ദോശയും പിന്നെ ഭാര്യയും

രാവിലെ ഭാര്യ ബ്രെഡ്ഡും പഴവും കൊണ്ടുവച്ചു….🍞🍌ഭർത്താവ് സൗമ്യമായി ചോദിച്ചു -എന്നും ബ്രെഡ്ഡും പഴവും ആക്കാതെ ഇടയ്ക്കു ദോശയും ചട്ണിയും ആക്കിക്കൂടെ…🍝🍚 അതിനു ഭാര്യ പറഞ്ഞ മറുപടി ഇതാണ്… ദോശയുണ്ടാക്കാൻ തീരുമാനിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾക്കറിയാമോ ? A. കഴുകേണ്ടത് … ചിരവ തേങ്ങ ചിരകാൻ ഉപയോഗിച്ച പ്ലേറ്റ് മിക്സി ജാർ അരകുന്നതിനു മുൻപ് മിക്സി ജാർ അരച്ചതിനു ശേഷം കടുക് വറുത്ത പാൻ വറുക്കുന്നതിനു മുൻപ് ദോശ ഇട്ട പ്ലേറ്റ് കഴിക്കുന്നതിന് മുൻപ് ദോശ ഇട്ട പ്ലേറ്റ് … Continue reading ദോശയും പിന്നെ ഭാര്യയും

നിങ്ങളുടെ സ്വന്തം മത്തി…

പ്രിയപ്പെട്ടവരേഞാൻ നിങ്ങളുടെ സ്വന്തം മത്തി….. എൻ്റെ വില കിലോയ്ക്ക് മുന്നൂറും കടന്ന്പെരുന്നാളായപ്പോഴേക്ക്അത് നാനൂറ് എത്തി നിൽക്കുന്നു. ചുരുക്കിപ്പറഞ്ഞാൽപോത്തിറച്ചിക്കൊപ്പം !! നവ മാധ്യമങ്ങളിലുംപത്രങ്ങളിലുംടി വി ചാനലുകളിലുമൊക്കെഎനിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിലാണ്ഇങ്ങനെയൊരു കുറിപ്പ്.. ഞാൻ താരമായി 🐠സ്റ്റാറായി 🐠സൂപ്പർ സ്റ്റാറായി 🐠 എന്നൊക്കെയാണ് വിമർശനങ്ങൾ … നിങ്ങൾഒന്നാലോചിക്കണം തീൻമേശയിലുംഹോട്ടലുകളിലുംഒരു ജൂനിയർ ആർട്ടിസ്റ്റിൻ്റെ സ്ഥാനമായിരുന്നു എനിക്ക്. അതിനും മുമ്പ്എൻ്റെ പൂർവ്വികരുടെ കാലത്ത്തൊടിയിലെ തെങ്ങിന്വളമായി മാറിയത് ഞങ്ങളിൽപ്പെട്ട എത്രയോ പേരാണ് … ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. .. കഴിഞ്ഞ എത്രയോ … Continue reading നിങ്ങളുടെ സ്വന്തം മത്തി…

വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ... താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം.....കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ … Continue reading വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി

മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി. ഇന്നും ഒരു മലയാളിക്കും അറിയാത്ത ആ സത്യം.മലയാളം കമ്പ്യൂട്ടർ ഫോണ്ടുകളുടെ പിതാവ് ഒരു വൈദികനായിരുന്നു എന്ന ആ സത്യം.90കളുടെ പകുതിയോടുകൂടി രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യ വിപ്ലവത്തിലേക്ക് മലയാള ഭാഷയെ കൈപിടിച്ച് കയറ്റിയ മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാദർ ജോർജ്ജ് പ്ലാശ്ശേരി CMI ദിവംഗതനായി. 90കളുടെ അവസാനത്തോടുകൂടി രൂപം നൽകിയ പ്ലാശ്ശേരി ഫോണ്ട് എന്ന ഡിജിറ്റൽ അക്ഷര സഞ്ചയമാണ് അദ്ദേഹത്തെ ഈ വിശേഷണത്തിന് അർഹനാക്കിയത്.ഇന്നും ഒരു ക്രൈസ്തവർക്കും … Continue reading മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി

