Tag: Inspirational

ഡോക്ടർമാരെ കരയിപ്പിച്ച തൊണ്ണൂറ്റി മൂന്നുകാരൻ്റെ വാക്കുകൾ

ഡോക്ടർമാരെ കരയിപ്പിച്ച തൊണ്ണൂറ്റി മൂന്നുകാരൻ്റെ വാക്കുകൾ   93 കഴിഞ്ഞ വൃദ്ധനായ ഒരു മനുഷ്യൻ ഇറ്റലിയിൽ കോവിഡ് 19 അസുഖത്തിൽ നിന്നു അത്ഭുകരമാവിധം രക്ഷപ്പെട്ടു. ഒരു ദിവസം വെൻ്റിലേറ്റർ ഉപയോഗിച്ചതിനു ബിൽ അടയ്ക്കാൻ അദ്ദേഹത്തോടു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. വൃദ്ധനായ ആ മനുഷ്യൻ്റെ കണ്ണിണിൽ നിന്നു കണ്ണീർ പൊഴിയാൻ ആരംഭിച്ചു. സമീപം നിന്ന ഡോക്ടർമാർ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞുഞു ബില്ലിനെ ഓർത്തു കരയേണ്ട, അങ്ങേയക്കു അതു സാധ്യമല്ലെങ്കിൽ […]

പൗരോഹിത്യത്തിന്റെ ആനന്ദം

പൗരോഹിത്യത്തിന്റെ ആനന്ദം ❤️ Happiness in Priesthood International Day of Happiness ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു തന്നെ എല്ലാവരുടേയും സ്നേഹവാത്സല്യ ലാളനകൾ എപ്പോഴും അവനെ പൊതിഞ്ഞു നിന്നിരുന്നു. ഞായറാഴ്ച രാവിലെ […]

ഫാ. ജോൺസൺ ചിറ്റിലപ്പള്ളി – വ്യത്യസ്തമായ ഒരു ജീവിതം

ഡിഗ്രി പഠനത്തിനിടെയാണ് പറപ്പൂർ സ്വദേശിയായ ജോൺസൺ ചിറ്റിലപ്പള്ളി എയർഫോഴ്സിൽ ചേർന്നത്. 15 വർഷം അവിടെ ജോലി ചെയ്തു. ജോലിക്കിടെ തന്നെ സഹപ്രവർത്തകനായ ദിവാകരന്‍റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി. അദ്ദേഹത്തിന്‍റെ കൂടെ ഋഷികേശില്‍ പോകുകയും സന്യാസത്തിൽ ആകൃഷ്ടനാകുകയും ചെയ്തു. സന്യാസജീവിതം സ്വീകരിക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ ആശ്രമാധിപൻ ജോണ്‍സണോടു പറഞ്ഞു, “നിങ്ങൾ ക്രിസ്ത്യാനിയല്ലേ? എന്തുകൊണ്ട് അസീസിയിലെ ഫ്രാന്‍സിസിന്‍റെ മാർഗം സ്വീകരിച്ചു കൂടാ?” അങ്ങനെ ചോദിക്കുക മാത്രമല്ല ഫ്രാൻസിസ് […]

🥰ഈ വാലൻന്റൈൻ ദിനത്തിൽ ❤ ഈശോയ്ക്കായി ഒരു പ്രണയഗാനം🥰

Lyrics/ maya jacob Music/ Fr mathews Payyappilly mcbs Orchestration/ Anish Raju Singer/Evugin Emmanuel Guitar/ Sumesh parameshwar Producer/ Ajin B Francis Special Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs Fr. Tom Kootumkal mcbs .Sony Ajin .Ligin B Francis .Salini Ligin Studios/ Geetham kochi, Amala Digital kanjirapilly Mixed […]

