിലൂടെ ആദരപൂര്‍വം നല്കപ്പെട്ടഈ മാതൃക ഞങ്ങള്‍ അനുകരിക്കാനുംഅങ്ങേ ദാസരില്‍ അങ്ങേ പുത്രനായക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി … Continue reading Saint Cecilia / Tuesday of week 34 in Ordinary Time

Saturday of week 33 in Ordinary Time / Saturday memorial of the Blessed Virgin Mary

🌹 🔥 🌹 🔥 🌹 🔥 🌹 *19 Nov 2022* *Saturday of week 33 in Ordinary Time*  *or Saturday memorial of the Blessed Virgin Mary*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saturday of week 33 in Ordinary Time / Saturday memorial of the Blessed Virgin Mary

Dedication of the Basilicas of Saints Peter and Paul, Apostles / Friday of week 33 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 18 Nov 2022Dedication of the Basilicas of Saints Peter and Paul, Apostles or Friday of week 33 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സഭയെഅപ്പസ്‌തോലിക സംരക്ഷണത്താല്‍ കാത്തുരക്ഷിക്കണമേ.ദൈവികജ്ഞാനത്തിന്റെ ആരംഭം അവര്‍ വഴി സ്വീകരിച്ച സഭ,അവര്‍ വഴി യുഗാന്തം വരെ,സ്വര്‍ഗീയ കൃപയുടെ വര്‍ധനയും സ്വീകരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Dedication of the Basilicas of Saints Peter and Paul, Apostles / Friday of week 33 in Ordinary Time 

Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 17 Nov 2022 Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനുംവിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെഅനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time

Wednesday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *16 Nov 2022* *Wednesday of week 33 in Ordinary Time*  *or Saint Margaret of Scotland*  *or Saint Gertrude, Virgin*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading Wednesday of week 33 in Ordinary Time

Saint Albert the Great / Tuesday of week 33 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 15 Nov 2022 Saint Albert the Great, Bishop, Doctor or Tuesday of week 33 in Ordinary Time  Liturgical Colour:White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദൈവികവിശ്വാസത്തോട്മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെമെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെഅങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ.അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്,ശാസ്ത്രപുരോഗതിയിലൂടെ,അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലുംഎത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി … Continue reading Saint Albert the Great / Tuesday of week 33 in Ordinary Time 

33rd Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 13 Nov 2022 33rd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദംസകല നന്മകളുടെയും ഉടയവന്നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മലാ 3:19-20നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: … Continue reading 33rd Sunday in Ordinary Time 

Saint Josaphat / Saturday of week 32 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 12 Nov 2022 Saint Josaphat, Bishop, Martyr on Saturday of week 32 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ആത്മാവാല്‍ നിറഞ്ഞവനായിവിശുദ്ധ ജോസഫാത്ത് സ്വന്തം ജീവന്‍ അജഗണത്തിനു നല്കിയല്ലോ.അതേ ആത്മാവിനെ ഞങ്ങളിലും ഉത്തേജിപ്പിക്കണമേ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ഞങ്ങളും അതേ ആത്മാവാല്‍ ശക്തിയാര്‍ജിച്ച്,സഹോദരര്‍ക്കുവേണ്ടി ഞങ്ങളുടെ ജീവനര്‍പ്പിക്കാന്‍ധൈര്യപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Josaphat / Saturday of week 32 in Ordinary Time

Saint Martin of Tours / Friday of week 32 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 11 Nov 2022 Saint Martin of Tours, Bishop on Friday of week 32 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ മാര്‍ട്ടിനില്‍,ജീവിതം വഴിയും മരണംവഴിയുംഅങ്ങ് മഹത്ത്വീകൃതനായല്ലോ.അങ്ങേ കൃപയുടെ അദ്ഭുതങ്ങള്‍ഞങ്ങളുടെ ഹൃദയങ്ങളില്‍ നവീകരിക്കണമേ.അങ്ങനെ, മരണമോ ജീവിതമോഞങ്ങളെ അങ്ങേ സ്‌നേഹത്തില്‍ നിന്ന്ഒരിക്കലും വേര്‍പെടുത്താതിരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Martin of Tours / Friday of week 32 in Ordinary Time

Dedication of the Lateran Basilica

🌹 🔥 🌹 🔥 🌹 🔥 🌹 09 Nov 2022 Dedication of the Lateran Basilica - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ജീവസ്സുറ്റതുംതിരഞ്ഞെടുക്കപ്പെട്ടതുമായ ശിലകളാല്‍,അങ്ങേ മഹിമയ്ക്കായിനിത്യമായ ഭവനം അങ്ങ് ഒരുക്കുന്നുവല്ലോ.അങ്ങേ സഭയില്‍,അങ്ങു നല്കിയ കൃപയുടെ ചൈതന്യം വര്‍ധിപ്പിക്കണമേ.അങ്ങനെ, അങ്ങയോട് വിശ്വസ്തരായ ജനം,സ്വര്‍ഗീയ ജറുസലേമിന്റെ നിര്‍മിതിയില്‍നിരന്തരം വളരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, അങ്ങേ സഭയെമണവാട്ടിയെന്നു വിളിക്കാന്‍ അങ്ങു തിരുമനസ്സായല്ലോ.അങ്ങേ … Continue reading Dedication of the Lateran Basilica

Tuesday of week 32 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 08 Nov 2022 Tuesday of week 32 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന തീത്തോ 2:1-8,11-14ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ … Continue reading Tuesday of week 32 in Ordinary Time 

Monday of week 32 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 07 Nov 2022 Monday of week 32 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന തീത്തോ 1:1-9ഞാന്‍ നിര്‍ദേശിച്ചവിധം ശ്രേഷ്ഠന്മാരെ നിയമിക്കുക. ദൈവത്തിന്റെ … Continue reading Monday of week 32 in Ordinary Time 

32nd Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 06 Nov 2022 32nd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 മക്ക 7:1-2,9a-14പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും. … Continue reading 32nd Sunday in Ordinary Time