അതൊക്കെയൊരു കാലം 😝😝😝

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ അടുത്ത അടി ഞാൻ വാങ്ങിയിരുന്നുള്ളൂ..!വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ മുന്നിലായിരുന്നു🤓എന്നെ പഠിപ്പിച്ച മാഷും ടീച്ചറും ക്ലാസിൽ നിന്നുകൊണ്ടേ പഠിപ്പിക്കൂ.ന്താ കാരണം...?എന്നോടുള്ള ബഹുമാനം...!😂സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാറൻമ്മാര്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ പേടി ആയതു കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.അതൊക്കെ ഒരു കാലം.😜😜ഞാൻ എഴുതിയത് വായിക്കാൻ സാറൻമ്മാർക്കു വളരെ ഇഷ്ടമായിരുന്നു. അവർക്ക് ഞാൻ ചില … Continue reading അതൊക്കെയൊരു കാലം 😝😝😝

Arorumariyatha Pazhmulam Thandamenne… Lyrics

>>> Watch song on YouTube ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ... ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെപുല്ലാംകുഴലാക്കി മാറ്റിയസ്നേഹമേ…. സ്നേഹമേ…ഞാനൊന്നു പാടിടട്ടെ നിൻ ദിവ്യശ്രുതിയിൽനാഥാ നിൻ നാമം ഉരുവിടട്ടെ നാഥാ… നാഥാ…. നീയെന്നെ മുറിച്ചപ്പോൾഞാനൊന്നു പിടഞ്ഞുപോയിതേങ്ങി തേങ്ങി കരഞ്ഞു പോയി. (2)ആരറിഞ്ഞു ഈ പാഴ്മുളം തണ്ടിന്റെ (2)തേനൂറും രാഗവിലോലഗീതം.നീ തന്ന ഈണവും നീ തന്ന നാദവും (2)ജീവന്റെ ജീവനായി കാത്തു കൊള്ളാം. ആരോരുമറിയാത്ത… സ്നേഹമേ… നിൻ ദിവ്യ സ്പർശനങ്ങൾജീവന്റെ പുളകമായിആത്മാവിൽ ജീവന്റെ ഉറവയായി. (2)ഞാനറിഞ്ഞു ഈ കദനങ്ങളൊക്കെയും (2)തേനൂറും ഓർമ്മകളാകുമെന്ന്നീ … Continue reading Arorumariyatha Pazhmulam Thandamenne… Lyrics

ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!

https://youtu.be/wy91bTPsEeQ ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!!! | Rev Dr Vincent Variath | Episode - 188

ഒരു പുതുവർഷ ചിന്ത

വർഷത്തിന്റെ അവസാന ദിവസം ഒരു പ്രശസ്ത ഗ്രന്ഥകാരൻ അയാളുടെ പഠനമുറിയിൽ ഇരുന്ന് തന്റെ പേന എടുത്ത് എഴുതാൻ തുടങ്ങി: “ഈ വർഷം എനിക്ക് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി. ഏറെ നാൾ കിടപ്പിലായിരുന്നു.ഈ വർഷംതന്നെ എനിക്ക് 60 വയസ്സ് തികഞ്ഞു, ജോലിയിൽ നിന്നു വിരമിച്ചു … ഞാൻ വളരെയധികം സ്നേഹിച്ച ഒരു കമ്പനിയോടാണ് വിട പറയേണ്ടി വന്നത്. 35 വർഷമായി ചെയ്തുപോന്ന ജോലി അവസാനിച്ചു. ഈ വർഷം തന്നെയാണ് എന്റെ പ്രിയപ്പെട്ട അമ്മ എന്നെ … Continue reading ഒരു പുതുവർഷ ചിന്ത

ഒരുങ്ങാം… തിരുപ്പിറവിക്കായ് | Day – 08 | Atma Retreat Centre | Fr. Saiju Thuruthiyil MCBS

https://youtu.be/TtGn8E9psWw ഒരുങ്ങാം... തിരുപ്പിറവിക്കായ് | Day - 08 | Atma Retreat Centre | Fr. Saiju Thuruthiyil MCBS Fr. Saiju Thuruthiyil MCBS Director ATMA RETREAT CENTRE KAVUNGUMPALAM PO, ANICKADU , KOTTAYAM , KERALA,686503 MOB.9544913526

Saints Quiz

Answer Key 1) വി. ബാർബര2) വി. സിസിലിയ3) വി. കോസ്മോസ്4) വി. മർത്ത / വിശുദ്ധ ലോറൻസ്5) വി. അല്കസിയൂസ്6) വി. യൗസേപ്പിതാവ്7) വി. ആൽബാൻ8) വി. ഗീവർഗീസ് / വിശുദ്ധ ഈസിദോർ9) വി. റോച്ച്10) വി. മർക്കോസ്11) വി. ജോൺ ക്രിസോസ്റ്റം12) വി. ജെനെസിയൂസ്13) വി. വിറ്റ്സ് (St. Vitus)14) വി. മാത്ത്‌ ടാൽബോത്ത്15) വി. യൗസേപ്പ്16) വി. ജോൺ മരിയ വിയാനി17) വി. ചാൾസ് ബൊറോമിയോ18) വി. പാസ്കൽ ബയിലോൺ19) വി. മോനിക്ക20) … Continue reading Saints Quiz

മുത്തശ്ശിമാർ പഠിപ്പിച്ച നല്ല ഉപദേശങ്ങൾ

പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച നല്ല ഉപദേശങ്ങൾ, മറക്കാതെ പഠിക്കുക. മാനിക്കാത്തിടം ചെല്ലരുത്. മാനം വിറ്റ് ഉണ്ണരുത്. മലർന്നു കിടന്നു തുപ്പരുത്. ഇരിക്കും കൊമ്പു മുറിക്കരുത്. ഉദയത്തിൽ കിടന്നുറങ്ങരുത്. അസമയത്തു വഴിനടക്കരുത്. അന്യന്റെ വീട്ടിലുറങ്ങരുത്. അന്യന്റെ മുതലിൽ മോഹമരുത്. കുടിപ്പകയുള്ളിൽ കരുതരുത്. കുലദൈവത്തെ മറക്കരുത്. തല തൊട്ടു സത്യം ചെയ്യരുത്. തല മറന്നെണ്ണ തേയ്ക്കരുത്. ഉണ്ണുമ്പോൾ കൈകുടയരുത്. ഉണ്ണും കൈയ്യാൽ വിളമ്പരുത്. പിശുക്കന്റെ അന്നം ഉണ്ണരുത്. പിശുക്കി പിശുക്കി വിളമ്പരുത്. തെക്കോട്ട് വിളക്ക് വയ്ക്കരുത്. വടക്ക് തല … Continue reading മുത്തശ്ശിമാർ പഠിപ്പിച്ച നല്ല ഉപദേശങ്ങൾ

ചലിക്കുന്നതാണോ? എങ്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം, സംശയം വേണ്ട! | Science Talk | Prof. Honey John

https://youtu.be/m_lPUsxhBuE ചലിക്കുന്നതാണോ? എങ്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം, സംശയം വേണ്ട! | Science Talk A conversation with Prof Honey John of Dept of Polymer Science & Rubber Technology ( PS&RT), also Director of Inter University Centre for Nanomaterials and Devices (IUCND), CUSAT on energy harvesting using TENG, Hydrogen splitting from water, storage using super capacitors, green tyres and environmental … Continue reading ചലിക്കുന്നതാണോ? എങ്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം, സംശയം വേണ്ട! | Science Talk | Prof. Honey John

Kerala Piravi Quiz 2023 | Kerala Piravi Quiz LP, UP Malayalam | Kerala Quiz in Malayalam 2023

https://www.youtube.com/watch?v=4aF7jCIqCyA&pp=ygUSa2VyYWxhIHBpcmF2aSAyMDIz Kerala Piravi Quiz 2023 | Kerala Piravi Quiz LP, UP Malayalam | Kerala Quiz in Malayalam 2023

Aarum Kanathe Arum Kelkkathe… Lyrics

ആരും കാണാതേ ആരും കേൾക്കാതേ... ആരും കാണാതേആരും കേൾക്കാതേനാഥാ നിൻ മുമ്പിൽവിതുമ്പി കരഞ്ഞു ഞാൻ (2) എൻ ഹൃദയത്തിൻ തേങ്ങലുകൾനാഥായെൻ പ്രാർത്ഥനഎൻ ഹൃദയത്തിൻ വിങ്ങലുകൾനാഥായെൻ ബലിയർപ്പണം. ആരും കാണാതേ… നൊമ്പരമായി പിടയുമെൻ ഹൃദയത്തിൽശാന്തിയായി നാഥാ നിറഞ്ഞീടണേ (2)ഉള്ളം തകർന്ന് തേങ്ങുന്നയെൻപ്രാർത്ഥന ബലിയായി സ്വീകരിക്കൂ. (2) ആരും കാണാതേ… സ്നേഹമായി വന്നവർ വേദന നൽകിആഴത്തിൽ മുറിവേൽപ്പിച്ചക്കന്നിടുമ്പോൾ (2)സ്നേഹനാഥാ നിന്റെ ആണിപാടേറ്റകരങ്ങളാലെന്നെ ചേർത്തണയ്ക്കൂ. (2) ആരും കാണാതേ…

Vinnin Dhoothar Padum Geetham… Lyrics

വിണ്ണിൻ ദൂതർ പാടും ഗീതം കേൾക്കും രാവിൽ മാനവരോന്നായി വാഴ്ത്തിപാടാം നാഥനു സ്തുതി ഗീതം Happy Xmas... Merry Xmas...

യുദ്ധം ബാക്കിവച്ച ദുരന്തം

യുദ്ധത്തിന്റെ പരിണിതഫലം മൂലം നാലാം വയസ്സിൽ സ്വന്തം അപ്പനെ നഷ്ടപ്പെട്ട ടോം എന്ന സുഹൃത്തിന്റെ (ജേർണലിസ്റ്റ്) ഓർമ്മക്കുറിപ്പ്... യുദ്ധം ബാക്കിവച്ച ദുരന്തം; പിന്നീട് അതിജീവനത്തിന്റെ നാളുകൾ ഇസ്രയേൽ - ഹമാസ് യുദ്ധത്തെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾ 32 വർഷം പിന്നോട്ടുപോകുകയാണ്. ഗൾഫ് യുദ്ധം അവസാനിച്ച് ഏതാനും മാസങ്ങൾ കഴിയുന്നതേയുള്ളൂ. ആ കാലത്താണ് എന്റെ പിതാവ് (ചാച്ചച്ചൻ) സൗദിയിലേയ്ക്ക് ജോലിക്കായി പോകുന്നത്, 1991 അവസാനം. സഹോദരങ്ങളിൽ ആറു പേർ കുടുംബസമേതം കാനഡയിലാണ്. അതിനാൽ അവരെപോലെ ജീവിതത്തിൽ മാറ്റം വേണമെന്ന … Continue reading യുദ്ധം ബാക്കിവച്ച ദുരന്തം

ഒരു കൊച്ചു വ്യഭിചാര കഥ

😁 ഒരു കൊച്ചു വ്യഭിചാര കഥ 😁 നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോമോൻ ആദ്യ കുർബാന എടുക്കുന്നതിനു മുൻപുള്ള വേദപാഠ ക്ലാസ്സിൽ ആണ് 10 കൽപ്പനകൾ വായിച്ചു പഠിക്കുന്നതിന്റെ ഇടയിൽ ആറാം കല്പന 'വ്യഭിചാരം'എന്നതാണ്… ബാക്കി എല്ലാം മനസിലായി ജോമോന്, കൊല്ലരുത്, കള്ള സാക്ഷിപറയരുത് ………….എന്നൊക്കെയുള്ള കല്പനകൾ പക്ഷെ ഈ വ്യഭിചാരം എന്താണ്ന്നു മാത്രം ഒരു പിടിയും ഇല്ലാ പഠിപ്പിക്കുന്ന സാറിനോട് ചോദിച്ചു എന്താ സാറെ ഈ വ്യഭിചാരം സാർ ചെറുതായി ഒന്ന് പരുങ്ങി അതെ ജോമോനെ … Continue reading ഒരു കൊച്ചു വ്യഭിചാര കഥ

നമുക്ക് ഒരു കുടുംബകഥ എഴുതിയാലോ…?

https://skdwriting.wordpress.com/2019/11/17/%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%95%e0%b4%a5-%e0%b4%8e%e0%b4%b4%e0%b5%81/?page_id=4440

KSRTC Online Booking | Online Booking KSRTC SWIFT Buses

>>> KSRTC Website >>> Mobile App - Google Play >>> Mobile App - App Store Download KSRTC Mobile App About KSRTC We have inherited a proud tradition of public service dating back almost to the foundation of the State. We are continuing to build on that tradition of public service and transport expertise to give … Continue reading KSRTC Online Booking | Online Booking KSRTC SWIFT Buses