പുലർവെട്ടം 439

{പുലർവെട്ടം 439}   “Love never fails”- St. Paul   വരുവാനുള്ളവർ തങ്ങളേക്കാൾ പ്രകാശിതരായിരിക്കും എന്നാണ് ഓരോ കാലത്തിലെയും ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. അവരുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തങ്ങൾക്ക് അർഹതയില്ലെന്ന് യോഹന്നാനെപ്പോലെ അവർ വിനയം പറഞ്ഞു. നാളെ കുറേക്കൂടി നല്ലതാകുമെന്ന സ്നേഹഭാവനയിൽ നിന്ന് തളിർത്തതാണ് ഈ പ്രത്യാശാവചസ്സുകൾ. ബുദ്ധധർമ്മത്തിൽ അത് വരുവാനിരിക്കുന്ന മൈത്രേയനാണ്. അടിമുടി സൗഹൃദത്തിലും സ്നേഹത്തിലും മുഗ്ദ്ധനായി നിൽക്കുന്നയാൾ എന്നാണ് ആ വാക്കിന്റെ വാചികാർത്ഥം […]

“ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ” | Fr James Thekkumcherikunnel mcbs | World day of Cancer

ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം ആണ്. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝 ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

5 മക്കളിൽ 4 പേർ പൗരോഹിത്യത്തിലേക്ക് | Inspirational Testimony | ഇത് കാണാതെ പോകരുത് !

Watch “5 മക്കളിൽ 4 പേർ പൗരോഹിത്യത്തിലേക്ക് | Inspirational Testimony | ഇത് കാണാതെ പോകരുത് !” on YouTube 👌👌5 മക്കളിൽ 4 പേർ പൗരോഹിത്യത്തിലേക്ക്!പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ…വി. യൗസെപ്പിതാവിനെ പോലെ പരിശുദ്ധ അമ്മയ്ക്ക് താങ്ങും തണലുമായി നിന്ന ഒരപ്പൻ…തരംഗമാകുന്ന ഒരു ഉത്തമ കത്തോലിക്ക കുടുംബം..ഇത് കാണാതെ പോകരുത്…SHARE ചെയ്യാനും മറക്കല്ലേ….https://youtu.be/DMFNL5cqXJ8

ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക്

ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, എൻ ഐ ടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം സന്യാസത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നു… അവഹേളന ശ്രമങ്ങളും ദുരാരോപണങ്ങളും പെരുകുമ്പോഴും ദൈവവിളിയുടെ മഹത്വം തിരിച്ചറിയുന്നവരുടെ എണ്ണം […]

ഇത്തിരിവെട്ടം 11

ഇത്തിരിവെട്ടം 11 വിജയിക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല.പഴയ മാതൃകകളുടെ നിഴലിലല്ല, സ്വന്തം അഭിനിവേശത്തിന്റെ ചൂടിലാണ് പ്രതിഭകള്‍ ജനിക്കുന്നത്. എന്റെ ഇഷ്ടങ്ങൾ, എന്റെ പാഷനുകൾ,ഇഷ്ടം തോന്നുന്ന ഹോബികൾ, ഇഷ്ടപ്പെടുന്ന തൊഴിലുകൾ, ഇഷ്ടപ്പെടുന്ന നേരമ്പോക്കുകൾ, താല്പര്യങ്ങൾ ഇവയൊക്കെ കണ്ടെത്തി തുടങ്ങുന്നിടത്തു വിജയി ജനിച്ചു തുടങ്ങും. ജീവിതവിജയം നേടിയവരുടെ കഥകള്‍ കേള്‍ക്കുവാനാണ് എല്ലാപേര്‍ക്കും താല്‍പര്യം. വിജയിച്ചവരെ അന്വേഷിച്ചാണ് എല്ലാപേരും പരക്കം പായുന്നത്,എന്നാല്‍ വിജയം കെെവരിച്ച് പരാജയപ്പെട്ടവരുടെ കഥ കേള്‍ക്കുവാന്‍ […]

എന്താണിതിന് കാരണം?

“ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു.. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല…അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി… അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു…പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ […]